This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തോട ഒരു കര്‍ണാഭരണം. കാതില്‍ കമ്മലണിയുന്നതിനുണ്ടാക്കുന്ന സുഷിരം ഞാന്...)
 
വരി 1: വരി 1:
-
തോട
+
=തോട=
ഒരു കര്‍ണാഭരണം. കാതില്‍ കമ്മലണിയുന്നതിനുണ്ടാക്കുന്ന സുഷിരം ഞാന്നുവലിഞ്ഞ് പ്രത്യേക രൂപമാര്‍ജിക്കുന്നതിനായി അണിയുന്ന ആഭരണമാണിത്. കാതിന്റെ വള്ളിയില്‍ തൂങ്ങിക്കിടക്കത്തക്കവിധമാണ് ഇതിന്റെ നിര്‍മാണം. ഉള്ളില്‍ അരക്ക് നിറച്ചിരിക്കും. വൃത്താകൃതിയിലുള്ളതും എന്നാല്‍ ഇരുവശവും ചക്രങ്ങളുടെ രൂപത്തില്‍ പുറത്തേക്കു തള്ളിനില്ക്കുന്നതുമായ രൂപമാണ് ഇതിനുള്ളത്. വ്യത്യസ്ത അലങ്കാരവേലകളുള്ള തോടകള്‍ പണ്ട് നിലവിലുണ്ടായിരുന്നു. ഇന്ന് ഇതിന്റെ ഉപയോഗം നാമാവശേഷമായിത്തുടങ്ങിയിട്ടുണ്ട്.

[[Image:thoda.png|200px|left|thumb|തോട(കഥകളി]]
കഥകളിയിലും തോട എന്ന പേരില്‍ ഒരു കര്‍ണാഭരണമുണ്ട്. ചെവി മുഴുവന്‍ മൂടുന്ന തരം ആഭരണമാണിത്. കിരീടം അണിയുന്നതിനു മുമ്പാണ് ഇത് ധരിക്കുക. ഒരു കമ്പില്‍ പിടിപ്പിച്ച് ചെവിയുടെ മുകളില്‍ തിരുകിയാണ് ഇത് അണിയുക. കുമ്പിള്‍ത്തടിയില്‍ വൃത്താകൃതിയില്‍ ഉണ്ടാക്കുന്ന ഇതിന് ഏകദേശം 7 സെ.മീ. വ്യാസമുണ്ടായിരിക്കും. നടുഭാഗം അല്പം മുമ്പോട്ടു തള്ളിയ ഈ കര്‍ണാഭരണത്തിന്റെ അരികുകളില്‍ വെള്ളിമുത്തുകളും അതിനുള്ളില്‍ കണ്ണാടിച്ചില്ലും പതിപ്പിച്ചിരിക്കും.

Current revision as of 09:44, 14 ഫെബ്രുവരി 2009

തോട

ഒരു കര്‍ണാഭരണം. കാതില്‍ കമ്മലണിയുന്നതിനുണ്ടാക്കുന്ന സുഷിരം ഞാന്നുവലിഞ്ഞ് പ്രത്യേക രൂപമാര്‍ജിക്കുന്നതിനായി അണിയുന്ന ആഭരണമാണിത്. കാതിന്റെ വള്ളിയില്‍ തൂങ്ങിക്കിടക്കത്തക്കവിധമാണ് ഇതിന്റെ നിര്‍മാണം. ഉള്ളില്‍ അരക്ക് നിറച്ചിരിക്കും. വൃത്താകൃതിയിലുള്ളതും എന്നാല്‍ ഇരുവശവും ചക്രങ്ങളുടെ രൂപത്തില്‍ പുറത്തേക്കു തള്ളിനില്ക്കുന്നതുമായ രൂപമാണ് ഇതിനുള്ളത്. വ്യത്യസ്ത അലങ്കാരവേലകളുള്ള തോടകള്‍ പണ്ട് നിലവിലുണ്ടായിരുന്നു. ഇന്ന് ഇതിന്റെ ഉപയോഗം നാമാവശേഷമായിത്തുടങ്ങിയിട്ടുണ്ട്.

തോട(കഥകളി

കഥകളിയിലും തോട എന്ന പേരില്‍ ഒരു കര്‍ണാഭരണമുണ്ട്. ചെവി മുഴുവന്‍ മൂടുന്ന തരം ആഭരണമാണിത്. കിരീടം അണിയുന്നതിനു മുമ്പാണ് ഇത് ധരിക്കുക. ഒരു കമ്പില്‍ പിടിപ്പിച്ച് ചെവിയുടെ മുകളില്‍ തിരുകിയാണ് ഇത് അണിയുക. കുമ്പിള്‍ത്തടിയില്‍ വൃത്താകൃതിയില്‍ ഉണ്ടാക്കുന്ന ഇതിന് ഏകദേശം 7 സെ.മീ. വ്യാസമുണ്ടായിരിക്കും. നടുഭാഗം അല്പം മുമ്പോട്ടു തള്ളിയ ഈ കര്‍ണാഭരണത്തിന്റെ അരികുകളില്‍ വെള്ളിമുത്തുകളും അതിനുള്ളില്‍ കണ്ണാടിച്ചില്ലും പതിപ്പിച്ചിരിക്കും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍