This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദു-ഫു (712 - 770)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദു-ഫു (712 - 770)= Du-Fu ചൈനീസ് കവി. 712-ല്‍ ചൈനയുടെ ദക്ഷിണ മധ്യപ്രദേശമായ ഹെനാന്‍ പ്...)
 
വരി 3: വരി 3:
ചൈനീസ് കവി. 712-ല്‍ ചൈനയുടെ ദക്ഷിണ മധ്യപ്രദേശമായ ഹെനാന്‍ പ്രവിശ്യയില്‍ ജനിച്ചു. സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലാവുകയും ഒരു സാധാരണ ഉദ്യോഗസ്ഥനായി ജീവിതം തുടരുകയും ചെയ്തു. തു-ഫു എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

-
 
+
[[Image:Dufu.png|200px|left|thumb|ദു-ഫു]]
വര്‍ഷങ്ങളോളം ചൈനയില്‍  ചുറ്റിസഞ്ചരിച്ച് നേടിയ അനുഭവങ്ങള്‍ കവിതാരചനയ്ക്ക് ഉപയുക്തമാക്കി. കവി എന്ന നിലയില്‍ ലഭിച്ച അംഗീകാരത്തെത്തുടര്‍ന്ന് രാജസഭയില്‍ ചെറിയ ഒരു സ്ഥാനം ലഭിച്ചു. ഭരണത്തിനെതിരെ ഉണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ശത്രുവലയത്തില്‍ അകപ്പെട്ടുവെങ്കിലും അദ്ഭുതകരമായി അവിടെനിന്നു രക്ഷപ്പെടുകയും സ്വഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു.

1400-ലധികം കവിതകള്‍  അവസാനത്തെ പന്ത്രണ്ട് വര്‍ഷങ്ങളിലായി ദു-ഫു രചിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിനുണ്ടായ ദുരന്താനുഭവങ്ങള്‍,  സാധാരണജീവിതം, പ്രേമം, മരണം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഇദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ''സോങ് ഒഫ് ദ് വാര്‍ ചാരിയറ്റ്സ്, ദ് ബാലഡ് ഒഫ് ബ്യൂട്ടിഫുള്‍ വിമന്‍, ദ് ന്യൂലി വെഡ്സ് പാര്‍ട്ടിങ്, ത്രീ ഫെയര്‍വെല്‍സ്, ത്രീ ഒഫിഷ്യല്‍സ്'' മുതലായവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 58-ാമത്തെ വയസ്സില്‍ ദു-ഫു നിര്യാതനായി.

Current revision as of 06:34, 20 മാര്‍ച്ച് 2009

ദു-ഫു (712 - 770)

Du-Fu

ചൈനീസ് കവി. 712-ല്‍ ചൈനയുടെ ദക്ഷിണ മധ്യപ്രദേശമായ ഹെനാന്‍ പ്രവിശ്യയില്‍ ജനിച്ചു. സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലാവുകയും ഒരു സാധാരണ ഉദ്യോഗസ്ഥനായി ജീവിതം തുടരുകയും ചെയ്തു. തു-ഫു എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

ദു-ഫു

വര്‍ഷങ്ങളോളം ചൈനയില്‍ ചുറ്റിസഞ്ചരിച്ച് നേടിയ അനുഭവങ്ങള്‍ കവിതാരചനയ്ക്ക് ഉപയുക്തമാക്കി. കവി എന്ന നിലയില്‍ ലഭിച്ച അംഗീകാരത്തെത്തുടര്‍ന്ന് രാജസഭയില്‍ ചെറിയ ഒരു സ്ഥാനം ലഭിച്ചു. ഭരണത്തിനെതിരെ ഉണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ശത്രുവലയത്തില്‍ അകപ്പെട്ടുവെങ്കിലും അദ്ഭുതകരമായി അവിടെനിന്നു രക്ഷപ്പെടുകയും സ്വഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു.

1400-ലധികം കവിതകള്‍ അവസാനത്തെ പന്ത്രണ്ട് വര്‍ഷങ്ങളിലായി ദു-ഫു രചിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിനുണ്ടായ ദുരന്താനുഭവങ്ങള്‍, സാധാരണജീവിതം, പ്രേമം, മരണം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഇദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. സോങ് ഒഫ് ദ് വാര്‍ ചാരിയറ്റ്സ്, ദ് ബാലഡ് ഒഫ് ബ്യൂട്ടിഫുള്‍ വിമന്‍, ദ് ന്യൂലി വെഡ്സ് പാര്‍ട്ടിങ്, ത്രീ ഫെയര്‍വെല്‍സ്, ത്രീ ഒഫിഷ്യല്‍സ് മുതലായവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 58-ാമത്തെ വയസ്സില്‍ ദു-ഫു നിര്യാതനായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%81-%E0%B4%AB%E0%B5%81_(712_-_770)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍