This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോള്‍വള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തോള്‍വള ഒരു ആഭരണം. കൈകളുടെ മുകളറ്റത്താണ് ഇതു ധരിക്കുക. സാധാരണ കണങ്കയ്...)
 
വരി 1: വരി 1:
-
തോള്‍വള
+
=തോള്‍വള=
ഒരു ആഭരണം. കൈകളുടെ മുകളറ്റത്താണ് ഇതു ധരിക്കുക. സാധാരണ കണങ്കയ്യിലണിയുന്ന വളയെക്കാള്‍ വീതിയുള്ള വളയാണ് തോള്‍വളയായി ഉപയോഗിക്കുന്നത്. ചരടുകൊണ്ട് കെട്ടുന്ന തരം തോള്‍വളയുമുണ്ട്. പ്രാചീന കേരളത്തില്‍ ഇത് നിലവിലിരുന്നു എന്ന് രാമചരിതം, ഉണ്ണിയച്ചീചരിതം, കണ്ണശ്ശ രാമായണം, കൃഷ്ണഗാഥ, ശ്രീമഹാഭാഗവതം തുടങ്ങിയ കൃതികളിലെ പരാമര്‍ശങ്ങളില്‍നിന്നു മനസ്സിലാക്കാം.

'തോള്‍വളയോടുകൂടെ ഛേദിപ്പന്‍ കരങ്ങള്‍ ഞാന്‍' എന്ന് ഭാഗവതത്തിലും' 'നല്‍ത്തങ്കത്തോള്‍വളകളും ചേലൊക്കും കുണ്ഡലങ്ങളും' എന്ന് വാല്മീകി രാമായണത്തിലും വര്‍ണിച്ചിട്ടുണ്ട്. ഈ പരാമര്‍ശങ്ങളില്‍നിന്ന് പ്രാചീന ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന ഒരു ആടയാഭരണമാണ് തോള്‍വള എന്നു മനസ്സിലാക്കാം.

തൗപോ തടാകം
 
Current revision as of 07:23, 18 ഫെബ്രുവരി 2009

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D%E0%B4%B5%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍