This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍ണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധര്‍ണ അഹിംസാമാര്‍ഗത്തിലുള്ള ഒരു സമരമുറ. ഒരാള്‍ ഒറ്റയ്ക്കോ കൂട്ടായോ ...)
വരി 1: വരി 1:
-
ധര്‍ണ
+
=ധര്‍ണ=
അഹിംസാമാര്‍ഗത്തിലുള്ള ഒരു സമരമുറ. ഒരാള്‍ ഒറ്റയ്ക്കോ കൂട്ടായോ ഭരണാധികാരികള്‍ക്കു മുന്നില്‍ നീതിക്കായി സ്വീകരിക്കുന്ന സമര രീതിയാണ് ഇത്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരകാലത്ത് ബ്രിട്ടിഷ് ഭരണത്തിനെതിരെ ഗാന്ധിജി വിഭാവന ചെയ്ത ധര്‍ണ പിന്നീട് ലോകത്തിനുതന്നെ മാതൃകയായി. രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ ആവശ്യങ്ങള്‍ക്കായി അഹിംസാമാര്‍ഗത്തിലൂടെ നടത്തപ്പെടുന്ന ധര്‍ണയ്ക്ക് വളരെ പെട്ടെന്ന് ജനങ്ങളുടെ സഹതാപവും പിന്തുണയും നേടുവാന്‍ സാധിക്കാറുണ്ട്. ഭരണസ്ഥാനങ്ങള്‍ക്കു മുന്നില്‍ നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ധര്‍ണയിലൂടെ പ്രതിഷേധിക്കുകയും ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യാം. ഭരണാധികാരിയുടെയോ ഭരണകൂടത്തിന്റെയോ സ്ഥാപനത്തിന്റെയോ തെറ്റായ നിലപാടുകള്‍ക്കെതിരെ സൂചനാ പ്രതിഷേധസമരം, പ്രശ്നപരിഹാരം നേടുന്നതുവരെയുള്ള അനിശ്ചിതകാല കുത്തിയിരുപ്പുസമരം എന്നിങ്ങനെ ധര്‍ണയ്ക്ക് വിവിധ രൂപങ്ങളുണ്ടാകാം. ധര്‍ണയെ കരുതലോടെ സമീപിക്കാത്തതുമൂലം കാര്യങ്ങള്‍ അക്രമത്തിലേക്കു നീങ്ങുകയും പ്രശ്നം കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യുക പതിവാണ്. അതിനാല്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ പൊതുവേ ധര്‍ണയെ കരുതലോടെയാണ് സമീപിക്കാറുള്ളത്. സമാധാനമാര്‍ഗത്തിലൂടെ മുന്നേറുന്ന ധര്‍ണകള്‍ പൊതുജനസമ്മതി ആര്‍ജിച്ച് ഭരണകൂടത്തെ സമ്മര്‍ദത്തിലാക്കി ലക്ഷ്യം കൈവരിക്കാറുണ്ട്. ഇന്ത്യയുടെ സ്വാതന്ത്യ്രസമരചരിത്രത്തില്‍ ധര്‍ണകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്.

  ഈ സമര രീതി പൌരാവകാശ മുന്നേറ്റകാലത്ത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. വര്‍ണവിവേചനത്തിന് അന്ത്യം കുറിക്കാന്‍ അമേരിക്കയില്‍
+
ഈ സമര രീതി പൗരാവകാശ മുന്നേറ്റകാലത്ത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. വര്‍ണവിവേചനത്തിന് അന്ത്യം കുറിക്കാന്‍ അമേരിക്കയില്‍ദ് ഫെലോഷിപ്പ് ഒഫ് റീകണ്‍സീലിയേഷനും (FOR), കോണ്‍ഗ്രസ് ഒഫ് റേഷ്യല്‍ ഇക്ക്വാളിറ്റിയും (CORE) ചേര്‍ന്ന് 1940-കളില്‍ നടത്തിയ നിയമലംഘന മുന്നേറ്റങ്ങള്‍ ധര്‍ണയുടെ സ്വഭാവം സ്വീകരിച്ചിരുന്നു. 1950-കളില്‍ ടെക്സാസിലും 1960-കളില്‍ ജര്‍മനിയിലും അരങ്ങേറിയ വിദ്യാര്‍ഥിസമരങ്ങള്‍ ധര്‍ണയുടെ രൂപത്തിലാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
-
ദ് ഫെലോഷിപ്പ് ഒഫ് റീകണ്‍സീലിയേഷനും (എഛഞ), കോണ്‍ഗ്രസ് ഒഫ് റേഷ്യല്‍ ഇക്ക്വാളിറ്റിയും (ഇഛഞഋ) ചേര്‍ന്ന് 1940-കളില്‍ നടത്തിയ നിയമലംഘന മുന്നേറ്റങ്ങള്‍ ധര്‍ണയുടെ സ്വഭാവം സ്വീകരിച്ചിരുന്നു. 1950-കളില്‍ ടെക്സാസിലും 1960-കളില്‍ ജര്‍മനിയിലും അരങ്ങേറിയ വിദ്യാര്‍ഥിസമരങ്ങള്‍ ധര്‍ണയുടെ രൂപത്തിലാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
+
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിശേഷിച്ച് ഇന്ത്യയില്‍, ഇന്നും തുടര്‍ന്നുപോരുന്ന പ്രധാന സമരമുറകളിലൊന്നാണ് ധര്‍ണ.

08:48, 6 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധര്‍ണ

അഹിംസാമാര്‍ഗത്തിലുള്ള ഒരു സമരമുറ. ഒരാള്‍ ഒറ്റയ്ക്കോ കൂട്ടായോ ഭരണാധികാരികള്‍ക്കു മുന്നില്‍ നീതിക്കായി സ്വീകരിക്കുന്ന സമര രീതിയാണ് ഇത്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരകാലത്ത് ബ്രിട്ടിഷ് ഭരണത്തിനെതിരെ ഗാന്ധിജി വിഭാവന ചെയ്ത ധര്‍ണ പിന്നീട് ലോകത്തിനുതന്നെ മാതൃകയായി. രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ ആവശ്യങ്ങള്‍ക്കായി അഹിംസാമാര്‍ഗത്തിലൂടെ നടത്തപ്പെടുന്ന ധര്‍ണയ്ക്ക് വളരെ പെട്ടെന്ന് ജനങ്ങളുടെ സഹതാപവും പിന്തുണയും നേടുവാന്‍ സാധിക്കാറുണ്ട്. ഭരണസ്ഥാനങ്ങള്‍ക്കു മുന്നില്‍ നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ധര്‍ണയിലൂടെ പ്രതിഷേധിക്കുകയും ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യാം. ഭരണാധികാരിയുടെയോ ഭരണകൂടത്തിന്റെയോ സ്ഥാപനത്തിന്റെയോ തെറ്റായ നിലപാടുകള്‍ക്കെതിരെ സൂചനാ പ്രതിഷേധസമരം, പ്രശ്നപരിഹാരം നേടുന്നതുവരെയുള്ള അനിശ്ചിതകാല കുത്തിയിരുപ്പുസമരം എന്നിങ്ങനെ ധര്‍ണയ്ക്ക് വിവിധ രൂപങ്ങളുണ്ടാകാം. ധര്‍ണയെ കരുതലോടെ സമീപിക്കാത്തതുമൂലം കാര്യങ്ങള്‍ അക്രമത്തിലേക്കു നീങ്ങുകയും പ്രശ്നം കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യുക പതിവാണ്. അതിനാല്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ പൊതുവേ ധര്‍ണയെ കരുതലോടെയാണ് സമീപിക്കാറുള്ളത്. സമാധാനമാര്‍ഗത്തിലൂടെ മുന്നേറുന്ന ധര്‍ണകള്‍ പൊതുജനസമ്മതി ആര്‍ജിച്ച് ഭരണകൂടത്തെ സമ്മര്‍ദത്തിലാക്കി ലക്ഷ്യം കൈവരിക്കാറുണ്ട്. ഇന്ത്യയുടെ സ്വാതന്ത്യ്രസമരചരിത്രത്തില്‍ ധര്‍ണകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്.

ഈ സമര രീതി പൗരാവകാശ മുന്നേറ്റകാലത്ത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. വര്‍ണവിവേചനത്തിന് അന്ത്യം കുറിക്കാന്‍ അമേരിക്കയില്‍ദ് ഫെലോഷിപ്പ് ഒഫ് റീകണ്‍സീലിയേഷനും (FOR), കോണ്‍ഗ്രസ് ഒഫ് റേഷ്യല്‍ ഇക്ക്വാളിറ്റിയും (CORE) ചേര്‍ന്ന് 1940-കളില്‍ നടത്തിയ നിയമലംഘന മുന്നേറ്റങ്ങള്‍ ധര്‍ണയുടെ സ്വഭാവം സ്വീകരിച്ചിരുന്നു. 1950-കളില്‍ ടെക്സാസിലും 1960-കളില്‍ ജര്‍മനിയിലും അരങ്ങേറിയ വിദ്യാര്‍ഥിസമരങ്ങള്‍ ധര്‍ണയുടെ രൂപത്തിലാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിശേഷിച്ച് ഇന്ത്യയില്‍, ഇന്നും തുടര്‍ന്നുപോരുന്ന പ്രധാന സമരമുറകളിലൊന്നാണ് ധര്‍ണ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍