This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 1: വരി 1:
=ഥ=
=ഥ=
-
മലയാള അക്ഷരമാലയിലെ പതിനേഴാമത്തെ വ്യഞ്ജനം. 'ത' വര്‍ഗത്തിലെ അതിഖരം. ദന്ത്യവും നാദയുക്തമല്ലാത്തതും മഹാപ്രാണവുമായ വിരാമം. സ്വനവിജ്ഞാനപ്രകാരം മഹാപ്രാണീകൃതവും നാദരഹിതവുമായ സ്പര്‍ശ  വ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡഭാഷകളിലും 'ഥ' തന്നെയാണ് പതിനേഴാമത്തെ വ്യഞ്ജനം. തമിഴില്‍ ഈ അക്ഷരം ഇല്ല. ഉച്ചാരണസൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ'കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിക്ക് 'ഥ്' എന്നതിനോട് 'അ' ചേര്‍ന്നതാണ് 'ഥ' എന്ന രൂപം (ഥ = ഥ് + അ). മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ ഥാ, ഥി, ഥീ, ഥു, ഥൂ, ഥൃ, ഥെ, ഥേ, ഥൈ, ഥൊ, ഥോ, ഥൗ എന്നീ ലിപിരൂപങ്ങളുണ്ട്. മറ്റു മഹാപ്രാണങ്ങളെപ്പോലെ ഈ വര്‍ണവും മലയാളം സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചതാണ്. മലയാളത്തില്‍ പദമധ്യത്തിലേ ഈ രൂപം വരാറുള്ളൂ. ഈ അക്ഷരംകൊണ്ട് തുടങ്ങുന്ന പദങ്ങള്‍ സംസ്കൃതത്തിലും വിരളമാണ്. സംസ്കൃതപദങ്ങളിലെ 'ഥ' കാരം തത്സമങ്ങളില്‍ മാറ്റമില്ലാതെ തുടരുകയും തദ്ഭവങ്ങളില്‍ അധികവും 'ത'കാരമായി മാറുകയും ചെയ്യുന്നു.
+
മലയാള അക്ഷരമാലയിലെ പതിനേഴാമത്തെ വ്യഞ്ജനം. 'ത' വര്‍ഗത്തിലെ അതിഖരം. ദന്ത്യവും നാദയുക്തമല്ലാത്തതും മഹാപ്രാണവുമായ വിരാമം. സ്വനവിജ്ഞാനപ്രകാരം മഹാപ്രാണീകൃതവും നാദരഹിതവുമായ സ്പര്‍ശ  വ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡഭാഷകളിലും 'ഥ' തന്നെയാണ് പതിനേഴാമത്തെ വ്യഞ്ജനം.[[Image:pno 219 a.png|400px|left|thumb|വിഭിന്ന ഭാരതീയ ഭാഷകളിലെ 'ഥ' യുടെ രൂപങ്ങള്‍]] തമിഴില്‍ ഈ അക്ഷരം ഇല്ല. ഉച്ചാരണസൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ'കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിക്ക് 'ഥ്' എന്നതിനോട് 'അ' ചേര്‍ന്നതാണ് 'ഥ' എന്ന രൂപം (ഥ = ഥ് + അ). മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ ഥാ, ഥി, ഥീ, ഥു, ഥൂ, ഥൃ, ഥെ, ഥേ, ഥൈ, ഥൊ, ഥോ, ഥൗ എന്നീ ലിപിരൂപങ്ങളുണ്ട്. മറ്റു മഹാപ്രാണങ്ങളെപ്പോലെ ഈ വര്‍ണവും മലയാളം സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചതാണ്. മലയാളത്തില്‍ പദമധ്യത്തിലേ ഈ രൂപം വരാറുള്ളൂ. ഈ അക്ഷരംകൊണ്ട് തുടങ്ങുന്ന പദങ്ങള്‍ സംസ്കൃതത്തിലും വിരളമാണ്. സംസ്കൃതപദങ്ങളിലെ 'ഥ' കാരം തത്സമങ്ങളില്‍ മാറ്റമില്ലാതെ തുടരുകയും തദ്ഭവങ്ങളില്‍ അധികവും 'ത'കാരമായി മാറുകയും ചെയ്യുന്നു.
വ്യഞ്ജനങ്ങള്‍ക്ക് ഇരട്ടിപ്പ്, മറ്റു വ്യഞ്ജനങ്ങളുമായുള്ള ചേര്‍ച്ച എന്നിവ വരുന്ന രീതിക്കുള്ള വികാരങ്ങള്‍ ഈ അക്ഷരത്തിനുണ്ടെങ്കിലും ഇരട്ടിപ്പ് അക്ഷരത്തിന്റെ മഹാപ്രാണം ഒഴിച്ചുള്ള ഭാഗത്തേ സംഭവിക്കുന്നുള്ളൂ. ഥ്ന, ഥ്യ, ഥ്വ, ക്ഥ, ക്ഥ്യ, ത്ഥ, ത്ഥ്വ, ത്സ്ഥ, ന്ഥ, മ്സ്ഥ, ര്‍ത്ഥ, ര്‍ത്ഥ്യ, ര്‍ഥ, ല്സ്ഥ, സ്ഥ, സ്ഥന എന്നിങ്ങനെയാണ് കൂട്ടക്ഷരങ്ങളും ലിപികളും. ഉദാ. ന്ഥ-ഗ്രന്ഥം,ഥ്യ-പഥ്യം, ഥ്വ-പൃഥ്വി, ക്ഥ-സക്ഥി, ക്ഥ്യ-ഉക്ഥ്യം, ത്ഥ-ഇത്ഥം, ത്ഥ്വ-പൃത്ഥ്വി, ത്സ്ഥ-കാകുത്സ്ഥന്‍, ന്ഥ-പന്ഥാവ്, മ്സ്ഥ-സംസ്ഥാനം, ര്‍ത്ഥ-അര്‍ത്ഥം, ര്‍ത്ഥ്യ-സാമര്‍ത്ഥ്യം,ര്‍ഥ-അര്‍ഥം, ല്സ്ഥ-കാകുല്സ്ഥന്‍, സ്ഥ-പ്രസ്ഥാനം, സ്ഥ്ന- അസ്ഥ്നി. ഈ വ്യഞ്ജന സംയുക്തങ്ങളില്‍ 'സ്ഥ' മാത്രമേ പദാദിയില്‍ പ്രയോഗിച്ചു കാണുന്നുള്ളൂ: സ്ഥലം, സ്ഥാനം തുടങ്ങിയവ.സംസ്കൃതസന്ധിപ്രകാരം ചിലപ്പോള്‍ 'ഥ' കാരം 'ഠ' കാരമായി മാറുന്നു.   

ഥ എന്ന അക്ഷരത്തിന് ഭക്ഷണം, ഏഴ് എന്ന സംഖ്യ (പരല്‍ പേരനുസരിച്ച്) എന്നീ അര്‍ഥങ്ങളും ഥന്‍ എന്ന പദത്തിന് രക്ഷകന്‍ എന്ന അര്‍ഥവും ഥം എന്ന പദത്തിന് പര്‍വതം, ആപത്സൂചന, ഒരു രോഗം, ഭയം, മംഗളം എന്നീ അര്‍ഥങ്ങളും നിഘണ്ടുക്കളില്‍ നല്കിയിട്ടുണ്ട്.

10:50, 24 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള അക്ഷരമാലയിലെ പതിനേഴാമത്തെ വ്യഞ്ജനം. 'ത' വര്‍ഗത്തിലെ അതിഖരം. ദന്ത്യവും നാദയുക്തമല്ലാത്തതും മഹാപ്രാണവുമായ വിരാമം. സ്വനവിജ്ഞാനപ്രകാരം മഹാപ്രാണീകൃതവും നാദരഹിതവുമായ സ്പര്‍ശ വ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡഭാഷകളിലും 'ഥ' തന്നെയാണ് പതിനേഴാമത്തെ വ്യഞ്ജനം.
വിഭിന്ന ഭാരതീയ ഭാഷകളിലെ 'ഥ' യുടെ രൂപങ്ങള്‍
തമിഴില്‍ ഈ അക്ഷരം ഇല്ല. ഉച്ചാരണസൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ'കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിക്ക് 'ഥ്' എന്നതിനോട് 'അ' ചേര്‍ന്നതാണ് 'ഥ' എന്ന രൂപം (ഥ = ഥ് + അ). മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ ഥാ, ഥി, ഥീ, ഥു, ഥൂ, ഥൃ, ഥെ, ഥേ, ഥൈ, ഥൊ, ഥോ, ഥൗ എന്നീ ലിപിരൂപങ്ങളുണ്ട്. മറ്റു മഹാപ്രാണങ്ങളെപ്പോലെ ഈ വര്‍ണവും മലയാളം സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചതാണ്. മലയാളത്തില്‍ പദമധ്യത്തിലേ ഈ രൂപം വരാറുള്ളൂ. ഈ അക്ഷരംകൊണ്ട് തുടങ്ങുന്ന പദങ്ങള്‍ സംസ്കൃതത്തിലും വിരളമാണ്. സംസ്കൃതപദങ്ങളിലെ 'ഥ' കാരം തത്സമങ്ങളില്‍ മാറ്റമില്ലാതെ തുടരുകയും തദ്ഭവങ്ങളില്‍ അധികവും 'ത'കാരമായി മാറുകയും ചെയ്യുന്നു.

വ്യഞ്ജനങ്ങള്‍ക്ക് ഇരട്ടിപ്പ്, മറ്റു വ്യഞ്ജനങ്ങളുമായുള്ള ചേര്‍ച്ച എന്നിവ വരുന്ന രീതിക്കുള്ള വികാരങ്ങള്‍ ഈ അക്ഷരത്തിനുണ്ടെങ്കിലും ഇരട്ടിപ്പ് അക്ഷരത്തിന്റെ മഹാപ്രാണം ഒഴിച്ചുള്ള ഭാഗത്തേ സംഭവിക്കുന്നുള്ളൂ. ഥ്ന, ഥ്യ, ഥ്വ, ക്ഥ, ക്ഥ്യ, ത്ഥ, ത്ഥ്വ, ത്സ്ഥ, ന്ഥ, മ്സ്ഥ, ര്‍ത്ഥ, ര്‍ത്ഥ്യ, ര്‍ഥ, ല്സ്ഥ, സ്ഥ, സ്ഥന എന്നിങ്ങനെയാണ് കൂട്ടക്ഷരങ്ങളും ലിപികളും. ഉദാ. ന്ഥ-ഗ്രന്ഥം,ഥ്യ-പഥ്യം, ഥ്വ-പൃഥ്വി, ക്ഥ-സക്ഥി, ക്ഥ്യ-ഉക്ഥ്യം, ത്ഥ-ഇത്ഥം, ത്ഥ്വ-പൃത്ഥ്വി, ത്സ്ഥ-കാകുത്സ്ഥന്‍, ന്ഥ-പന്ഥാവ്, മ്സ്ഥ-സംസ്ഥാനം, ര്‍ത്ഥ-അര്‍ത്ഥം, ര്‍ത്ഥ്യ-സാമര്‍ത്ഥ്യം,ര്‍ഥ-അര്‍ഥം, ല്സ്ഥ-കാകുല്സ്ഥന്‍, സ്ഥ-പ്രസ്ഥാനം, സ്ഥ്ന- അസ്ഥ്നി. ഈ വ്യഞ്ജന സംയുക്തങ്ങളില്‍ 'സ്ഥ' മാത്രമേ പദാദിയില്‍ പ്രയോഗിച്ചു കാണുന്നുള്ളൂ: സ്ഥലം, സ്ഥാനം തുടങ്ങിയവ.സംസ്കൃതസന്ധിപ്രകാരം ചിലപ്പോള്‍ 'ഥ' കാരം 'ഠ' കാരമായി മാറുന്നു.

ഥ എന്ന അക്ഷരത്തിന് ഭക്ഷണം, ഏഴ് എന്ന സംഖ്യ (പരല്‍ പേരനുസരിച്ച്) എന്നീ അര്‍ഥങ്ങളും ഥന്‍ എന്ന പദത്തിന് രക്ഷകന്‍ എന്ന അര്‍ഥവും ഥം എന്ന പദത്തിന് പര്‍വതം, ആപത്സൂചന, ഒരു രോഗം, ഭയം, മംഗളം എന്നീ അര്‍ഥങ്ങളും നിഘണ്ടുക്കളില്‍ നല്കിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍