This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥാമിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഥാമിന്‍ ങമിശുൌൃ ടമിഴമശ ആര്‍ട്ടിയോഡാക്റ്റൈല (അൃശീേറമര്യഹമ) ഇരട്ടക്ക...)
വരി 1: വരി 1:
ഥാമിന്‍
ഥാമിന്‍
-
ങമിശുൌൃ ടമിഴമശ
+
Manipur Sangai
-
ആര്‍ട്ടിയോഡാക്റ്റൈല (അൃശീേറമര്യഹമ) ഇരട്ടക്കുളമ്പു വിഭാഗത്തിലെ സെര്‍വിഡേ (ഇല്ൃശറമല) കുടുംബത്തില്‍പ്പെടുന്ന ഒരിനം മാന്‍. ശാസ്ത്രനാമം: സെര്‍വസ് എല്‍ഡി (ഇല്ൃൌ ലഹറശ).
+
ആര്‍ട്ടിയോഡാക്റ്റൈല (Artiodactyla) ഇരട്ടക്കുളമ്പു വിഭാഗത്തിലെ സെര്‍വിഡേ (Cervidae) കുടുംബത്തില്‍ പ്പെടുന്ന ഒരിനം മാന്‍. ശാസ്ത്രനാമം: ''സെര്‍വസ് എല്‍ഡി (Cervus eldi)''.
-
  മുന്‍കാലങ്ങളില്‍ മണിപ്പൂരിലെ ചതുപ്പുപ്രദേശങ്ങളില്‍ സര്‍വസാധാരണമായി കാണപ്പെട്ടിരുന്ന ഈ മാന്‍ഇനത്തെ ഇപ്പോള്‍ ലോഗ്താക് തടാകത്തിന്റെ ദക്ഷിണഭാഗത്ത് 25 ച.കി.മീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ചതുപ്പുപ്രദേശത്തു മാത്രമേ കാണാനാകൂ. ഥാമിന്‍ മാനുകളുടെ സംരക്ഷണാര്‍ഥം ഈ പ്രദേശം ഒരു മൃഗസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നു.

  പൂര്‍ണവളര്‍ച്ചയെത്തിയ ഥാമിന്‍ മാനിന് ഒരു മീറ്ററിലധികം ഉയരവും 95 മുതല്‍ 100 വരെ കിലോഗ്രാം തൂക്കവുമുണ്ടായിരിക്കും. പന്ത്രണ്ടോളം ശാഖകളുള്ള കൊമ്പ് 107 സെന്റിമീറ്ററിലധികം നീളമുള്ളതാണ്. രണ്ടുവയസ്സായ ശേഷമേ മാനുകള്‍ക്ക് കൊമ്പുകള്‍ മുളയ്ക്കാറുള്ളൂ. ഏഴുവയസ്സാകുമ്പോഴേക്കും കൊമ്പിന്റെ വളര്‍ച്ച പൂര്‍ത്തിയാകുന്നു. കൊമ്പിന്റെ പിന്നിലേക്കു വളരുന്ന ശാഖയില്‍ രണ്ട് മുതല്‍ നാല് വരെ മുനകള്‍ കാണാം. 'ഇ' ആകൃതിയിലുള്ള കൊമ്പ് ഥാമിന്‍ മാനുകളുടെ സവിശേഷതയാണ്.

  ഥാമിന്‍ അഴകുള്ള മൃഗമാണ്. പെണ്‍ മാനുകള്‍ക്ക് താരതമ്യേന വലുപ്പം കുറവാണ്. ആണ്‍ മാനിന് കറുപ്പോ ഇരുണ്ട തവിട്ടോ നിറമായിരിക്കും. എന്നാല്‍ ഗ്രീഷ്മകാലത്ത് ഇവയുടെ നിറം മഞ്ഞകലര്‍ന്ന തവിട്ടുനിറമാകുന്നു. മാന്‍പേടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇളം തവിട്ടുനിറമാണ്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പുള്ളികള്‍ സാധാരണമാണ്.

  പുല്ലും ഈറയും ജലസസ്യങ്ങളുമാണ് ഥാമിനുകളുടെ ആഹാരം. ഇത്തരം സസ്യങ്ങള്‍ സുലഭമായി വളരുന്ന തടാകതീരങ്ങളിലെ ചതുപ്പുപ്രദേശങ്ങളാണ് ഥാമിനുകളുടെ പ്രധാന ആവാസ കേന്ദ്രം. പകല്‍സമയത്ത് കുറ്റിക്കാടുകളിലും ഈറക്കൂട്ടങ്ങളിലും വിശ്രമിക്കുന്ന ഥാമിനുകള്‍ നാലുമുതല്‍ ഏഴുവരെയുള്ള ചെറു കൂട്ടങ്ങളായി രാവിലെയും രാത്രിയിലും മേയാനിറങ്ങുന്നു. വളരെ സൂക്ഷ്മദൃഷ്ടിയുള്ള ഇത്തരം മാനുകള്‍ അതിവേഗത്തില്‍ ഓടിയാണ് ശത്രുക്കളില്‍നിന്നു രക്ഷപ്പെടുന്നത്.

  ഡിസംബര്‍ മാസാരംഭത്തോടെ ആണ്‍ പെണ്‍ മാനുകള്‍ ഒരുമിച്ചുകൂടുകയും  ജൂണ്‍മാസത്തോടെ ആണ്‍ മാനുകള്‍ ഒറ്റയായോ ഒന്നോ രണ്ടോ പെണ്‍ മാനുകള്‍ക്കൊപ്പമോ കൂട്ടംതെറ്റി പോവുകയും ചെയ്യുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് പേടമാനുകള്‍ പ്രസവിക്കുന്നത്. ഗര്‍ഭകാലം 239-256 ദിവസങ്ങളാണ്. ഒരു പ്രസവത്തില്‍ സാധാരണ ഒരു കുഞ്ഞു മാത്രമേ ഉണ്ടാകാറുള്ളൂ. രണ്ടു വര്‍ഷക്കാലത്തോളം കുഞ്ഞ് അമ്മയുടെ സംരക്ഷണത്തില്‍ വളരുന്നു.

11:06, 21 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഥാമിന്‍

Manipur Sangai

ആര്‍ട്ടിയോഡാക്റ്റൈല (Artiodactyla) ഇരട്ടക്കുളമ്പു വിഭാഗത്തിലെ സെര്‍വിഡേ (Cervidae) കുടുംബത്തില്‍ പ്പെടുന്ന ഒരിനം മാന്‍. ശാസ്ത്രനാമം: സെര്‍വസ് എല്‍ഡി (Cervus eldi).

മുന്‍കാലങ്ങളില്‍ മണിപ്പൂരിലെ ചതുപ്പുപ്രദേശങ്ങളില്‍ സര്‍വസാധാരണമായി കാണപ്പെട്ടിരുന്ന ഈ മാന്‍ഇനത്തെ ഇപ്പോള്‍ ലോഗ്താക് തടാകത്തിന്റെ ദക്ഷിണഭാഗത്ത് 25 ച.കി.മീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ചതുപ്പുപ്രദേശത്തു മാത്രമേ കാണാനാകൂ. ഥാമിന്‍ മാനുകളുടെ സംരക്ഷണാര്‍ഥം ഈ പ്രദേശം ഒരു മൃഗസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നു.

പൂര്‍ണവളര്‍ച്ചയെത്തിയ ഥാമിന്‍ മാനിന് ഒരു മീറ്ററിലധികം ഉയരവും 95 മുതല്‍ 100 വരെ കിലോഗ്രാം തൂക്കവുമുണ്ടായിരിക്കും. പന്ത്രണ്ടോളം ശാഖകളുള്ള കൊമ്പ് 107 സെന്റിമീറ്ററിലധികം നീളമുള്ളതാണ്. രണ്ടുവയസ്സായ ശേഷമേ മാനുകള്‍ക്ക് കൊമ്പുകള്‍ മുളയ്ക്കാറുള്ളൂ. ഏഴുവയസ്സാകുമ്പോഴേക്കും കൊമ്പിന്റെ വളര്‍ച്ച പൂര്‍ത്തിയാകുന്നു. കൊമ്പിന്റെ പിന്നിലേക്കു വളരുന്ന ശാഖയില്‍ രണ്ട് മുതല്‍ നാല് വരെ മുനകള്‍ കാണാം. 'ഇ' ആകൃതിയിലുള്ള കൊമ്പ് ഥാമിന്‍ മാനുകളുടെ സവിശേഷതയാണ്.

ഥാമിന്‍ അഴകുള്ള മൃഗമാണ്. പെണ്‍ മാനുകള്‍ക്ക് താരതമ്യേന വലുപ്പം കുറവാണ്. ആണ്‍ മാനിന് കറുപ്പോ ഇരുണ്ട തവിട്ടോ നിറമായിരിക്കും. എന്നാല്‍ ഗ്രീഷ്മകാലത്ത് ഇവയുടെ നിറം മഞ്ഞകലര്‍ന്ന തവിട്ടുനിറമാകുന്നു. മാന്‍പേടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇളം തവിട്ടുനിറമാണ്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പുള്ളികള്‍ സാധാരണമാണ്.

പുല്ലും ഈറയും ജലസസ്യങ്ങളുമാണ് ഥാമിനുകളുടെ ആഹാരം. ഇത്തരം സസ്യങ്ങള്‍ സുലഭമായി വളരുന്ന തടാകതീരങ്ങളിലെ ചതുപ്പുപ്രദേശങ്ങളാണ് ഥാമിനുകളുടെ പ്രധാന ആവാസ കേന്ദ്രം. പകല്‍സമയത്ത് കുറ്റിക്കാടുകളിലും ഈറക്കൂട്ടങ്ങളിലും വിശ്രമിക്കുന്ന ഥാമിനുകള്‍ നാലുമുതല്‍ ഏഴുവരെയുള്ള ചെറു കൂട്ടങ്ങളായി രാവിലെയും രാത്രിയിലും മേയാനിറങ്ങുന്നു. വളരെ സൂക്ഷ്മദൃഷ്ടിയുള്ള ഇത്തരം മാനുകള്‍ അതിവേഗത്തില്‍ ഓടിയാണ് ശത്രുക്കളില്‍നിന്നു രക്ഷപ്പെടുന്നത്.

ഡിസംബര്‍ മാസാരംഭത്തോടെ ആണ്‍ പെണ്‍ മാനുകള്‍ ഒരുമിച്ചുകൂടുകയും ജൂണ്‍മാസത്തോടെ ആണ്‍ മാനുകള്‍ ഒറ്റയായോ ഒന്നോ രണ്ടോ പെണ്‍ മാനുകള്‍ക്കൊപ്പമോ കൂട്ടംതെറ്റി പോവുകയും ചെയ്യുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് പേടമാനുകള്‍ പ്രസവിക്കുന്നത്. ഗര്‍ഭകാലം 239-256 ദിവസങ്ങളാണ്. ഒരു പ്രസവത്തില്‍ സാധാരണ ഒരു കുഞ്ഞു മാത്രമേ ഉണ്ടാകാറുള്ളൂ. രണ്ടു വര്‍ഷക്കാലത്തോളം കുഞ്ഞ് അമ്മയുടെ സംരക്ഷണത്തില്‍ വളരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍