This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊപ്പി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൊപ്പി തലയില്‍ ധരിക്കാനുള്ള വേഷോപകരണം. പ്രാചീനകാലം മുതല്‍ തന്നെ മനു...)
വരി 1: വരി 1:
-
തൊപ്പി
+
=തൊപ്പി=
തലയില്‍ ധരിക്കാനുള്ള വേഷോപകരണം. പ്രാചീനകാലം മുതല്‍ തന്നെ മനുഷ്യര്‍ പല തരത്തിലുള്ള തൊപ്പികള്‍ ധരിച്ചിരുന്നു. ഇന്നും പുതിയ രൂപഭാവങ്ങളോടെ തൊപ്പി മിക്കവാറും എല്ലാ രാജ്യങ്ങളിലും നിലനില്ക്കുന്നു. ചിലര്‍ക്ക് ചൂടും മഴയും മഞ്ഞും കൊള്ളാതിരിക്കാനുള്ളതാണ് തൊപ്പി. ചിലര്‍ക്ക് അത് ദേശ-ഗോത്ര-സംസ്കാര ചിഹ്നമാണ്. ചില സ്ഥലങ്ങളില്‍ തൊപ്പി ധരിക്കുന്നത് ഒരു ആചാരവും അനുഷ്ഠാനവുമാണ്. തൊഴിലിനെയും സ്ഥാനമാനത്തെയും സൂചിപ്പിക്കുന്ന തരം തൊപ്പികളുമുണ്ട്.

[[Image:thoppi 1.png|left|thumb|വിവിധതരം വിദേശതൊപ്പികള്‍]]
 +
പുല്ല്, വയ്ക്കോല്‍, ചൂരല്‍, തെങ്ങോല, കമുകിന്‍പാള, തുണി, പൂവ്, തൂവല്‍, ലോഹം, ഗ്ലാസ്, തുകല്‍, പ്ലാസ്റ്റിക്, റക്സിന്‍ തുടങ്ങി ഒട്ടനവധി വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ തൊപ്പികള്‍ നിലവിലുണ്ട്.
-
  പുല്ല്, വയ്ക്കോല്‍, ചൂരല്‍, തെങ്ങോല, കമുകിന്‍പാള, തുണി, പൂവ്, തൂവല്‍, ലോഹം, ഗ്ളാസ്, തുകല്‍, പ്ളാസ്റ്റിക്, റക്സിന്‍ തുടങ്ങി ഒട്ടനവധി വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ തൊപ്പികള്‍ നിലവിലുണ്ട്.  
+
തൊപ്പി ധരിക്കല്‍ ഒരു സമരായുധവും ആയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തിലെ പടയാളികള്‍ 'ഫ്രീജിയന്‍ ക്യാപ്പ്' ധരിച്ചിരുന്നത് ഉദാഹരണമാണ്. 'ഗാന്ധിത്തൊപ്പി'യാണ് ഇതിനുള്ള ഇന്ത്യന്‍ മാതൃക.
 +
[[Image:pno120a.png|right|300px]]
 +
മതാനുഷ്ഠാനമെന്ന നിലയിലും തൊപ്പി ധരിക്കാറുണ്ട്. ഇസ്ലാം മതാനുയായികള്‍ ധരിക്കാറുള്ള തൊപ്പി ഇതിനുദാഹരണമാണ്. ക്രൈസ്തവ പുരോഹിതന്മാരില്‍ പല വിഭാഗങ്ങള്‍ക്കും സവിശേഷമായ തൊപ്പികളുണ്ട്.
-
  തൊപ്പി ധരിക്കല്‍ ഒരു സമരായുധവും ആയിട്ടുണ്ട്. ഫ്രഞ്ച് വിപ്ളവത്തിലെ പടയാളികള്‍ 'ഫ്രീജിയന്‍ ക്യാപ്പ്' ധരിച്ചിരുന്നത് ഉദാഹരണമാണ്. 'ഗാന്ധിത്തൊപ്പി'യാണ് ഇതിനുള്ള ഇന്ത്യന്‍ മാതൃക.
+
തൊപ്പി റോമില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നു. അടിമയെ സ്വതന്ത്രനാക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നവണ്ണം തല മുണ്ഡനം ചെയ്ത് തൊപ്പിയണിയുന്ന പതിവ് അവിടെയുണ്ടായിരുന്നു.
 +
[[Image:pno120.png|200px|left|300px]]
 +
തൊപ്പിപ്പാള (പാളത്തൊപ്പി), ഓലത്തൊപ്പി, മുളന്തൊപ്പി, പൊലീസ് തൊപ്പി, പട്ടാളത്തൊപ്പി, കൌബോയ് തൊപ്പി, കൊമ്പുവച്ച തൊപ്പി, തൂവല്‍ പിടിപ്പിച്ച തൊപ്പി, കോമാളിത്തൊപ്പി, ചട്ടിത്തൊപ്പി, തുര്‍ക്കിത്തൊപ്പി എന്നിങ്ങനെ നൂറുകണക്കിനു മാതൃകകളില്‍ തൊപ്പി ലോകമെങ്ങും പ്രചാരത്തിലുണ്ട്.
-
  മതാനുഷ്ഠാനമെന്ന നിലയിലും തൊപ്പി ധരിക്കാറുണ്ട്. ഇസ്ലാം മതാനുയായികള്‍ ധരിക്കാറുള്ള തൊപ്പി ഇതിനുദാഹരണമാണ്. ക്രൈസ്തവ പുരോഹിതന്മാരില്‍ പല വിഭാഗങ്ങള്‍ക്കും സവിശേഷമായ തൊപ്പികളുണ്ട്.
+
ടോപി (topi) എന്ന ഉര്‍ദു പദത്തില്‍ നിന്നാകണം 'തൊപ്പി' എന്ന പദം ഉണ്ടായതെന്നു കരുതപ്പെടുന്നു.
-
  തൊപ്പി റോമില്‍ സ്വാതന്ത്യ്രത്തിന്റെ പ്രതീകമായിരുന്നു. അടിമയെ സ്വതന്ത്രനാക്കുമ്പോള്‍ സ്വാതന്ത്യ്രത്തിന്റെ പ്രതീകമെന്നവണ്ണം തല മുണ്ഡനം ചെയ്ത് തൊപ്പിയണിയുന്ന പതിവ് അവിടെയുണ്ടായിരുന്നു.
+
തൊപ്പിയുമായി ബന്ധപ്പെട്ട് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ശൈലികള്‍ ഇവയാണ് - തോറ്റു തൊപ്പിയിടുക, തൊപ്പിയിലൊരു തൂവല്‍കൂടി, തൊപ്പിയിടുക (ഇസ്ലാംമതം സ്വീകരിക്കുക).
-
 
+
-
  തൊപ്പിപ്പാള (പാളത്തൊപ്പി), ഓലത്തൊപ്പി, മുളന്തൊപ്പി, പൊലീസ് തൊപ്പി, പട്ടാളത്തൊപ്പി, കൌബോയ് തൊപ്പി, കൊമ്പുവച്ച തൊപ്പി, തൂവല്‍ പിടിപ്പിച്ച തൊപ്പി, കോമാളിത്തൊപ്പി, ചട്ടിത്തൊപ്പി, തുര്‍ക്കിത്തൊപ്പി എന്നിങ്ങനെ നൂറുകണക്കിനു മാതൃകകളില്‍ തൊപ്പി ലോകമെങ്ങും പ്രചാരത്തിലുണ്ട്.
+
-
 
+
-
  ടോപി (ീുശ) എന്ന ഉര്‍ദു പദത്തില്‍ നിന്നാകണം 'തൊപ്പി' എന്ന പദം ഉണ്ടായതെന്നു കരുതപ്പെടുന്നു.
+
-
 
+
-
  തൊപ്പിയുമായി ബന്ധപ്പെട്ട് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ശൈലികള്‍ ഇവയാണ് - തോറ്റു തൊപ്പിയിടുക, തൊപ്പിയിലൊരു തൂവല്‍കൂടി, തൊപ്പിയിടുക (ഇസ്ലാംമതം സ്വീകരിക്കുക).
+

10:40, 9 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തൊപ്പി

തലയില്‍ ധരിക്കാനുള്ള വേഷോപകരണം. പ്രാചീനകാലം മുതല്‍ തന്നെ മനുഷ്യര്‍ പല തരത്തിലുള്ള തൊപ്പികള്‍ ധരിച്ചിരുന്നു. ഇന്നും പുതിയ രൂപഭാവങ്ങളോടെ തൊപ്പി മിക്കവാറും എല്ലാ രാജ്യങ്ങളിലും നിലനില്ക്കുന്നു. ചിലര്‍ക്ക് ചൂടും മഴയും മഞ്ഞും കൊള്ളാതിരിക്കാനുള്ളതാണ് തൊപ്പി. ചിലര്‍ക്ക് അത് ദേശ-ഗോത്ര-സംസ്കാര ചിഹ്നമാണ്. ചില സ്ഥലങ്ങളില്‍ തൊപ്പി ധരിക്കുന്നത് ഒരു ആചാരവും അനുഷ്ഠാനവുമാണ്. തൊഴിലിനെയും സ്ഥാനമാനത്തെയും സൂചിപ്പിക്കുന്ന തരം തൊപ്പികളുമുണ്ട്.

വിവിധതരം വിദേശതൊപ്പികള്‍

പുല്ല്, വയ്ക്കോല്‍, ചൂരല്‍, തെങ്ങോല, കമുകിന്‍പാള, തുണി, പൂവ്, തൂവല്‍, ലോഹം, ഗ്ലാസ്, തുകല്‍, പ്ലാസ്റ്റിക്, റക്സിന്‍ തുടങ്ങി ഒട്ടനവധി വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ തൊപ്പികള്‍ നിലവിലുണ്ട്.

തൊപ്പി ധരിക്കല്‍ ഒരു സമരായുധവും ആയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തിലെ പടയാളികള്‍ 'ഫ്രീജിയന്‍ ക്യാപ്പ്' ധരിച്ചിരുന്നത് ഉദാഹരണമാണ്. 'ഗാന്ധിത്തൊപ്പി'യാണ് ഇതിനുള്ള ഇന്ത്യന്‍ മാതൃക.

മതാനുഷ്ഠാനമെന്ന നിലയിലും തൊപ്പി ധരിക്കാറുണ്ട്. ഇസ്ലാം മതാനുയായികള്‍ ധരിക്കാറുള്ള തൊപ്പി ഇതിനുദാഹരണമാണ്. ക്രൈസ്തവ പുരോഹിതന്മാരില്‍ പല വിഭാഗങ്ങള്‍ക്കും സവിശേഷമായ തൊപ്പികളുണ്ട്.

തൊപ്പി റോമില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നു. അടിമയെ സ്വതന്ത്രനാക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നവണ്ണം തല മുണ്ഡനം ചെയ്ത് തൊപ്പിയണിയുന്ന പതിവ് അവിടെയുണ്ടായിരുന്നു.

തൊപ്പിപ്പാള (പാളത്തൊപ്പി), ഓലത്തൊപ്പി, മുളന്തൊപ്പി, പൊലീസ് തൊപ്പി, പട്ടാളത്തൊപ്പി, കൌബോയ് തൊപ്പി, കൊമ്പുവച്ച തൊപ്പി, തൂവല്‍ പിടിപ്പിച്ച തൊപ്പി, കോമാളിത്തൊപ്പി, ചട്ടിത്തൊപ്പി, തുര്‍ക്കിത്തൊപ്പി എന്നിങ്ങനെ നൂറുകണക്കിനു മാതൃകകളില്‍ തൊപ്പി ലോകമെങ്ങും പ്രചാരത്തിലുണ്ട്.

ടോപി (topi) എന്ന ഉര്‍ദു പദത്തില്‍ നിന്നാകണം 'തൊപ്പി' എന്ന പദം ഉണ്ടായതെന്നു കരുതപ്പെടുന്നു.

തൊപ്പിയുമായി ബന്ധപ്പെട്ട് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ശൈലികള്‍ ഇവയാണ് - തോറ്റു തൊപ്പിയിടുക, തൊപ്പിയിലൊരു തൂവല്‍കൂടി, തൊപ്പിയിടുക (ഇസ്ലാംമതം സ്വീകരിക്കുക).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍