This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവദാസ്, എം.എസ്. (1912 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദേവദാസ്, എം.എസ്. (1912 - 87) മലയാള നിരൂപകനും പത്രപ്രവര്‍ത്തകനും. 1912 ഒ. 15-ന് തൃശൂ...)
 
വരി 1: വരി 1:
-
ദേവദാസ്, എം.എസ്. (1912 - 87)
+
=ദേവദാസ്, എം.എസ്. (1912 - 87)=
മലയാള നിരൂപകനും പത്രപ്രവര്‍ത്തകനും. 1912 ഒ. 15-ന് തൃശൂരിലെ വരയിടത്ത് ജനിച്ചു. പിതാവ് മണക്കുളത്തു മുകുന്ദരാജ; മാതാവ് കുട്ടിമാളുഅമ്മ. ടാഗൂറിന്റെ വിശ്വഭാരതിയില്‍ വിദ്യാഭ്യാസം നടത്തി. എം.എ. ബിരുദം നേടി. കുറേക്കാലം സിംഗപ്പൂരിലും പിന്നീട് കേരളത്തിലെ ചില കോളജുകളിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും ദേശാഭിമാനിയുടെ പത്രാധിപരായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

  പുരോഗമനസാഹിത്യപ്രസ്ഥാനത്തില്‍ ഭാഗഭാക്കായി പല സാഹിത്യ നിരൂപണ കൃതികളും രചിച്ചിട്ടുണ്ട്. പുരോഗമന സാഹിത്യത്തിന്റെ പരിപ്രേക്ഷ്യം, പ്രേമവും പുരോഗമന സാഹിത്യവും, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം, മാര്‍ക്സിസ്റ്റ് ദര്‍ശനം, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, ജീവിതത്തിന്റെ നാളുകള്‍ (ജീവചരിത്രം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.  

    1987 ഡി. 25-ന് എം.എസ്. ദേവദാസ് അന്തരിച്ചു.

Current revision as of 06:32, 3 മാര്‍ച്ച് 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍