This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്വാര്‍ദൗവ്സ്കി, കാസിമിയേര്‍സ് (1866 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ത്വാര്‍ദൌവ്സ്കി, കാസിമിയേര്‍സ് (1866 - 1938) ഠംമൃറീംസെശ, ഗമ്വശാശല്വൃ പോളണ്ട...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ത്വാര്‍ദൌവ്സ്കി, കാസിമിയേര്‍സ് (1866 - 1938)  
+
=ത്വാര്‍ദൗവ്സ്കി, കാസിമിയേര്‍സ് (1866 - 1938)=
-
ഠംമൃറീംസെശ, ഗമ്വശാശല്വൃ
+
Twardowski,Kazimierz
-
പോളണ്ടുകാരനായ തത്ത്വചിന്തകന്‍. 1866-ല്‍ വിയന്നയില്‍  ജനിച്ചു. വിയന്ന സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രം പഠിച്ച ഇദ്ദേഹം 1892-ല്‍ അവിടെനിന്ന് ഗവേഷണബിരുദം നേടി. വിയന്നയിലെ പഠനകാലത്ത് ഫ്രന്‍സ് ബ്രെന്റാനോയുടെ ചിന്തകള്‍ ഇദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. 1894-ല്‍ ഇദ്ദേഹം വിയന്ന സര്‍വകലാശാലയില്‍ അധ്യാപകനായി നിയമിതനായി. 1895-ല്‍ ലവൌ (ഘീംം) സര്‍വകലാശാലയിലെ തത്ത്വശാസ്ത്രവിഭാഗത്തില്‍ അധ്യാപകനാവുകയും 1930 വരെ അവിടെ തുടരുകയും ചെയ്തു. 20-ാം ശ.-ത്തിലെ പോളിഷ് തത്ത്വചിന്തയുടെ വികാസത്തിന് ഗണ്യമായ സംഭാവനകള്‍ നല്കിയ ഇദ്ദേഹം യൂറോപ്യന്‍ തത്ത്വചിന്തയെ ശാസ്ത്രീയവും യുക്തിസഹവുമായ അന്വേഷണത്തിന്റെ പാതയിലേക്കു തിരിച്ചുവിടുന്നതില്‍ സൃഷ്ടിപരമായ പങ്കുവഹിച്ചു. ജ്ഞാനസിദ്ധാന്തം, തത്ത്വശാസ്ത്രപരമായ മനഃശാസ്ത്രം, ശാസ്ത്രസിദ്ധാന്തം എന്നീ മേഖലകളിലുള്ള ഇദ്ദേഹത്തിന്റെ സംഭാവനകളും തത്ത്വശാസ്ത്ര സങ്കല്പവും ചേര്‍ന്നാണ് അധ്യാത്മവാദ സിദ്ധാന്തത്തിന്റെയും അപഗ്രഥന തത്ത്വശാസ്ത്രത്തിന്റെയും ആരംഭത്തിനു വഴിതെളിച്ചത്.
+
പോളണ്ടുകാരനായ തത്ത്വചിന്തകന്‍. 1866-ല്‍ വിയന്നയില്‍  ജനിച്ചു. വിയന്ന സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രം പഠിച്ച ഇദ്ദേഹം 1892-ല്‍ അവിടെനിന്ന് ഗവേഷണബിരുദം നേടി. വിയന്നയിലെ പഠനകാലത്ത് ഫ്രന്‍സ് ബ്രെന്റാനോയുടെ ചിന്തകള്‍ ഇദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു.[[Image:twardowski.png|190px|left|thumb|കാസിമിയേര്‍സ്  ത്വാര്‍ദൗവ്സ്കി]] 1894-ല്‍ ഇദ്ദേഹം വിയന്ന സര്‍വകലാശാലയില്‍ അധ്യാപകനായി നിയമിതനായി. 1895-ല്‍ ലവൗ(Lwow) സര്‍വകലാശാലയിലെ തത്ത്വശാസ്ത്രവിഭാഗത്തില്‍ അധ്യാപകനാവുകയും 1930 വരെ അവിടെ തുടരുകയും ചെയ്തു. 20-ാം ശ.-ത്തിലെ പോളിഷ് തത്ത്വചിന്തയുടെ വികാസത്തിന് ഗണ്യമായ സംഭാവനകള്‍ നല്കിയ ഇദ്ദേഹം യൂറോപ്യന്‍ തത്ത്വചിന്തയെ ശാസ്ത്രീയവും യുക്തിസഹവുമായ അന്വേഷണത്തിന്റെ പാതയിലേക്കു തിരിച്ചുവിടുന്നതില്‍ സൃഷ്ടിപരമായ പങ്കുവഹിച്ചു. ജ്ഞാനസിദ്ധാന്തം, തത്ത്വശാസ്ത്രപരമായ മനഃശാസ്ത്രം, ശാസ്ത്രസിദ്ധാന്തം എന്നീ മേഖലകളിലുള്ള ഇദ്ദേഹത്തിന്റെ സംഭാവനകളും തത്ത്വശാസ്ത്ര സങ്കല്പവും ചേര്‍ന്നാണ് അധ്യാത്മവാദ സിദ്ധാന്തത്തിന്റെയും അപഗ്രഥന തത്ത്വശാസ്ത്രത്തിന്റെയും ആരംഭത്തിനു വഴിതെളിച്ചത്.
-
  ബ്രെന്റാനോയെപ്പോലെ തത്ത്വചിന്തയ്ക്ക് ശാസ്ത്രീയ അടിത്തറ നല്കാനുള്ള ശ്രമമാണ് ത്വാര്‍ദൌവ്സ്കിയും പ്രധാനമായും നടത്തിയിരുന്നത്. അവ്യക്തവും അഭ്യൂഹാധിഷ്ഠിതവുമായ വാദഗതികള്‍, ആശയ അവ്യക്തത, ഭാഷാപരമായ അസ്പഷ്ടത എന്നിവയെ ഒഴിവാക്കിക്കൊണ്ടും വസ്തുനിഷ്ഠമായി നിര്‍വചിച്ചിട്ടുള്ള പ്രശ്നങ്ങളെ കൂലങ്കഷമായി വിശകലനം ചെയ്തുകൊണ്ടും ചിന്താപദ്ധതിയിലെ അവ്യക്തതയെ നിര്‍മാര്‍ജനം ചെയ്യുക എന്നതായിരുന്നു ശാസ്ത്രീയ അടിത്തറ എന്നതുകൊണ്ട് ഇദ്ദേഹം വിവക്ഷിച്ചത്. ഇത്തരം മാര്‍ഗം അവലംബിക്കുകവഴി തത്ത്വശാസ്ത്രത്തിന് അനുഭവാധിഷ്ഠിതജ്ഞാനത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് ഇദ്ദേഹം വാദിച്ചു. എന്നാല്‍ അതിഭൌതികശാസ്ത്രത്തെ ത്വാര്‍ദൌവ്സ്കി പൂര്‍ണമായും നിഷേധിച്ചിരുന്നില്ല. അനുഭവജ്ഞാനത്തിനും പരീക്ഷണംവഴി തെളിയിക്കാന്‍ കഴിയുന്ന ജ്ഞാനത്തിനും അപ്പുറം മനുഷ്യന്റെ ചിന്തകള്‍ക്ക് വ്യാപരിക്കേണ്ടതായി വരുമെന്ന് ഇദ്ദേഹം വിശ്വസിച്ചിരുന്നു.
+
ബ്രെന്റാനോയെപ്പോലെ തത്ത്വചിന്തയ്ക്ക് ശാസ്ത്രീയ അടിത്തറ നല്കാനുള്ള ശ്രമമാണ് ത്വാര്‍ദൗവ്സ്കിയും പ്രധാനമായും നടത്തിയിരുന്നത്. അവ്യക്തവും അഭ്യൂഹാധിഷ്ഠിതവുമായ വാദഗതികള്‍, ആശയ അവ്യക്തത, ഭാഷാപരമായ അസ്പഷ്ടത എന്നിവയെ ഒഴിവാക്കിക്കൊണ്ടും വസ്തുനിഷ്ഠമായി നിര്‍വചിച്ചിട്ടുള്ള പ്രശ്നങ്ങളെ കൂലങ്കഷമായി വിശകലനം ചെയ്തുകൊണ്ടും ചിന്താപദ്ധതിയിലെ അവ്യക്തതയെ നിര്‍മാര്‍ജനം ചെയ്യുക എന്നതായിരുന്നു ശാസ്ത്രീയ അടിത്തറ എന്നതുകൊണ്ട് ഇദ്ദേഹം വിവക്ഷിച്ചത്. ഇത്തരം മാര്‍ഗം അവലംബിക്കുകവഴി തത്ത്വശാസ്ത്രത്തിന് അനുഭവാധിഷ്ഠിതജ്ഞാനത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് ഇദ്ദേഹം വാദിച്ചു. എന്നാല്‍ അതിഭൗതികശാസ്ത്രത്തെ ത്വാര്‍ദൗവ്സ്കി പൂര്‍ണമായും നിഷേധിച്ചിരുന്നില്ല. അനുഭവജ്ഞാനത്തിനും പരീക്ഷണംവഴി തെളിയിക്കാന്‍ കഴിയുന്ന ജ്ഞാനത്തിനും അപ്പുറം മനുഷ്യന്റെ ചിന്തകള്‍ക്ക് വ്യാപരിക്കേണ്ടതായി വരുമെന്ന് ഇദ്ദേഹം വിശ്വസിച്ചിരുന്നു.
-
  മാനസിക പ്രവര്‍ത്തന രീതിയെക്കുറിച്ചും ത്വാര്‍ദൌവ്സ്കി തന്റെ പഠനങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മാനസിക പ്രവര്‍ത്തനം, അതിന്റെ ഉള്ളടക്കം, അതിന്റെ ലക്ഷ്യം എന്നിവയില്‍ അടങ്ങിയിട്ടുള്ള വ്യക്തമായ വ്യത്യാസം ഇദ്ദേഹം എടുത്തുകാട്ടി. മാനസിക പ്രവര്‍ത്തനത്തിന്റെ ഉള്ളടക്കം മാനസികവും വ്യക്തിയുടെ ജീവിതാനുഭവത്തിന്റെ ഭാഗവും ചേര്‍ന്നതാണ്. എന്നാല്‍ മാനസിക പ്രവര്‍ത്തനത്തിനു ഹേതു വ്യക്തിയുടെ ജീവിതാനുഭവത്തിന്റെ ഭാഗമല്ല. ത്വാര്‍ദൌവ്സ്കിയുടെ ഈ ആശയം മൈനോങ് (ങലശിീിഴ), ഹുസ്സേള്‍ (ഔലൃൈഹ), ഷ്ളിക് (ടരവഹശരസ) എന്നീ പില്ക്കാല ചിന്തകരെയും അവരിലൂടെ 20-ാം ശ.-ത്തിലെ ആദ്യകാല തത്ത്വചിന്തകരെയും സ്വാധീനിക്കുകയുണ്ടായി. മനഃശാസ്ത്രത്തിലെ തര്‍ക്കശാസ്ത്രത്തെ അനുകൂലിച്ചിരുന്ന ത്വാര്‍ദൌവ്സ്കി മനഃശാസ്ത്രത്തില്‍നിന്ന് തത്ത്വശാസ്ത്രത്തെയും വിചിന്തനശാസ്ത്രത്തെയും വേര്‍തിരിച്ചു കാട്ടുന്നതിനും പരിശ്രമിച്ചിരുന്നു.
+
മാനസിക പ്രവര്‍ത്തന രീതിയെക്കുറിച്ചും ത്വാര്‍ദൗവ്സ്കി തന്റെ പഠനങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മാനസിക പ്രവര്‍ത്തനം, അതിന്റെ ഉള്ളടക്കം, അതിന്റെ ലക്ഷ്യം എന്നിവയില്‍ അടങ്ങിയിട്ടുള്ള വ്യക്തമായ വ്യത്യാസം ഇദ്ദേഹം എടുത്തുകാട്ടി. മാനസിക പ്രവര്‍ത്തനത്തിന്റെ ഉള്ളടക്കം മാനസികവും വ്യക്തിയുടെ ജീവിതാനുഭവത്തിന്റെ ഭാഗവും ചേര്‍ന്നതാണ്. എന്നാല്‍ മാനസിക പ്രവര്‍ത്തനത്തിനു ഹേതു വ്യക്തിയുടെ ജീവിതാനുഭവത്തിന്റെ ഭാഗമല്ല. ത്വാര്‍ദൗവ്സ്കിയുടെ ഈ ആശയം മൈനോങ് (Meinong), ഹുസ്സേള്‍ (Husserl), ഷ്ളിക് (Schlick) എന്നീ പില്ക്കാല ചിന്തകരെയും അവരിലൂടെ 20-ാം ശ.-ത്തിലെ ആദ്യകാല തത്ത്വചിന്തകരെയും സ്വാധീനിക്കുകയുണ്ടായി. മനഃശാസ്ത്രത്തിലെ തര്‍ക്കശാസ്ത്രത്തെ അനുകൂലിച്ചിരുന്ന ത്വാര്‍ദൗവ്സ്കി മനഃശാസ്ത്രത്തില്‍നിന്ന് തത്ത്വശാസ്ത്രത്തെയും വിചിന്തനശാസ്ത്രത്തെയും വേര്‍തിരിച്ചു കാട്ടുന്നതിനും പരിശ്രമിച്ചിരുന്നു.
-
  ചിന്തകനെന്ന നിലയ്ക്ക് തനിക്ക് പല സാമൂഹിക കടമകളും ഉത്തരവാദിത്വങ്ങളും ഉള്ളതായി ത്വാര്‍ദൌവ്സ്കി കരുതിയിരുന്നു. അധ്യാപകനെന്ന നിലയ്ക്ക് പോളിഷ് തത്ത്വചിന്തയ്ക്ക് അടുക്കും ചിട്ടയും ഉറപ്പാക്കിയ ഇദ്ദേഹം തത്ത്വചിന്തകന്മാരുടെ സ്ഥിരം സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. 1901-ല്‍ ത്വാര്‍ദൌവ്സ്കി പോളണ്ടിലെ ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചു. 1904-ല്‍ പോളിഷ് ഫിലോസഫിക്കല്‍ സൊസൈറ്റിക്ക് ഇദ്ദേഹം രൂപംനല്കി. 1911-ല്‍ റുഷ് ഫിലോസൊഫിക്സ്നി (ഞൌരവ എശഹ്വീീളശര്വ്യി) എന്ന ത്രൈമാസിക ഇദ്ദേഹം ആരംഭിക്കുകയും മരണംവരെ അതിന്റെ പത്രാധിപസ്ഥാനത്ത് തുടരുകയും ചെയ്തു. 1935-ല്‍ പോളിഷ് തത്ത്വചിന്തകന്മാര്‍ വിദേശഭാഷകളില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്റ്റഡിയ ഫിലൊസോഫിക് (ടൌറശമ ജവശഹീീുവശര) എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ മുഖ്യപത്രാധിപ സ്ഥാനവും ഇദ്ദേഹം ഏറ്റെടുത്തു. 1938-ല്‍ ത്വാര്‍ദൌവ്സ്കി അന്തരിച്ചു.
+
ചിന്തകനെന്ന നിലയ്ക്ക് തനിക്ക് പല സാമൂഹിക കടമകളും ഉത്തരവാദിത്വങ്ങളും ഉള്ളതായി ത്വാര്‍ദൗവ്സ്കി കരുതിയിരുന്നു. അധ്യാപകനെന്ന നിലയ്ക്ക് പോളിഷ് തത്ത്വചിന്തയ്ക്ക് അടുക്കും ചിട്ടയും ഉറപ്പാക്കിയ ഇദ്ദേഹം തത്ത്വചിന്തകന്മാരുടെ സ്ഥിരം സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. 1901-ല്‍ ത്വാര്‍ദൗവ്സ്കി പോളണ്ടിലെ ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചു. 1904-ല്‍ പോളിഷ് ഫിലോസഫിക്കല്‍ സൊസൈറ്റിക്ക് ഇദ്ദേഹം രൂപംനല്കി. 1911-ല്‍ ''റുഷ് ഫിലോസൊഫിക്സ്നി'' (''Ruch Filozoficzny'') എന്ന ത്രൈമാസിക ഇദ്ദേഹം ആരംഭിക്കുകയും മരണംവരെ അതിന്റെ പത്രാധിപസ്ഥാനത്ത് തുടരുകയും ചെയ്തു. 1935-ല്‍ പോളിഷ് തത്ത്വചിന്തകന്മാര്‍ വിദേശഭാഷകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ''സ്റ്റഡിയ ഫിലൊസോഫിക്'' (''Studia Philosophic'') എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ മുഖ്യപത്രാധിപ സ്ഥാനവും ഇദ്ദേഹം ഏറ്റെടുത്തു. 1938-ല്‍ ത്വാര്‍ദൗവ്സ്കി അന്തരിച്ചു.

Current revision as of 12:16, 18 മാര്‍ച്ച് 2009

ത്വാര്‍ദൗവ്സ്കി, കാസിമിയേര്‍സ് (1866 - 1938)

Twardowski,Kazimierz

പോളണ്ടുകാരനായ തത്ത്വചിന്തകന്‍. 1866-ല്‍ വിയന്നയില്‍ ജനിച്ചു. വിയന്ന സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രം പഠിച്ച ഇദ്ദേഹം 1892-ല്‍ അവിടെനിന്ന് ഗവേഷണബിരുദം നേടി. വിയന്നയിലെ പഠനകാലത്ത് ഫ്രന്‍സ് ബ്രെന്റാനോയുടെ ചിന്തകള്‍ ഇദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു.
കാസിമിയേര്‍സ് ത്വാര്‍ദൗവ്സ്കി
1894-ല്‍ ഇദ്ദേഹം വിയന്ന സര്‍വകലാശാലയില്‍ അധ്യാപകനായി നിയമിതനായി. 1895-ല്‍ ലവൗ(Lwow) സര്‍വകലാശാലയിലെ തത്ത്വശാസ്ത്രവിഭാഗത്തില്‍ അധ്യാപകനാവുകയും 1930 വരെ അവിടെ തുടരുകയും ചെയ്തു. 20-ാം ശ.-ത്തിലെ പോളിഷ് തത്ത്വചിന്തയുടെ വികാസത്തിന് ഗണ്യമായ സംഭാവനകള്‍ നല്കിയ ഇദ്ദേഹം യൂറോപ്യന്‍ തത്ത്വചിന്തയെ ശാസ്ത്രീയവും യുക്തിസഹവുമായ അന്വേഷണത്തിന്റെ പാതയിലേക്കു തിരിച്ചുവിടുന്നതില്‍ സൃഷ്ടിപരമായ പങ്കുവഹിച്ചു. ജ്ഞാനസിദ്ധാന്തം, തത്ത്വശാസ്ത്രപരമായ മനഃശാസ്ത്രം, ശാസ്ത്രസിദ്ധാന്തം എന്നീ മേഖലകളിലുള്ള ഇദ്ദേഹത്തിന്റെ സംഭാവനകളും തത്ത്വശാസ്ത്ര സങ്കല്പവും ചേര്‍ന്നാണ് അധ്യാത്മവാദ സിദ്ധാന്തത്തിന്റെയും അപഗ്രഥന തത്ത്വശാസ്ത്രത്തിന്റെയും ആരംഭത്തിനു വഴിതെളിച്ചത്.

ബ്രെന്റാനോയെപ്പോലെ തത്ത്വചിന്തയ്ക്ക് ശാസ്ത്രീയ അടിത്തറ നല്കാനുള്ള ശ്രമമാണ് ത്വാര്‍ദൗവ്സ്കിയും പ്രധാനമായും നടത്തിയിരുന്നത്. അവ്യക്തവും അഭ്യൂഹാധിഷ്ഠിതവുമായ വാദഗതികള്‍, ആശയ അവ്യക്തത, ഭാഷാപരമായ അസ്പഷ്ടത എന്നിവയെ ഒഴിവാക്കിക്കൊണ്ടും വസ്തുനിഷ്ഠമായി നിര്‍വചിച്ചിട്ടുള്ള പ്രശ്നങ്ങളെ കൂലങ്കഷമായി വിശകലനം ചെയ്തുകൊണ്ടും ചിന്താപദ്ധതിയിലെ അവ്യക്തതയെ നിര്‍മാര്‍ജനം ചെയ്യുക എന്നതായിരുന്നു ശാസ്ത്രീയ അടിത്തറ എന്നതുകൊണ്ട് ഇദ്ദേഹം വിവക്ഷിച്ചത്. ഇത്തരം മാര്‍ഗം അവലംബിക്കുകവഴി തത്ത്വശാസ്ത്രത്തിന് അനുഭവാധിഷ്ഠിതജ്ഞാനത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് ഇദ്ദേഹം വാദിച്ചു. എന്നാല്‍ അതിഭൗതികശാസ്ത്രത്തെ ത്വാര്‍ദൗവ്സ്കി പൂര്‍ണമായും നിഷേധിച്ചിരുന്നില്ല. അനുഭവജ്ഞാനത്തിനും പരീക്ഷണംവഴി തെളിയിക്കാന്‍ കഴിയുന്ന ജ്ഞാനത്തിനും അപ്പുറം മനുഷ്യന്റെ ചിന്തകള്‍ക്ക് വ്യാപരിക്കേണ്ടതായി വരുമെന്ന് ഇദ്ദേഹം വിശ്വസിച്ചിരുന്നു.

മാനസിക പ്രവര്‍ത്തന രീതിയെക്കുറിച്ചും ത്വാര്‍ദൗവ്സ്കി തന്റെ പഠനങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മാനസിക പ്രവര്‍ത്തനം, അതിന്റെ ഉള്ളടക്കം, അതിന്റെ ലക്ഷ്യം എന്നിവയില്‍ അടങ്ങിയിട്ടുള്ള വ്യക്തമായ വ്യത്യാസം ഇദ്ദേഹം എടുത്തുകാട്ടി. മാനസിക പ്രവര്‍ത്തനത്തിന്റെ ഉള്ളടക്കം മാനസികവും വ്യക്തിയുടെ ജീവിതാനുഭവത്തിന്റെ ഭാഗവും ചേര്‍ന്നതാണ്. എന്നാല്‍ മാനസിക പ്രവര്‍ത്തനത്തിനു ഹേതു വ്യക്തിയുടെ ജീവിതാനുഭവത്തിന്റെ ഭാഗമല്ല. ത്വാര്‍ദൗവ്സ്കിയുടെ ഈ ആശയം മൈനോങ് (Meinong), ഹുസ്സേള്‍ (Husserl), ഷ്ളിക് (Schlick) എന്നീ പില്ക്കാല ചിന്തകരെയും അവരിലൂടെ 20-ാം ശ.-ത്തിലെ ആദ്യകാല തത്ത്വചിന്തകരെയും സ്വാധീനിക്കുകയുണ്ടായി. മനഃശാസ്ത്രത്തിലെ തര്‍ക്കശാസ്ത്രത്തെ അനുകൂലിച്ചിരുന്ന ത്വാര്‍ദൗവ്സ്കി മനഃശാസ്ത്രത്തില്‍നിന്ന് തത്ത്വശാസ്ത്രത്തെയും വിചിന്തനശാസ്ത്രത്തെയും വേര്‍തിരിച്ചു കാട്ടുന്നതിനും പരിശ്രമിച്ചിരുന്നു.

ചിന്തകനെന്ന നിലയ്ക്ക് തനിക്ക് പല സാമൂഹിക കടമകളും ഉത്തരവാദിത്വങ്ങളും ഉള്ളതായി ത്വാര്‍ദൗവ്സ്കി കരുതിയിരുന്നു. അധ്യാപകനെന്ന നിലയ്ക്ക് പോളിഷ് തത്ത്വചിന്തയ്ക്ക് അടുക്കും ചിട്ടയും ഉറപ്പാക്കിയ ഇദ്ദേഹം തത്ത്വചിന്തകന്മാരുടെ സ്ഥിരം സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. 1901-ല്‍ ത്വാര്‍ദൗവ്സ്കി പോളണ്ടിലെ ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചു. 1904-ല്‍ പോളിഷ് ഫിലോസഫിക്കല്‍ സൊസൈറ്റിക്ക് ഇദ്ദേഹം രൂപംനല്കി. 1911-ല്‍ റുഷ് ഫിലോസൊഫിക്സ്നി (Ruch Filozoficzny) എന്ന ത്രൈമാസിക ഇദ്ദേഹം ആരംഭിക്കുകയും മരണംവരെ അതിന്റെ പത്രാധിപസ്ഥാനത്ത് തുടരുകയും ചെയ്തു. 1935-ല്‍ പോളിഷ് തത്ത്വചിന്തകന്മാര്‍ വിദേശഭാഷകളില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്റ്റഡിയ ഫിലൊസോഫിക് (Studia Philosophic) എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ മുഖ്യപത്രാധിപ സ്ഥാനവും ഇദ്ദേഹം ഏറ്റെടുത്തു. 1938-ല്‍ ത്വാര്‍ദൗവ്സ്കി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍