This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, വില്യം ഐസക് (1863 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തോമസ്, വില്യം ഐസക് (1863 - 1947) ഠവീാമ, ണശഹഹശമാ കമെമര അമേരിക്കന്‍ സാമൂഹിക മനഃശ...)
 
വരി 1: വരി 1:
-
തോമസ്, വില്യം ഐസക് (1863 - 1947)
+
=തോമസ്, വില്യം ഐസക് (1863 - 1947)=
-
 
+
Thomas,William Isacc
-
ഠവീാമ, ണശഹഹശമാ കമെമര
+
അമേരിക്കന്‍ സാമൂഹിക മനഃശാസ്ത്രജ്ഞന്‍. വ്യക്തിത്വ വികസനം, സംസ്കാരത്തിന്റെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ളതാണ് പ്രധാന പഠനങ്ങള്‍. 1863 ആഗ. 13-ന് അമേരിക്കയിലെ റസ്സല്‍ കൌണ്ടിയില്‍ ജനിച്ചു. 1886-ല്‍ ടെന്നസി യൂണിവേഴ്സിറ്റിയില്‍നിന്ന് ആദ്യത്തെ ഡോക്ടറല്‍ ബിരുദം നേടി. 1894 മുതല്‍ 1918 വരെ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ സാമൂഹികശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനായിരുന്നു. 1896-ല്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്ന് രണ്ടാമത്തെ ഡോക്ടറല്‍ ബിരുദം നേടി. 1927-ല്‍ അമേരിക്കന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

[[Image:p.no.159 thomas william isaac.png|100x150px|left|thumb|വില്യം ഐസക് തോമസ്]]
 +
തോമസിന്റെ രചനകള്‍ സാമൂഹിക മനഃശാസ്ത്രത്തിന്റെ വിശാലമായ നിര്‍വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇദ്ദേഹത്തിന്റെ ''സെക്സ് ആന്‍ഡ് സൊസൈറ്റി'' (1907) എന്ന കൃതി ലൈംഗികതയും സമൂഹവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ അപഗ്രഥിക്കുന്നു. ''സോഴ്സ് ബുക്ക് ഒഫ് സോഷ്യല്‍ ഒറിജിന്‍സ് (1909), പ്രിമിറ്റീവ് ബിഹേവിയര്‍ (1937)'' എന്നിവ സ്വഭാവരൂപീകരണ ശാസ്ത്രത്തെക്കുറിച്ചു വിലയിരുത്തുന്ന കൃതികളാണ്. ദി അണ്‍അഡ്ജസ്റ്റഡ് ഗേള്‍ (1923) വ്യക്തിത്വത്തെക്കുറിച്ചുള്ള മനഃശാസ്ത്രപരമായ ഒരു പഠനമാണ്. ഫ്ളോറിയന്‍ സെനയ്കിയുമായി ചേര്‍ന്ന് അഞ്ച് വാല്യങ്ങളിലായി എഴുതിയ ''ദ് പോളിഷ് പെസന്റ് ഇന്‍ യൂറോപ്പ് ആന്‍ഡ് അമേരിക്ക (1918-20)'' തോമസിന്റെ പ്രധാന രചനകളിലൊന്നായി കരുതപ്പെടുന്നു. വ്യക്തികളുടെ ചരിത്രത്തിലൂടെ രാജ്യങ്ങളുടെ ചരിത്രത്തെ വിശകലനം ചെയ്യുന്ന രീതിശാസ്ത്രമാണ് ഈ കൃതിയില്‍ ഉപയോഗിക്കുന്നത്. സാമൂഹിക-മനഃശാസ്ത്ര ഗവേഷണത്തിന്റെ ശാസ്ത്രീയ നവീകരണത്തിന് ഇദ്ദേഹം പ്രാധാന്യം നല്കി. ഗവേഷണങ്ങള്‍ക്കായി ഡയറികള്‍, കത്തുകള്‍, സ്വകാര്യ രേഖകള്‍, ആത്മകഥകള്‍ എന്നിവ ഉപയോഗപ്പെടുത്തി. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധമാണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ മുഖ്യ പ്രമേയം.
-
  തോമസിന്റെ രചനകള്‍ സാമൂഹിക മനഃശാസ്ത്രത്തിന്റെ വിശാലമായ നിര്‍വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇദ്ദേഹത്തിന്റെ സെക്സ് ആന്‍ഡ് സൊസൈറ്റി (1907) എന്ന കൃതി ലൈംഗികതയും സമൂഹവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ അപഗ്രഥിക്കുന്നു. സോഴ്സ് ബുക്ക് ഒഫ് സോഷ്യല്‍ ഒറിജിന്‍സ് (1909), പ്രിമിറ്റീവ് ബിഹേവിയര്‍ (1937) എന്നിവ സ്വഭാവരൂപീകരണ ശാസ്ത്രത്തെക്കുറിച്ചു വിലയിരുത്തുന്ന കൃതികളാണ്. ദി അണ്‍അഡ്ജസ്റ്റഡ് ഗേള്‍ (1923) വ്യക്തിത്വത്തെക്കുറിച്ചുള്ള മനഃശാസ്ത്രപരമായ ഒരു പഠനമാണ്. ഫ്ളോറിയന്‍ സെനയ്കിയുമായി ചേര്‍ന്ന് അഞ്ച് വാല്യങ്ങളിലായി എഴുതിയ ദ് പോളിഷ് പെസന്റ് ഇന്‍ യൂറോപ്പ് ആന്‍ഡ് അമേരിക്ക (1918-20) തോമസിന്റെ പ്രധാന രചനകളിലൊന്നായി കരുതപ്പെടുന്നു. വ്യക്തികളുടെ ചരിത്രത്തിലൂടെ രാജ്യങ്ങളുടെ ചരിത്രത്തെ വിശകലനം ചെയ്യുന്ന രീതിശാസ്ത്രമാണ് ഈ കൃതിയില്‍ ഉപയോഗിക്കുന്നത്. സാമൂഹിക-മനഃശാസ്ത്ര ഗവേഷണത്തിന്റെ ശാസ്ത്രീയ നവീകരണത്തിന് ഇദ്ദേഹം പ്രാധാന്യം നല്കി. ഗവേഷണങ്ങള്‍ക്കായി ഡയറികള്‍, കത്തുകള്‍, സ്വകാര്യ രേഖകള്‍, ആത്മകഥകള്‍ എന്നിവ ഉപയോഗപ്പെടുത്തി. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധമാണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ മുഖ്യ പ്രമേയം.
+
1947 ഡി. 5-ന് അന്തരിച്ചു.
-
 
+
-
  1947 ഡി. 5-ന് അന്തരിച്ചു.
+
(ജോണ്‍ എസ്.വി.)
(ജോണ്‍ എസ്.വി.)

Current revision as of 08:49, 16 ഫെബ്രുവരി 2009

തോമസ്, വില്യം ഐസക് (1863 - 1947)

Thomas,William Isacc

അമേരിക്കന്‍ സാമൂഹിക മനഃശാസ്ത്രജ്ഞന്‍. വ്യക്തിത്വ വികസനം, സംസ്കാരത്തിന്റെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ളതാണ് പ്രധാന പഠനങ്ങള്‍. 1863 ആഗ. 13-ന് അമേരിക്കയിലെ റസ്സല്‍ കൌണ്ടിയില്‍ ജനിച്ചു. 1886-ല്‍ ടെന്നസി യൂണിവേഴ്സിറ്റിയില്‍നിന്ന് ആദ്യത്തെ ഡോക്ടറല്‍ ബിരുദം നേടി. 1894 മുതല്‍ 1918 വരെ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ സാമൂഹികശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനായിരുന്നു. 1896-ല്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്ന് രണ്ടാമത്തെ ഡോക്ടറല്‍ ബിരുദം നേടി. 1927-ല്‍ അമേരിക്കന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

വില്യം ഐസക് തോമസ്

തോമസിന്റെ രചനകള്‍ സാമൂഹിക മനഃശാസ്ത്രത്തിന്റെ വിശാലമായ നിര്‍വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇദ്ദേഹത്തിന്റെ സെക്സ് ആന്‍ഡ് സൊസൈറ്റി (1907) എന്ന കൃതി ലൈംഗികതയും സമൂഹവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ അപഗ്രഥിക്കുന്നു. സോഴ്സ് ബുക്ക് ഒഫ് സോഷ്യല്‍ ഒറിജിന്‍സ് (1909), പ്രിമിറ്റീവ് ബിഹേവിയര്‍ (1937) എന്നിവ സ്വഭാവരൂപീകരണ ശാസ്ത്രത്തെക്കുറിച്ചു വിലയിരുത്തുന്ന കൃതികളാണ്. ദി അണ്‍അഡ്ജസ്റ്റഡ് ഗേള്‍ (1923) വ്യക്തിത്വത്തെക്കുറിച്ചുള്ള മനഃശാസ്ത്രപരമായ ഒരു പഠനമാണ്. ഫ്ളോറിയന്‍ സെനയ്കിയുമായി ചേര്‍ന്ന് അഞ്ച് വാല്യങ്ങളിലായി എഴുതിയ ദ് പോളിഷ് പെസന്റ് ഇന്‍ യൂറോപ്പ് ആന്‍ഡ് അമേരിക്ക (1918-20) തോമസിന്റെ പ്രധാന രചനകളിലൊന്നായി കരുതപ്പെടുന്നു. വ്യക്തികളുടെ ചരിത്രത്തിലൂടെ രാജ്യങ്ങളുടെ ചരിത്രത്തെ വിശകലനം ചെയ്യുന്ന രീതിശാസ്ത്രമാണ് ഈ കൃതിയില്‍ ഉപയോഗിക്കുന്നത്. സാമൂഹിക-മനഃശാസ്ത്ര ഗവേഷണത്തിന്റെ ശാസ്ത്രീയ നവീകരണത്തിന് ഇദ്ദേഹം പ്രാധാന്യം നല്കി. ഗവേഷണങ്ങള്‍ക്കായി ഡയറികള്‍, കത്തുകള്‍, സ്വകാര്യ രേഖകള്‍, ആത്മകഥകള്‍ എന്നിവ ഉപയോഗപ്പെടുത്തി. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധമാണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ മുഖ്യ പ്രമേയം.

1947 ഡി. 5-ന് അന്തരിച്ചു.

(ജോണ്‍ എസ്.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍