This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദയാകൃഷ്ണ (1924 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ദയാകൃഷ്ണ (1924 - ) ഇന്ത്യന്‍ തത്ത്വശാസ്ത്ര പണ്ഡിതന്‍. 1924 സെപ്. 7-ന് ഗ...)
വരി 1: വരി 1:
-
ദയാകൃഷ്ണ (1924 -  )
+
=ദയാകൃഷ്ണ (1924 -  )=
-
ഇന്ത്യന്‍ തത്ത്വശാസ്ത്ര പണ്ഡിതന്‍. 1924 സെപ്. 7-ന് ഗുജറാത്തില്‍ ജനിച്ചു. എം.എ., പിഎച്ച്.ഡി. ബിരുദങ്ങളെടുത്തശേഷം തത്ത്വശാസ്ത്ര അധ്യാപകനായി. തുടര്‍ന്ന് രാജസ്ഥാന്‍ സര്‍വകലാശാലയില്‍ പ്രൊ വൈസ് ചാന്‍സലറായി. ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകളിലെ  രചനകളിലൂടെ പ്രസിദ്ധനായ ഇദ്ദേഹം സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഭരണസമിതി അംഗം, യുനെസ്കോ പ്രോജക്റ്റ് അംഗം, ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച് മെംബര്‍, സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സില്‍ അംഗം, ഹവായ്യില്‍ വിസിറ്റിങ് പ്രൊഫസര്‍  എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്ക,   ഇംഗ്ളണ്ട്, ആസ്റ്റ്രേലിയ, ഗ്രീസ്, തായ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇദ്ദേഹം പ്രഭാഷണപര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്.
+
ഇന്ത്യന്‍ തത്ത്വശാസ്ത്ര പണ്ഡിതന്‍. 1924 സെപ്. 7-ന് ഗുജറാത്തില്‍ ജനിച്ചു. എം.എ., പിഎച്ച്.ഡി. ബിരുദങ്ങളെടുത്തശേഷം തത്ത്വശാസ്ത്ര അധ്യാപകനായി. തുടര്‍ന്ന് രാജസ്ഥാന്‍ സര്‍വകലാശാലയില്‍ പ്രൊ വൈസ് ചാന്‍സലറായി. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ  രചനകളിലൂടെ പ്രസിദ്ധനായ ഇദ്ദേഹം സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഭരണസമിതി അംഗം, യുനെസ്കോ പ്രോജക്റ്റ് അംഗം, ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച് മെംബര്‍, സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, ഹവായ്യില്‍ വിസിറ്റിങ് പ്രൊഫസര്‍  എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്ക,ഇംഗ്ലണ്ട്, ആസ്റ്റ്രേലിയ, ഗ്രീസ്, തായ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇദ്ദേഹം പ്രഭാഷണപര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്.
-
  മുഖ്യമായും ഇംഗ്ളീഷിലും ഹിന്ദിയിലുമാണ് ദയാകൃഷ്ണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. ദ് നേച്ചര്‍ ഒഫ് ഫിലോസഫി, സോഷ്യല്‍ ഫിലോസഫി: പാസ്റ്റ് ആന്‍ഡ് ഫ്യൂച്ചര്‍, പ്ളാനിങ് പവര്‍ ആന്‍ഡ് വെല്‍ഫെയര്‍, കോണ്ടമ്പററി ഫിലോസഫിക്കല്‍ പ്രോബ്ളംസ്, ഇന്ത്യന്‍ ഫിലോസഫി-എ കൌണ്ടര്‍ പേര്‍സ്പെക്റ്റീവ് എന്നിവയാണ് ഇദ്ദേഹത്തിന്റെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങള്‍. ദ് ഫിലോസഫി ഒഫ് കാളിദാസ് ഭട്ടാചാര്യ, ഇന്ത്യാസ് ഇന്റലക്ച്വല്‍ ട്രഡീഷന്‍സ് എന്നിവ സമ്പാദിത ഗ്രന്ഥങ്ങളാണ്. ജ്ഞാനമീമാംസ, പശ്ചിമി ദര്‍ശന്‍ കാ ഇതിഹാസ് എന്നിവ ഹിന്ദിയില്‍ രചിച്ച പ്രധാന ഗ്രന്ഥങ്ങളാണ്.
+
മുഖ്യമായും ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ദയാകൃഷ്ണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. ''ദ് നേച്ചര്‍ ഒഫ് ഫിലോസഫി, സോഷ്യല്‍ ഫിലോസഫി: പാസ്റ്റ് ആന്‍ഡ് ഫ്യൂച്ചര്‍, പ്ലാനിങ് പവര്‍ ആന്‍ഡ് വെല്‍ഫെയര്‍, കോണ്ടമ്പററി ഫിലോസഫിക്കല്‍ പ്രോബ്ലംസ്, ഇന്ത്യന്‍ ഫിലോസഫി-എ കൗണ്ടര്‍ പേര്‍സ്പെക്റ്റീവ് '' എന്നിവയാണ് ഇദ്ദേഹത്തിന്റെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങള്‍. ''ദ് ഫിലോസഫി ഒഫ് കാളിദാസ് ഭട്ടാചാര്യ, ഇന്ത്യാസ് ഇന്റലക്ച്വല്‍ ട്രഡീഷന്‍സ് ''എന്നിവ സമ്പാദിത ഗ്രന്ഥങ്ങളാണ്. ''ജ്ഞാനമീമാംസ, പശ്ചിമി ദര്‍ശന്‍ കാ ഇതിഹാസ് ''എന്നിവ ഹിന്ദിയില്‍ രചിച്ച പ്രധാന ഗ്രന്ഥങ്ങളാണ്.

08:46, 20 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദയാകൃഷ്ണ (1924 - )

ഇന്ത്യന്‍ തത്ത്വശാസ്ത്ര പണ്ഡിതന്‍. 1924 സെപ്. 7-ന് ഗുജറാത്തില്‍ ജനിച്ചു. എം.എ., പിഎച്ച്.ഡി. ബിരുദങ്ങളെടുത്തശേഷം തത്ത്വശാസ്ത്ര അധ്യാപകനായി. തുടര്‍ന്ന് രാജസ്ഥാന്‍ സര്‍വകലാശാലയില്‍ പ്രൊ വൈസ് ചാന്‍സലറായി. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ രചനകളിലൂടെ പ്രസിദ്ധനായ ഇദ്ദേഹം സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഭരണസമിതി അംഗം, യുനെസ്കോ പ്രോജക്റ്റ് അംഗം, ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച് മെംബര്‍, സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, ഹവായ്യില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്ക,ഇംഗ്ലണ്ട്, ആസ്റ്റ്രേലിയ, ഗ്രീസ്, തായ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇദ്ദേഹം പ്രഭാഷണപര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്.

മുഖ്യമായും ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ദയാകൃഷ്ണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. ദ് നേച്ചര്‍ ഒഫ് ഫിലോസഫി, സോഷ്യല്‍ ഫിലോസഫി: പാസ്റ്റ് ആന്‍ഡ് ഫ്യൂച്ചര്‍, പ്ലാനിങ് പവര്‍ ആന്‍ഡ് വെല്‍ഫെയര്‍, കോണ്ടമ്പററി ഫിലോസഫിക്കല്‍ പ്രോബ്ലംസ്, ഇന്ത്യന്‍ ഫിലോസഫി-എ കൗണ്ടര്‍ പേര്‍സ്പെക്റ്റീവ് എന്നിവയാണ് ഇദ്ദേഹത്തിന്റെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങള്‍. ദ് ഫിലോസഫി ഒഫ് കാളിദാസ് ഭട്ടാചാര്യ, ഇന്ത്യാസ് ഇന്റലക്ച്വല്‍ ട്രഡീഷന്‍സ് എന്നിവ സമ്പാദിത ഗ്രന്ഥങ്ങളാണ്. ജ്ഞാനമീമാംസ, പശ്ചിമി ദര്‍ശന്‍ കാ ഇതിഹാസ് എന്നിവ ഹിന്ദിയില്‍ രചിച്ച പ്രധാന ഗ്രന്ഥങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍