This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിപുട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ത്രിപുട= കര്‍ണാടക സംഗീതത്തിലെ സപ്തതാളങ്ങളില്‍ ഒന്ന്. ഇതിന് ശംഖ, ആദി, ...)
(ത്രിപുട)
 
വരി 1: വരി 1:
=ത്രിപുട=
=ത്രിപുട=
-
 
കര്‍ണാടക സംഗീതത്തിലെ സപ്തതാളങ്ങളില്‍ ഒന്ന്. ഇതിന് ശംഖ, ആദി, ദുഷ്കര, ലീല, ഭോഗ (യഥാക്രമം തിസ്രം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണം) എന്നിങ്ങനെ അഞ്ച് രൂപങ്ങളുണ്ട്. ഇതില്‍ ചതുരശ്രജാതി ത്രിപുടയാണ് ആദിതാളം (എട്ട് അക്ഷരകാലം). അംഗസംജ്ഞ : ഒരു ലഘുവും രണ്ട് ദ്രുതവും. തിസ്രജാതി ത്രിപുടയായ ശംഖ താളത്തിന് ഏഴ് അക്ഷരകാലവും മിശ്രജാതി ത്രിപുടയായ ലീല താളത്തിന് പതിനൊന്ന് അക്ഷരകാലവും ഖണ്ഡജാതി ത്രിപുടയായ ദുഷ്കര  താളത്തിന് ഒമ്പത് അക്ഷരകാലവും സങ്കീര്‍ണജാതി ത്രിപുടയായ ഭോഗ താളത്തിന് പതിമൂന്ന് അക്ഷരകാലവുമാണുള്ളത്.  

[[Image:pno203a2.png|300px|right]]
 
ത്രിപുട കഥകളിയിലെ പ്രധാനപ്പെട്ട താളങ്ങളിലൊന്നാണ്. ത്രിപുടതാള സ്വരൂപം ഇപ്രകാരമാണ്.  

ഒരടി  രണ്ടുവിരല്‍  ഒരടി  ഒരുവീശ്    ഒരടി  ഒരുവീശ്  

ധി        യംത        ധീ      യം      ധീ      യം  
ധി        യംത        ധീ      യം      ധീ      യം  
-
 
കഥകളിയില്‍ മഹര്‍ഷിമാരുടെ പദങ്ങള്‍ മിക്കവാറും ത്രിപുടതാളത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ത്രിപുടതാളത്തിന്റെ അംഗസംജ്ഞ ഇങ്ങനെയാണ് : 1  0  0 (ലഘു, ദ്രുതം, ദ്രുതം).

Current revision as of 06:23, 20 ഫെബ്രുവരി 2009

ത്രിപുട

കര്‍ണാടക സംഗീതത്തിലെ സപ്തതാളങ്ങളില്‍ ഒന്ന്. ഇതിന് ശംഖ, ആദി, ദുഷ്കര, ലീല, ഭോഗ (യഥാക്രമം തിസ്രം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണം) എന്നിങ്ങനെ അഞ്ച് രൂപങ്ങളുണ്ട്. ഇതില്‍ ചതുരശ്രജാതി ത്രിപുടയാണ് ആദിതാളം (എട്ട് അക്ഷരകാലം). അംഗസംജ്ഞ : ഒരു ലഘുവും രണ്ട് ദ്രുതവും. തിസ്രജാതി ത്രിപുടയായ ശംഖ താളത്തിന് ഏഴ് അക്ഷരകാലവും മിശ്രജാതി ത്രിപുടയായ ലീല താളത്തിന് പതിനൊന്ന് അക്ഷരകാലവും ഖണ്ഡജാതി ത്രിപുടയായ ദുഷ്കര താളത്തിന് ഒമ്പത് അക്ഷരകാലവും സങ്കീര്‍ണജാതി ത്രിപുടയായ ഭോഗ താളത്തിന് പതിമൂന്ന് അക്ഷരകാലവുമാണുള്ളത്.

ത്രിപുട കഥകളിയിലെ പ്രധാനപ്പെട്ട താളങ്ങളിലൊന്നാണ്. ത്രിപുടതാള സ്വരൂപം ഇപ്രകാരമാണ്.

ഒരടി രണ്ടുവിരല്‍ ഒരടി ഒരുവീശ് ഒരടി ഒരുവീശ്

ധി യംത ധീ യം ധീ യം

കഥകളിയില്‍ മഹര്‍ഷിമാരുടെ പദങ്ങള്‍ മിക്കവാറും ത്രിപുടതാളത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ത്രിപുടതാളത്തിന്റെ അംഗസംജ്ഞ ഇങ്ങനെയാണ് : 1 0 0 (ലഘു, ദ്രുതം, ദ്രുതം).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%81%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍