This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധന്വന്തരി (മാസിക)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധന്വന്തരി (മാസിക) കേരളത്തിലെ ആദ്യത്തെ ശാസ്ത്രമാസിക. ആയുര്‍വേദശാസ്ത്...)
(ധന്വന്തരി (മാസിക))
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ധന്വന്തരി (മാസിക)
+
=ധന്വന്തരി (മാസിക)=
കേരളത്തിലെ ആദ്യത്തെ ശാസ്ത്രമാസിക. ആയുര്‍വേദശാസ്ത്ര സംബന്ധിയായ ലേഖനങ്ങള്‍ക്കാണ് ഇതില്‍ മുന്‍തൂക്കം നല്കിയിരുന്നത്. ആര്യവൈദ്യ സമാജത്തിന്റെ മുഖപത്രമായ ഈ മാസികയുടെ പ്രധാന ലക്ഷ്യം ആയുര്‍വേദത്തിന്റെ പുനരുജ്ജീവനമായിരുന്നു.

    1902-ല്‍ അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്‍ പ്രസിഡന്റ് ആയുള്ള ആര്യവൈദ്യ സമാജവും ഇതേവര്‍ഷം ഒക്ടോബര്‍ 12-ന് വൈദ്യരത്നം പി.എസ്. വാര്യര്‍ സെക്രട്ടറി ആയുള്ള ആര്യവൈദ്യശാലയും സ്ഥാപിതമായി. സമാജത്തിന്റെയും ആര്യവൈദ്യശാലയുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ അനിവാര്യമാണെന്നു മനസ്സിലാക്കിയ പി.എസ്. വാര്യര്‍ ആര്യവൈദ്യശാലയുടെ പരിപൂര്‍ണ സഹകരണത്തോടെ ഈ മാസിക ആരംഭിച്ചു.

[[Image:P.S. Variyar.png|200px|left|thumb|വൈദ്യരത്നം പി.എസ്.വാര്യര്‍]]
 +
1903 ആഗസ്റ്റില്‍ കോട്ടയ്ക്കലില്‍നിന്ന് പി.എസ്. വാര്യരുടെ പത്രാധിപത്യത്തില്‍ ധന്വന്തരി മാസിക പ്രസിദ്ധീകരണമാരംഭിച്ചു. വാചസ്പതി ടി.സി. പരമേശ്വരന്‍ മൂസ്സത് സഹപത്രാധിപരും പി.എസ്. വാര്യരുടെ അനുജനായ  കേസരി പി.എസ്. കൃഷ്ണവാര്യര്‍ മാനേജരുമായിരുന്നു. 1907-ല്‍ കൃഷ്ണവാര്യര്‍ കോട്ടയ്ക്കലില്‍ ഒരു പ്രസ്സ് സ്ഥാപിച്ച് മാസികയുടെ അച്ചടി അവിടെയാക്കി.

ആയുര്‍വേദ വിഷയങ്ങള്‍ മാത്രമല്ല, ചികിത്സാരംഗത്തെ വിവിധ ഗവേഷണ വിഷയങ്ങള്‍, മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഭിഷഗ്വരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവചരിത്രക്കുറിപ്പുകള്‍, ആധുനിക ശാസ്ത്രസംഗതികള്‍, വൈദ്യവിഷയത്തിലുള്ള കവിതകളും വാര്‍ത്തകളും തുടങ്ങിയവ ധന്വന്തരി മാസികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചരകം, സുശ്രുതം, അഷ്ടാംഗ സംഗ്രഹം, അഷ്ടാംഗഹൃദയം, ഭാവപ്രകാശം, മാധവനിദാനം തുടങ്ങി സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട നിരവധി ആയുര്‍വേദ ഗ്രന്ഥങ്ങള്‍ സമാഹരിച്ച് സരളമായ ഗദ്യത്തില്‍ പാഠ്യഗ്രന്ഥങ്ങളും പ്രബന്ധങ്ങളും എഴുതപ്പെടുന്നതിന് ഈ മാസിക പ്രചോദനമായി.
-
  ആയുര്‍വേദ വിഷയങ്ങള്‍ മാത്രമല്ല, ചികിത്സാ
+
'പത്രാധിപക്കുറിപ്പുകള്‍' എന്ന സ്ഥിരംപംക്തിയിലൂടെ വൈദ്യശാസ്ത്രസംബന്ധമായ കണ്ടെത്തലുകളുടെ വിവരങ്ങള്‍ പി.എസ്. വാര്യര്‍ ധന്വന്തരിയില്‍ ലേഖനങ്ങളാക്കിയിരുന്നു. ''അഷ്ടാംഗഹൃദയം, വിഷവൈദ്യം, ആര്യവൈദ്യ'' ചരിത്രം തുടങ്ങി നിരവധി വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ ഈ മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23 വര്‍ഷക്കാലത്തോളം മുടക്കംകൂടാതെ ധന്വന്തരി മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു.
-
 
+
-
രംഗത്തെ വിവിധ ഗവേഷണ വിഷയങ്ങള്‍, മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഭിഷഗ്വരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവചരിത്രക്കുറിപ്പുകള്‍, ആധുനിക ശാസ്ത്രസംഗതികള്‍, വൈദ്യവിഷയത്തിലുള്ള കവിതകളും വാര്‍ത്തകളും തുടങ്ങിയവ ധന്വന്തരി മാസികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചരകം, സുശ്രുതം, അഷ്ടാംഗ സംഗ്രഹം, അഷ്ടാംഗഹൃദയം, ഭാവപ്രകാശം, മാധവനിദാനം തുടങ്ങി സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട നിരവധി ആയുര്‍വേദ ഗ്രന്ഥങ്ങള്‍ സമാഹരിച്ച് സരളമായ ഗദ്യത്തില്‍ പാഠ്യഗ്രന്ഥങ്ങളും പ്രബന്ധങ്ങളും എഴുതപ്പെടുന്നതിന് ഈ മാസിക പ്രചോദനമായി.
+
-
 
+
-
  'പത്രാധിപക്കുറിപ്പുകള്‍' എന്ന സ്ഥിരംപംക്തിയിലൂടെ വൈദ്യശാസ്ത്രസംബന്ധമായ കണ്ടെത്തലുകളുടെ വിവരങ്ങള്‍ പി.എസ്. വാര്യര്‍ ധന്വന്തരിയില്‍ ലേഖനങ്ങളാക്കിയിരുന്നു. അഷ്ടാംഗഹൃദയം, വിഷവൈദ്യം, ആര്യവൈദ്യ ചരിത്രം തുടങ്ങി നിരവധി വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ ഈ മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23 വര്‍ഷക്കാലത്തോളം മുടക്കംകൂടാതെ ധന്വന്തരി മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു.
+

Current revision as of 09:18, 3 ഏപ്രില്‍ 2009

ധന്വന്തരി (മാസിക)

കേരളത്തിലെ ആദ്യത്തെ ശാസ്ത്രമാസിക. ആയുര്‍വേദശാസ്ത്ര സംബന്ധിയായ ലേഖനങ്ങള്‍ക്കാണ് ഇതില്‍ മുന്‍തൂക്കം നല്കിയിരുന്നത്. ആര്യവൈദ്യ സമാജത്തിന്റെ മുഖപത്രമായ ഈ മാസികയുടെ പ്രധാന ലക്ഷ്യം ആയുര്‍വേദത്തിന്റെ പുനരുജ്ജീവനമായിരുന്നു.

1902-ല്‍ അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്‍ പ്രസിഡന്റ് ആയുള്ള ആര്യവൈദ്യ സമാജവും ഇതേവര്‍ഷം ഒക്ടോബര്‍ 12-ന് വൈദ്യരത്നം പി.എസ്. വാര്യര്‍ സെക്രട്ടറി ആയുള്ള ആര്യവൈദ്യശാലയും സ്ഥാപിതമായി. സമാജത്തിന്റെയും ആര്യവൈദ്യശാലയുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ അനിവാര്യമാണെന്നു മനസ്സിലാക്കിയ പി.എസ്. വാര്യര്‍ ആര്യവൈദ്യശാലയുടെ പരിപൂര്‍ണ സഹകരണത്തോടെ ഈ മാസിക ആരംഭിച്ചു.

വൈദ്യരത്നം പി.എസ്.വാര്യര്‍

1903 ആഗസ്റ്റില്‍ കോട്ടയ്ക്കലില്‍നിന്ന് പി.എസ്. വാര്യരുടെ പത്രാധിപത്യത്തില്‍ ധന്വന്തരി മാസിക പ്രസിദ്ധീകരണമാരംഭിച്ചു. വാചസ്പതി ടി.സി. പരമേശ്വരന്‍ മൂസ്സത് സഹപത്രാധിപരും പി.എസ്. വാര്യരുടെ അനുജനായ കേസരി പി.എസ്. കൃഷ്ണവാര്യര്‍ മാനേജരുമായിരുന്നു. 1907-ല്‍ കൃഷ്ണവാര്യര്‍ കോട്ടയ്ക്കലില്‍ ഒരു പ്രസ്സ് സ്ഥാപിച്ച് മാസികയുടെ അച്ചടി അവിടെയാക്കി.

ആയുര്‍വേദ വിഷയങ്ങള്‍ മാത്രമല്ല, ചികിത്സാരംഗത്തെ വിവിധ ഗവേഷണ വിഷയങ്ങള്‍, മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഭിഷഗ്വരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവചരിത്രക്കുറിപ്പുകള്‍, ആധുനിക ശാസ്ത്രസംഗതികള്‍, വൈദ്യവിഷയത്തിലുള്ള കവിതകളും വാര്‍ത്തകളും തുടങ്ങിയവ ധന്വന്തരി മാസികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചരകം, സുശ്രുതം, അഷ്ടാംഗ സംഗ്രഹം, അഷ്ടാംഗഹൃദയം, ഭാവപ്രകാശം, മാധവനിദാനം തുടങ്ങി സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട നിരവധി ആയുര്‍വേദ ഗ്രന്ഥങ്ങള്‍ സമാഹരിച്ച് സരളമായ ഗദ്യത്തില്‍ പാഠ്യഗ്രന്ഥങ്ങളും പ്രബന്ധങ്ങളും എഴുതപ്പെടുന്നതിന് ഈ മാസിക പ്രചോദനമായി.

'പത്രാധിപക്കുറിപ്പുകള്‍' എന്ന സ്ഥിരംപംക്തിയിലൂടെ വൈദ്യശാസ്ത്രസംബന്ധമായ കണ്ടെത്തലുകളുടെ വിവരങ്ങള്‍ പി.എസ്. വാര്യര്‍ ധന്വന്തരിയില്‍ ലേഖനങ്ങളാക്കിയിരുന്നു. അഷ്ടാംഗഹൃദയം, വിഷവൈദ്യം, ആര്യവൈദ്യ ചരിത്രം തുടങ്ങി നിരവധി വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ ഈ മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23 വര്‍ഷക്കാലത്തോളം മുടക്കംകൂടാതെ ധന്വന്തരി മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍