This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവദാസ്, പി. (1938 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദേവദാസ്, പി. (1938 - 93) ചലച്ചിത്ര ശബ്ദലേഖകന്‍. പി.എ.പി.പിള്ളയുടെയും രുക്മിണി ...)
വരി 1: വരി 1:
-
ദേവദാസ്, പി. (1938 - 93)
+
=ദേവദാസ്, പി. (1938 - 93)=
ചലച്ചിത്ര ശബ്ദലേഖകന്‍. പി.എ.പി.പിള്ളയുടെയും രുക്മിണി അമ്മയുടെയും സീമന്തപുത്രനായി 1938-ല്‍ മലേഷ്യയില്‍ ജനിച്ചു. സ്വദേശമായ പാലക്കാട് നെന്മാറയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ബി.എസ്സി ബിരുദം  നേടിയശേഷം ഒരു വര്‍ഷക്കാലം അധ്യാപകനായി. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ശബ്ദലേഖനത്തില്‍ ഡിപ്ളോമ കരസ്ഥമാക്കിയ ദേവദാസ് രണ്ടുവര്‍ഷക്കാലം പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി. 1967-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലി മതിയാക്കി കുറച്ചുകാലം സ്വതന്ത്ര ശബ്ദലേഖകനായി പല ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്ത്  ചിത്രലേഖാ ഫിലിം സൊസൈറ്റി രൂപവത്കൃതമായപ്പോള്‍ അതില്‍ പ്രധാന പങ്കു വഹിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് ശബ്ദലേഖകനായി രംഗത്തേക്കു കടന്നു വന്നത്. മികച്ച ശബ്ദലേഖനത്തിനുള്ള  

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏര്‍പ്പെടുത്തിയ 1978-ല്‍ തമ്പ് എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിന് ഇദ്ദേഹം പുരസ്കാരം   നേടി. തുടര്‍ന്ന് 1981 (എലിപ്പത്തായം), (പോക്കുവെയില്‍), 1982 (വിവിധ ചിത്രങ്ങള്‍), 1984 (മുഖാമുഖം), 1985 (പടിപ്പുര), 1988 (അസ്ഥികള്‍ പൂക്കുന്നു), 1990 (വേമ്പനാട്) എന്നീ വര്‍ഷങ്ങളിലും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. കൂടാതെ 1981 (എലിപ്പത്തായം), 1984 (മുഖാമുഖം), എന്നീ വര്‍ഷങ്ങളില്‍ മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയ പുരസ്കാരവും കൈവരിച്ചു. 1987-ല്‍ അനന്തരം എന്ന ചിത്രത്തിന് ടി. കൃഷ്ണനുണ്ണി, എന്‍. ഹരികുമാര്‍ എന്നിവരോടൊപ്പവും ദേവദാസ് അവാര്‍ഡ് പങ്കിട്ടു. സ്വയംവരം മുതലുള്ള മിക്ക അവാര്‍ഡു ചിത്രങ്ങളുടെയും ശബ്ദലേഖകനായിരുന്നു ദേവദാസ്.
+
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏര്‍പ്പെടുത്തിയ 1978-ല്‍ തമ്പ് എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിന് ഇദ്ദേഹം പുരസ്കാരം നേടി. തുടര്‍ന്ന് 1981 (''എലിപ്പത്തായം''), (''പോക്കുവെയില്‍''), 1982 (''വിവിധ ചിത്രങ്ങള്‍''), 1984 (''മുഖാമുഖം''), 1985 (''പടിപ്പുര''), 1988 (''അസ്ഥികള്‍ പൂക്കുന്നു''), 1990 (''വേമ്പനാട്'') എന്നീ വര്‍ഷങ്ങളിലും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. കൂടാതെ 1981 (''എലിപ്പത്തായം''), 1984 (''മുഖാമുഖം''), എന്നീ വര്‍ഷങ്ങളില്‍ മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയ പുരസ്കാരവും കൈവരിച്ചു. 1987-ല്‍ ''അനന്തരം'' എന്ന ചിത്രത്തിന് ടി. കൃഷ്ണനുണ്ണി, എന്‍. ഹരികുമാര്‍ എന്നിവരോടൊപ്പവും ദേവദാസ് അവാര്‍ഡ് പങ്കിട്ടു. സ്വയംവരം മുതലുള്ള മിക്ക അവാര്‍ഡു ചിത്രങ്ങളുടെയും ശബ്ദലേഖകനായിരുന്നു ദേവദാസ്.
-
    1980 മുതല്‍ 92 വരെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബ്ദലേഖന വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, പദ്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍, കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍, ഫാസില്‍, കെ.ആര്‍. മോഹന്‍ തുടങ്ങിയ പ്രഗല്ഭരായ പല സംവിധായകരും ദേവദാസിന്റെ ശബ്ദലേഖന വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.  

    1993-ല്‍ ദേവദാസ് അന്തരിച്ചു.  
+
1993-ല്‍ ദേവദാസ് അന്തരിച്ചു.  
(വക്കം എം.ഡി. മോഹന്‍ദാസ്)
(വക്കം എം.ഡി. മോഹന്‍ദാസ്)

06:05, 3 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദേവദാസ്, പി. (1938 - 93)

ചലച്ചിത്ര ശബ്ദലേഖകന്‍. പി.എ.പി.പിള്ളയുടെയും രുക്മിണി അമ്മയുടെയും സീമന്തപുത്രനായി 1938-ല്‍ മലേഷ്യയില്‍ ജനിച്ചു. സ്വദേശമായ പാലക്കാട് നെന്മാറയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ബി.എസ്സി ബിരുദം നേടിയശേഷം ഒരു വര്‍ഷക്കാലം അധ്യാപകനായി. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ശബ്ദലേഖനത്തില്‍ ഡിപ്ളോമ കരസ്ഥമാക്കിയ ദേവദാസ് രണ്ടുവര്‍ഷക്കാലം പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി. 1967-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലി മതിയാക്കി കുറച്ചുകാലം സ്വതന്ത്ര ശബ്ദലേഖകനായി പല ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്ത് ചിത്രലേഖാ ഫിലിം സൊസൈറ്റി രൂപവത്കൃതമായപ്പോള്‍ അതില്‍ പ്രധാന പങ്കു വഹിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് ശബ്ദലേഖകനായി രംഗത്തേക്കു കടന്നു വന്നത്. മികച്ച ശബ്ദലേഖനത്തിനുള്ള

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏര്‍പ്പെടുത്തിയ 1978-ല്‍ തമ്പ് എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിന് ഇദ്ദേഹം പുരസ്കാരം നേടി. തുടര്‍ന്ന് 1981 (എലിപ്പത്തായം), (പോക്കുവെയില്‍), 1982 (വിവിധ ചിത്രങ്ങള്‍), 1984 (മുഖാമുഖം), 1985 (പടിപ്പുര), 1988 (അസ്ഥികള്‍ പൂക്കുന്നു), 1990 (വേമ്പനാട്) എന്നീ വര്‍ഷങ്ങളിലും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. കൂടാതെ 1981 (എലിപ്പത്തായം), 1984 (മുഖാമുഖം), എന്നീ വര്‍ഷങ്ങളില്‍ മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയ പുരസ്കാരവും കൈവരിച്ചു. 1987-ല്‍ അനന്തരം എന്ന ചിത്രത്തിന് ടി. കൃഷ്ണനുണ്ണി, എന്‍. ഹരികുമാര്‍ എന്നിവരോടൊപ്പവും ദേവദാസ് അവാര്‍ഡ് പങ്കിട്ടു. സ്വയംവരം മുതലുള്ള മിക്ക അവാര്‍ഡു ചിത്രങ്ങളുടെയും ശബ്ദലേഖകനായിരുന്നു ദേവദാസ്.

1980 മുതല്‍ 92 വരെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബ്ദലേഖന വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, പദ്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍, കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍, ഫാസില്‍, കെ.ആര്‍. മോഹന്‍ തുടങ്ങിയ പ്രഗല്ഭരായ പല സംവിധായകരും ദേവദാസിന്റെ ശബ്ദലേഖന വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

1993-ല്‍ ദേവദാസ് അന്തരിച്ചു.

(വക്കം എം.ഡി. മോഹന്‍ദാസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍