This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധീവരര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ധീവരര്‍= പരമ്പരാഗതമായി സമുദ്രവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്...)
 
വരി 1: വരി 1:
=ധീവരര്‍=
=ധീവരര്‍=
-
പരമ്പരാഗതമായി സമുദ്രവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിവിധ വിഭാഗങ്ങള്‍ക്ക് പൊതുവായി നല്കിയിട്ടുള്ള  ഒരു പേര്. കേരളത്തില്‍ മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള പല വിഭാഗങ്ങളുണ്ട്. ഇവര്‍ സമാനമായ തൊഴില്‍മേഖലയിലാണ് ഏര്‍പ്പെട്ടിട്ടുള്ളതെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടുപോരുന്നത്. അരയന്മാര്‍, മുക്കുവര്‍, വാലന്മാര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. പില്ക്കാലത്ത് 'ധീവരര്‍' എന്ന പൊതുനാമത്തില്‍ ഇവര്‍ അറിയപ്പെടുകയും ഇവര്‍ക്കിടയില്‍ പൊതുവായ കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു. എങ്കിലും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും പ്രാദേശികമായി നേരത്തേ നിലനിന്നിരുന്ന ചില പ്രത്യേകതകള്‍ ഇപ്പോഴും തുടരുന്നതായി കണ്ടുവരുന്നു.
+
പരമ്പരാഗതമായി സമുദ്രവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിവിധ വിഭാഗങ്ങള്‍ക്ക് പൊതുവായി നല്കിയിട്ടുള്ള  ഒരു പേര്. കേരളത്തില്‍ മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള പല വിഭാഗങ്ങളുണ്ട്. ഇവര്‍ സമാനമായ തൊഴില്‍മേഖലയിലാണ് ഏര്‍ പ്പെട്ടിട്ടുള്ളതെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടുപോരുന്നത്. അരയന്മാര്‍, മുക്കുവര്‍, വാലന്മാര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പ്പെടുന്നു. പില്ക്കാലത്ത് 'ധീവരര്‍' എന്ന പൊതുനാമത്തില്‍ ഇവര്‍ അറിയപ്പെടുകയും ഇവര്‍ക്കിടയില്‍ പൊതുവായ കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു. എങ്കിലും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും പ്രാദേശികമായി നേരത്തേ നിലനിന്നിരുന്ന ചില പ്രത്യേകതകള്‍ ഇപ്പോഴും തുടരുന്നതായി കണ്ടുവരുന്നു.

Current revision as of 09:56, 22 മേയ് 2009

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B5%80%E0%B4%B5%E0%B4%B0%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍