This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധവളഗിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധവളഗിരി ഉവമൌഹമഴശൃശ മധ്യ-ഹിമാലയന്‍ നിരകളില്‍ നങ്ഗപര്‍വതത്തിനും നംചബ...)
വരി 1: വരി 1:
-
ധവളഗിരി
+
=ധവളഗിരി=
-
ഉവമൌഹമഴശൃശ
+
Dhaulagiri
മധ്യ-ഹിമാലയന്‍ നിരകളില്‍ നങ്ഗപര്‍വതത്തിനും നംചബര്‍വയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ഗിരിശൃംഗങ്ങളിലൊന്ന്. എവറസ്റ്റ്, കാഞ്ചന്‍ജംഗ തുടങ്ങിയ പ്രധാന കൊടുമുടികളുടെ സമീപത്താണ് ധവളഗിരിയുടെയും സ്ഥാനം. സു. 8,172 മീ. ഉയരം ധവളഗിരിക്കുണ്ട്. ധവളഗിരിക്കും അന്നപൂര്‍ണയ്ക്കും മധ്യേ ആഴം കൂടി, ഇടുങ്ങി, ചെങ്കുത്തായ ഒരു ഗിരികന്ദരമുണ്ട്. ധവളഗിരി കൊടുമുടിയുടെ പടിഞ്ഞാറാണ് ഘാഗ്ര തടാകത്തിന്റെ സ്ഥാനം. കൊടുമുടിയില്‍നിന്ന് ഉദ്ഭവിക്കുന്ന നദികളില്‍ ഭേരിക്കാണ് മുഖ്യ സ്ഥാനം.

06:03, 7 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധവളഗിരി

Dhaulagiri

മധ്യ-ഹിമാലയന്‍ നിരകളില്‍ നങ്ഗപര്‍വതത്തിനും നംചബര്‍വയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ഗിരിശൃംഗങ്ങളിലൊന്ന്. എവറസ്റ്റ്, കാഞ്ചന്‍ജംഗ തുടങ്ങിയ പ്രധാന കൊടുമുടികളുടെ സമീപത്താണ് ധവളഗിരിയുടെയും സ്ഥാനം. സു. 8,172 മീ. ഉയരം ധവളഗിരിക്കുണ്ട്. ധവളഗിരിക്കും അന്നപൂര്‍ണയ്ക്കും മധ്യേ ആഴം കൂടി, ഇടുങ്ങി, ചെങ്കുത്തായ ഒരു ഗിരികന്ദരമുണ്ട്. ധവളഗിരി കൊടുമുടിയുടെ പടിഞ്ഞാറാണ് ഘാഗ്ര തടാകത്തിന്റെ സ്ഥാനം. കൊടുമുടിയില്‍നിന്ന് ഉദ്ഭവിക്കുന്ന നദികളില്‍ ഭേരിക്കാണ് മുഖ്യ സ്ഥാനം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%B5%E0%B4%B3%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍