This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൗപോ തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തൗപോ തടാകം= Lake Taupo ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ തടാകം. നോര്‍ത്ത് ഐലന്‍ഡ...)
(തൗപോ തടാകം)
 
വരി 1: വരി 1:
=തൗപോ തടാകം=
=തൗപോ തടാകം=
-
 
Lake Taupo
Lake Taupo
-
 
ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ തടാകം. നോര്‍ത്ത് ഐലന്‍ഡിന് മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ തടാകത്തിന് ഉദ്ദേശം 40 കി.മീ. നീളവും 27 കി.മീ. പരമാവധി വീതിയുമുണ്ട്. ന്യൂസിലന്‍ഡിലെ ഏറ്റവും നീളം കൂടിയ നദിയായ വൈകാട്ടോ (Waikato) ഉദ്ഭവിക്കുന്നത് തൗപോ തടാകത്തില്‍ നിന്നാണ്. ഒരു പ്രധാന മത്സ്യബന്ധന കേന്ദ്രം കൂടിയായ തൗപോയുടെ വടക്കു മുനമ്പില്‍ സ്ഥിതിചെയ്യുന്ന തൗപോ നഗരം  മനോഹരമാണ്. തടാകത്തിന്റെ തെക്കുഭാഗത്തുനിന്നു നോക്കിയാല്‍ ടോങ്ഗാറിറോ (Tongariro), റുഎപിഹു (Ruapehu), നഗൗറുഹേ (Ngauruhoe) എന്നീ അഗ്നി പര്‍വതങ്ങളുടെ അഗ്രങ്ങള്‍ കാണാം.

Current revision as of 07:24, 18 ഫെബ്രുവരി 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍