This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസണ്‍, ജോണ്‍ സ്പാരോ ഡേവിഡ് (1844 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തോംസണ്‍, ജോണ്‍ സ്പാരോ ഡേവിഡ് (1844 - 94)= Thompson,John Sparrow David [[Image:thompson john sparrow david.png|200px|left|thumb|ജോണ...)
(തോംസണ്‍, ജോണ്‍ സ്പാരോ ഡേവിഡ് (1844 - 94))
 
വരി 3: വരി 3:
Thompson,John Sparrow David
Thompson,John Sparrow David
-
[[Image:thompson john sparrow david.png|200px|left|thumb|ജോണ്‍ സ്പാരോ ഡേവിഡ് തോംസണ്‍]]
+
[[Image:thompson john sparrow david.png|100x150px|left|thumb|ജോണ്‍ സ്പാരോ ഡേവിഡ് തോംസണ്‍]]
മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ തോംസണ്‍ കാനഡയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1844-ല്‍ നോവാ സ്കോഷ്യയിലായിരുന്നു ജനനം. 1866 മുതല്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ട ഇദ്ദേഹം  1871-ലാണ് നോവാ സ്കോഷ്യ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1882-ല്‍ നോവാ സ്കോഷ്യയിലെ പ്രധാനമന്ത്രിയായതോടെ ഭരണാധികാരി എന്ന നിലയില്‍ ശ്രദ്ധേയനായെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തിന് അധികാരം നഷ്ടമായി. തുടര്‍ന്ന് നോവാ സ്കോഷ്യയിലെ സുപ്രീം കോടതി ജഡ്ജിയായി തോംസണ്‍ നിയമിതനായി. 1885-ല്‍ ജോണ്‍ മക്ഡൊണാള്‍ഡിന്റെ മന്ത്രിസഭയില്‍ നിയമവകുപ്പുമന്ത്രിയായതോടെ ദേശീയ രാഷ്ട്രീയത്തിലും ഇദ്ദേഹത്തിനു പ്രാമുഖ്യം നേടാന്‍ കഴിഞ്ഞു. ആദ്യത്തെ കനേഡിയന്‍ കോഡ് പ്രാബല്യത്തിലാക്കിയത് ഇദ്ദേഹമായിരുന്നു.

Current revision as of 05:39, 17 ഫെബ്രുവരി 2009

തോംസണ്‍, ജോണ്‍ സ്പാരോ ഡേവിഡ് (1844 - 94)

Thompson,John Sparrow David

ജോണ്‍ സ്പാരോ ഡേവിഡ് തോംസണ്‍

മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ തോംസണ്‍ കാനഡയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1844-ല്‍ നോവാ സ്കോഷ്യയിലായിരുന്നു ജനനം. 1866 മുതല്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ട ഇദ്ദേഹം 1871-ലാണ് നോവാ സ്കോഷ്യ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1882-ല്‍ നോവാ സ്കോഷ്യയിലെ പ്രധാനമന്ത്രിയായതോടെ ഭരണാധികാരി എന്ന നിലയില്‍ ശ്രദ്ധേയനായെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തിന് അധികാരം നഷ്ടമായി. തുടര്‍ന്ന് നോവാ സ്കോഷ്യയിലെ സുപ്രീം കോടതി ജഡ്ജിയായി തോംസണ്‍ നിയമിതനായി. 1885-ല്‍ ജോണ്‍ മക്ഡൊണാള്‍ഡിന്റെ മന്ത്രിസഭയില്‍ നിയമവകുപ്പുമന്ത്രിയായതോടെ ദേശീയ രാഷ്ട്രീയത്തിലും ഇദ്ദേഹത്തിനു പ്രാമുഖ്യം നേടാന്‍ കഴിഞ്ഞു. ആദ്യത്തെ കനേഡിയന്‍ കോഡ് പ്രാബല്യത്തിലാക്കിയത് ഇദ്ദേഹമായിരുന്നു.

മക്ഡൊണാള്‍ഡിന്റെ മരണശേഷം പ്രധാനമന്ത്രി പദത്തിലേക്ക് തോംസണിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു. എന്നാല്‍ അക്കാലത്ത് രാജ്യത്തു നിലനിന്ന കത്തോലിക്കാവിരുദ്ധ തരംഗം ശക്തമായതോടെ റോമന്‍ കത്തോലിക്കനായ ഇദ്ദേഹം പരിഗണിക്കപ്പെട്ടില്ല.

പ്രധാനമന്ത്രിയായിരുന്ന ജോണ്‍ ആബട്ട് വിരമിച്ച ഒഴിവില്‍ 1892-ല്‍ പ്രധാനമന്ത്രിയായി. 1894-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍