This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശീയോദ്യാനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:01, 3 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചമശീിേമഹ ജമൃസ

പ്രകൃതിരമണീയവും വിസ്തൃതിയേറിയതുമായ സംരക്ഷിത പൊതുവിഹാരമേഖല. ഒരു ഭൂപ്രദേശത്തെ സ്വാഭാവികമായ ആവാസവ്യവസ്ഥയെയോ വന്യജീവികളെയോ സസ്യജാലങ്ങളെയോ ചരിത്രപ്രാധാന്യമുള്ള മനുഷ്യനിര്‍മിത സ്മാരകങ്ങള്‍ നിലനില്ക്കുന്ന പ്രദേശങ്ങളെയോ ഭരണകൂടത്തിന്റെ ചുമതലയില്‍ സംരക്ഷിക്കുന്ന പ്രദേശമാണ് ദേശീയോദ്യാനം.

ലേഖനസംവിധാനം

     ക.	ആമുഖം
     കക.	ആഗോള പ്രാധാന്യം
     കകക.	ഇന്ത്യയില്‍
   	1.	കേരളം
    		 	ഇരവികുളം
    		 	സൈലന്റ് വാലി
    		 	മതികെട്ടാന്‍ ചോല
    		 	ആനമുടി ചോല
    			പാമ്പാടും ചോല 
    	2.	കര്‍ണാടക 
      	3.	ഗോവ
    	4.	തമിഴ്നാട് 
    	5.	ആന്ധ്രപ്രദേശ് 
    	6.	ഒറീസ 
    	7.	മഹാരാഷ്ട്ര  
    	8.	ഗുജറാത്ത്	
    	9.	മധ്യപ്രദേശ് 
    	10.	രാജസ്ഥാന്‍ 
    	11.	ഹരിയാന
    	12.	ഹിമാചല്‍പ്രദേശ് 
    	13.	ജമ്മു-കാശ്മീര്‍ 
    	14.	ഉത്തരാഞ്ചല്‍, ഉത്തര്‍പ്രദേശ് 
    	15.	ബിഹാര്‍
    	16.	പശ്ചിമബംഗാള്‍ 
    	17.	സിക്കിം
    	18.	അസം
    	19.	അരുണാചല്‍പ്രദേശ്
    	20.	നാഗാലന്‍ഡ്
    	21.	മേഘാലയ
    	22.	മണിപ്പൂര്‍
    	23.	മിസ്സോറം
    	24.	ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ 


ക. ആമുഖം. സംരക്ഷിത മേഖലകള്‍ മൂന്നുതരമാണ്. സംരക്ഷിത വനങ്ങള്‍ (ൃലല്ൃെല ളീൃല), വന്യമൃഗസങ്കേതങ്ങള്‍ (മിെരൌമൃശല), ദേശീയോദ്യാനങ്ങള്‍ (ിമശീിേമഹ ുമൃസ) എന്നിവയാണ് അവ. സംരക്ഷിത വനങ്ങള്‍ പൊതുവേ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ലാതെ ഗവേഷണാവശ്യങ്ങള്‍ക്കു മാത്രമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക സംരക്ഷിതകേന്ദ്രങ്ങളാണ്. ഇവ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍