This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, പി. (1908 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തോമസ്, പി. (1908 - ) മലയാളിയായ ഇംഗ്ളീഷ് സാഹിത്യകാരന്‍. 1908 ജൂല. 18-ന് ചാലക്കുടിക...)
 
വരി 1: വരി 1:
-
തോമസ്, പി. (1908 - )
+
=തോമസ്, പി. (1908 - )=
-
മലയാളിയായ ഇംഗ്ളീഷ് സാഹിത്യകാരന്‍. 1908 ജൂല. 18-ന് ചാലക്കുടിക്കടുത്തുള്ള മേലൂരില്‍ ജനിച്ചു. കറച്ചുനാള്‍ അധ്യാപകനായിരുന്നശേഷം 1926-ല്‍ ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായി. 1939-ല്‍ ബോംബെ പോര്‍ട്ട് ട്രസ്റ്റില്‍ ഡെപ്യൂട്ടി മാനേജരായി. ഓറിയന്റ് റ്റൈംസ് എന്ന പേരില്‍ 1972 മുതല്‍ 74 വരെ ഒരു മാസിക പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ മലയാള ലിറ്റററി സര്‍വേയുടെ പത്രാധിപരായും (1977-88) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
+
മലയാളിയായ ഇംഗ്ലീഷ് സാഹിത്യകാരന്‍. 1908 ജൂല. 18-ന് ചാലക്കുടിക്കടുത്തുള്ള മേലൂരില്‍ ജനിച്ചു. കറച്ചുനാള്‍ അധ്യാപകനായിരുന്നശേഷം 1926-ല്‍ ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായി. 1939-ല്‍ ബോംബെ പോര്‍ട്ട് ട്രസ്റ്റില്‍ ഡെപ്യൂട്ടി മാനേജരായി. ഓറിയന്റ് റ്റൈംസ് എന്ന പേരില്‍ 1972 മുതല്‍ 74 വരെ ഒരു മാസിക പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ മലയാള ലിറ്റററി സര്‍വേയുടെ പത്രാധിപരായും (1977-88) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
-
  വിമന്‍ ആന്‍ഡ് മാര്യേജ് ഇന്‍ ഇന്ത്യ, എപ്പിക്സ്, മിത്ത്സ് ആന്‍ഡ് ലെജന്‍ഡ്സ് ഒഫ് ഇന്ത്യ (1941), ഹിന്ദു റിലീജിയന്‍, കസ്റ്റംസ് ആന്‍ഡ് മാനേഴ്സ് (1947), ദ് സ്റ്റോറി ഒഫ് ദ് കള്‍ച്ചറല്‍ എമ്പയര്‍ ഒഫ് ഇന്ത്യ (1958),  ഇന്ത്യന്‍ വിമന്‍ ത്രൂ ദി എയ്ജസ് (1964), ലൌ റ്റെയ്ല്‍സ് ഫ്രം എന്‍ഷ്യന്റ് ഇന്ത്യന്‍ ക്ളാസിക്സ് എന്നിവയാണ് തോമസിന്റെ മുഖ്യ കൃതികള്‍. വേള്‍ഡ് ബുക്ക് എന്‍സൈക്ളോപീഡിയ, സെന്റ് തോമസ് എന്‍സൈക്ളോപീഡിയ എന്നിവയില്‍ ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാരതീയ സാമ്രാജ്യചരിത്രം, അമേരിക്കന്‍ പര്യടനം എന്നിവ തോമസിന്റെ കൃതികളുടെ മലയാള പരിഭാഷകളാണ്. ഇദ്ദേഹത്തിന്റെ ഡത്ത് ഒഫ് എ ഹരിജന്‍ എന്ന ലഘു നോവല്‍ മുനയന്‍കുന്ന് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതി ആത്മകഥാപരമാണ്.
+
''വിമന്‍ ആന്‍ഡ് മാര്യേജ് ഇന്‍ ഇന്ത്യ, എപ്പിക്സ്, മിത്ത്സ് ആന്‍ഡ് ലെജന്‍ഡ്സ് ഒഫ് ഇന്ത്യ (1941), ഹിന്ദു റിലീജിയന്‍, കസ്റ്റംസ് ആന്‍ഡ് മാനേഴ്സ് (1947), ദ് സ്റ്റോറി ഒഫ് ദ് കള്‍ച്ചറല്‍ എമ്പയര്‍ ഒഫ് ഇന്ത്യ (1958),  ഇന്ത്യന്‍ വിമന്‍ ത്രൂ ദി എയ്ജസ് (1964), ലൗ റ്റെയ് ല്‍സ് ഫ്രം എന്‍ഷ്യന്റ് ഇന്ത്യന്‍ ക്ലാസിക്സ്'' എന്നിവയാണ് തോമസിന്റെ മുഖ്യ കൃതികള്‍. ''വേള്‍ഡ് ബുക്ക് എന്‍സൈക്ളോപീഡിയ, സെന്റ് തോമസ് എന്‍സൈക്ളോപീഡിയ'' എന്നിവയില്‍ ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ''ഭാരതീയ സാമ്രാജ്യചരിത്രം, അമേരിക്കന്‍ പര്യടനം'' എന്നിവ തോമസിന്റെ കൃതികളുടെ മലയാള പരിഭാഷകളാണ്. ഇദ്ദേഹത്തിന്റെ ഡത്ത് ഒഫ് എ ഹരിജന്‍ എന്ന ലഘു നോവല്‍ മുനയന്‍കുന്ന് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതി ആത്മകഥാപരമാണ്.

Current revision as of 08:25, 16 ഫെബ്രുവരി 2009

തോമസ്, പി. (1908 - )

മലയാളിയായ ഇംഗ്ലീഷ് സാഹിത്യകാരന്‍. 1908 ജൂല. 18-ന് ചാലക്കുടിക്കടുത്തുള്ള മേലൂരില്‍ ജനിച്ചു. കറച്ചുനാള്‍ അധ്യാപകനായിരുന്നശേഷം 1926-ല്‍ ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായി. 1939-ല്‍ ബോംബെ പോര്‍ട്ട് ട്രസ്റ്റില്‍ ഡെപ്യൂട്ടി മാനേജരായി. ഓറിയന്റ് റ്റൈംസ് എന്ന പേരില്‍ 1972 മുതല്‍ 74 വരെ ഒരു മാസിക പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ മലയാള ലിറ്റററി സര്‍വേയുടെ പത്രാധിപരായും (1977-88) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിമന്‍ ആന്‍ഡ് മാര്യേജ് ഇന്‍ ഇന്ത്യ, എപ്പിക്സ്, മിത്ത്സ് ആന്‍ഡ് ലെജന്‍ഡ്സ് ഒഫ് ഇന്ത്യ (1941), ഹിന്ദു റിലീജിയന്‍, കസ്റ്റംസ് ആന്‍ഡ് മാനേഴ്സ് (1947), ദ് സ്റ്റോറി ഒഫ് ദ് കള്‍ച്ചറല്‍ എമ്പയര്‍ ഒഫ് ഇന്ത്യ (1958), ഇന്ത്യന്‍ വിമന്‍ ത്രൂ ദി എയ്ജസ് (1964), ലൗ റ്റെയ് ല്‍സ് ഫ്രം എന്‍ഷ്യന്റ് ഇന്ത്യന്‍ ക്ലാസിക്സ് എന്നിവയാണ് തോമസിന്റെ മുഖ്യ കൃതികള്‍. വേള്‍ഡ് ബുക്ക് എന്‍സൈക്ളോപീഡിയ, സെന്റ് തോമസ് എന്‍സൈക്ളോപീഡിയ എന്നിവയില്‍ ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാരതീയ സാമ്രാജ്യചരിത്രം, അമേരിക്കന്‍ പര്യടനം എന്നിവ തോമസിന്റെ കൃതികളുടെ മലയാള പരിഭാഷകളാണ്. ഇദ്ദേഹത്തിന്റെ ഡത്ത് ഒഫ് എ ഹരിജന്‍ എന്ന ലഘു നോവല്‍ മുനയന്‍കുന്ന് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതി ആത്മകഥാപരമാണ്.

താളിന്റെ അനുബന്ധങ്ങള്‍