This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നങ്കൂരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(നങ്കൂരം)
(നങ്കൂരം)
 
വരി 5: വരി 5:
അടിത്തട്ടിലെ മണ്ണില്‍ ആഴ്ന്നിറങ്ങുക, ഭാരത്താല്‍ താഴ്ന്നു കിടക്കുക, കപ്പലിന്റെ ഗുരുത്വകേന്ദ്രവും (Centre of gravity) നങ്കൂരസ്ഥാനവും തമ്മിലുള്ള വലിയ  അകലംമൂലം ഉയര്‍ന്ന ജഡത്വാഘൂര്‍ണം (Moment of inertia) സൃഷ്ടിച്ച് കപ്പലിന് സുസ്ഥിരത നല്കുക തുടങ്ങി പലതരത്തിലും നങ്കൂരങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ട്. കപ്പലുമായി നങ്കൂരത്തിന് കേബിള്‍ വഴി ബന്ധവുമുണ്ടായിരിക്കും.

-
[[Image:2184 Anchor, Treasure Island.png|150x200px|left|thumb|നങ്ങ്യാര്‍കൂത്ത്]]
+
[[Image:2184 Anchor, Treasure Island.png|150x200px|left|thumb|നങ്കൂരം]]
ഭാരമുള്ള കല്ലുകള്‍ നിറച്ച പെട്ടികള്‍, ഈയക്കട്ട ഉറപ്പിച്ച തടിക്കഷണം, പരസ്പരം കൂട്ടിക്കെട്ടിയ മരപ്പലകകള്‍ മുതലായവയായിരുന്നു ആദ്യകാല നങ്കൂരങ്ങള്‍. കല്ല് തൂക്കിയ പിരിയുള്ളതോ അല്ലെങ്കില്‍ തുളയുള്ള കല്ലുകളോ നങ്കൂരങ്ങളായി ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകകള്‍ ജപ്പാനിലെ  ശവകുടീരങ്ങളില്‍ ഇന്നും  സൂക്ഷിച്ചിട്ടുണ്ട്. ഇവയില്‍ ചിലതിന് 'T' ആകൃതിയാണുള്ളത്. ഇരുമ്പ് വിളക്കിച്ചേര്‍ത്തു നിര്‍മിക്കുന്ന ഇന്നത്തെ നങ്കൂരങ്ങള്‍ അഞ്ചാം ശതകത്തോടെ ഇംഗ്ളണ്ടില്‍ പ്രചാരത്തില്‍ വന്നു. പതിനാറാം ശതകത്തോടെ ഇവ വ്യാപകമായി. 1852-ല്‍ 'അഡ്മിറാല്‍റ്റി' ഇനത്തിലുള്ള നങ്കൂരങ്ങള്‍ ബ്രിട്ടിഷ് നാവികസേനയില്‍ ഉപയോഗത്തില്‍ വന്നു. ഈയിനം നങ്കൂരങ്ങള്‍ ബോട്ടുപോലുള്ള ചെറിയ ജലയാനങ്ങളില്‍ ഇന്നും ഉപയോഗത്തിലുണ്ട്. പില്ക്കാലത്ത് വേറെയും വിവിധ ഇനം നങ്കൂരങ്ങള്‍ നിര്‍മിക്കപ്പെട്ടു.

Current revision as of 10:46, 16 മാര്‍ച്ച് 2009

നങ്കൂരം

Anchor

ജല നൗകകളെ ജലാശയത്തില്‍ എവിടെയെങ്കിലും താത്കാലികമായി ഉറപ്പിച്ചുനിര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്ന സംവിധാനം. നൗകയുടെ ഭാരം, ജലത്തിന്റെ ഗതിക സവിശേഷതകള്‍, അടിത്തട്ടിലെ മണ്ണിന്റെ സ്വഭാവഘടന, നൗകയുടെ പരിസരങ്ങളില്‍ അനുഭവപ്പെടുന്ന അന്തരീക്ഷാവസ്ഥകള്‍ (കാലാവസ്ഥ, കാറ്റിന്റെ ദിശ മുതലായവ) എന്നിവയെ അടിസ്ഥാനമാക്കി നങ്കൂരത്തിന്റെ ഘടന നിശ്ചയിക്കാറാണു പതിവ്.

അടിത്തട്ടിലെ മണ്ണില്‍ ആഴ്ന്നിറങ്ങുക, ഭാരത്താല്‍ താഴ്ന്നു കിടക്കുക, കപ്പലിന്റെ ഗുരുത്വകേന്ദ്രവും (Centre of gravity) നങ്കൂരസ്ഥാനവും തമ്മിലുള്ള വലിയ അകലംമൂലം ഉയര്‍ന്ന ജഡത്വാഘൂര്‍ണം (Moment of inertia) സൃഷ്ടിച്ച് കപ്പലിന് സുസ്ഥിരത നല്കുക തുടങ്ങി പലതരത്തിലും നങ്കൂരങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ട്. കപ്പലുമായി നങ്കൂരത്തിന് കേബിള്‍ വഴി ബന്ധവുമുണ്ടായിരിക്കും.

നങ്കൂരം

ഭാരമുള്ള കല്ലുകള്‍ നിറച്ച പെട്ടികള്‍, ഈയക്കട്ട ഉറപ്പിച്ച തടിക്കഷണം, പരസ്പരം കൂട്ടിക്കെട്ടിയ മരപ്പലകകള്‍ മുതലായവയായിരുന്നു ആദ്യകാല നങ്കൂരങ്ങള്‍. കല്ല് തൂക്കിയ പിരിയുള്ളതോ അല്ലെങ്കില്‍ തുളയുള്ള കല്ലുകളോ നങ്കൂരങ്ങളായി ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകകള്‍ ജപ്പാനിലെ ശവകുടീരങ്ങളില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഇവയില്‍ ചിലതിന് 'T' ആകൃതിയാണുള്ളത്. ഇരുമ്പ് വിളക്കിച്ചേര്‍ത്തു നിര്‍മിക്കുന്ന ഇന്നത്തെ നങ്കൂരങ്ങള്‍ അഞ്ചാം ശതകത്തോടെ ഇംഗ്ളണ്ടില്‍ പ്രചാരത്തില്‍ വന്നു. പതിനാറാം ശതകത്തോടെ ഇവ വ്യാപകമായി. 1852-ല്‍ 'അഡ്മിറാല്‍റ്റി' ഇനത്തിലുള്ള നങ്കൂരങ്ങള്‍ ബ്രിട്ടിഷ് നാവികസേനയില്‍ ഉപയോഗത്തില്‍ വന്നു. ഈയിനം നങ്കൂരങ്ങള്‍ ബോട്ടുപോലുള്ള ചെറിയ ജലയാനങ്ങളില്‍ ഇന്നും ഉപയോഗത്തിലുണ്ട്. പില്ക്കാലത്ത് വേറെയും വിവിധ ഇനം നങ്കൂരങ്ങള്‍ നിര്‍മിക്കപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%99%E0%B5%8D%E0%B4%95%E0%B5%82%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍