This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊപ്പിക്കാരന്‍ കുരങ്ങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൊപ്പിക്കാരന്‍ കുരങ്ങ് ഇമുുലറ ഹമിഴൌൃ ഹനുമാന്‍ കുരങ്ങിനെക്കാള്‍ വലു...)
 
വരി 1: വരി 1:
-
തൊപ്പിക്കാരന്‍ കുരങ്ങ്
+
=തൊപ്പിക്കാരന്‍ കുരങ്ങ്=
 +
Capped langur
-
ഇമുുലറ ഹമിഴൌൃ
+
ഹനുമാന്‍ കുരങ്ങിനെക്കാള്‍ വലുപ്പം കുറഞ്ഞ ഒരിനം കുരങ്ങ്. പ്രൈമേറ്റ ഗോത്രത്തിലെ സെര്‍ക്കോപൈതീസിഡെ  (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യില്‍ ഉള്‍പ്പെടുന്നു. ശാസ്ത്രനാമം: പ്രസ്ബൈറ്റിസ് പൈലിയേറ്റസ് (Pressbytis pileatus), സെര്‍ക്കോപിത്തക്കസ് പൈലിയേറ്റസ് (Cercopithecus pileatus). അസം മലനിരകളില്‍ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.
-
ഹനുമാന്‍ കുരങ്ങിനെക്കാള്‍ വലുപ്പം കുറഞ്ഞ ഒരിനം കുരങ്ങ്. പ്രൈമേറ്റ ഗോത്രത്തിലെ സെര്‍ക്കോപൈതീസിഡെ  (ഇലൃരീുശവേലരശറമല) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (ഇീഹീയശിമല)യില്‍ ഉള്‍പ്പെടുന്നു. ശാസ്ത്രനാമം: പ്രസ്ബൈറ്റിസ് പൈലിയേറ്റസ് (ജൃലയ്യൈശേ ുശഹലമൌ), സെര്‍ക്കോപിത്തക്കസ് പൈലിയേറ്റസ് (ഇലൃരീുശവേലരൌ ുശഹലമൌ). അസം മലനിരകളില്‍ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.
+
പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുരങ്ങിന്റെ തലയ്ക്കും ഉടലിനും കൂടി ഏകദേശം 60 സെന്റിമീറ്ററും വാലിന് 30-40 സെന്റിമീറ്ററും നീളം വരും; ഭാരം 12 കിലോഗ്രാമും. പെണ്‍കുരങ്ങിന് ആണ്‍കുരങ്ങിനേക്കാള്‍ വലുപ്പം കുറവാണ്. തലയില്‍ പിന്നിലേക്കു നീണ്ടുവളരുന്ന രോമങ്ങള്‍ ഒരു തൊപ്പി പോലെ വര്‍ത്തിക്കുന്നതിനാലാണ് ഇവയ്ക്ക് തൊപ്പിക്കാരന്‍ കുരങ്ങ് എന്ന പേരുലഭിച്ചത്. ഇതിന്റെ കവിളിലെ നീളംകൂടിയ രോമങ്ങള്‍ ചെവിയെ പൂര്‍ണമായും മറയ്ക്കുന്നില്ല.
 +
[[Image:thoppi kurang.png|200px|left|thumb|തൊപ്പിക്കാരന്‍ കുരങ്ങ്]]
 +
തൊപ്പിക്കാരന്‍ കുരങ്ങിന്റെ ശരീരത്തിനും കൈകാലുകള്‍ക്കും ഇരുണ്ടചാരനിറവും കവിള്‍ത്തടത്തിനും കീഴ്ഭാഗത്തിനും മഞ്ഞകലര്‍ന്ന തവിട്ടുനിറവും വിരലുകള്‍ക്ക് മഞ്ഞനിറവുമാണ്.
-
  പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുരങ്ങിന്റെ തലയ്ക്കും ഉടലിനും കൂടി ഏകദേശം 60 സെന്റിമീറ്ററും വാലിന് 30-40 സെന്റിമീറ്ററും നീളം വരും; ഭാരം 12 കിലോഗ്രാമും. പെണ്‍കുരങ്ങിന് ആണ്‍കുരങ്ങിനേക്കാള്‍ വലുപ്പം കുറവാണ്. തലയില്‍ പിന്നിലേക്കു നീണ്ടുവളരുന്ന രോമങ്ങള്‍ ഒരു തൊപ്പി പോലെ വര്‍ത്തിക്കുന്നതിനാലാണ് ഇവയ്ക്ക് തൊപ്പിക്കാരന്‍ കുരങ്ങ് എന്ന പേരുലഭിച്ചത്. ഇതിന്റെ കവിളിലെ നീളംകൂടിയ രോമങ്ങള്‍ ചെവിയെ പൂര്‍ണമായും മറയ്ക്കുന്നില്ല.
+
വൃക്ഷങ്ങളുടെ ഇലകളും പുഷ്പങ്ങളും ഫലങ്ങളും ഭക്ഷിച്ച് വൃക്ഷങ്ങളില്‍ത്തന്നെ കഴിഞ്ഞുകൂടാന്‍ തൊപ്പിക്കാരന്‍ കുരങ്ങുകള്‍ ഇഷ്ടപ്പെടുന്നു. ശൈത്യകാലത്താണ് ഇവ ഇണചേരുക. ഈ സമയത്ത് ഒരു ആണ്‍ കുരങ്ങിനോടൊപ്പം മൂന്നോ നാലോ പെണ്‍ കുരങ്ങുകളുണ്ടായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് ഇളം മഞ്ഞനിറമാണ്. ആണ്‍-പെണ്‍ കുരങ്ങുകള്‍ ഒന്നിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. പ്രായപൂര്‍ത്തിയെത്തുന്ന കുഞ്ഞുങ്ങളെ കൂട്ടത്തില്‍നിന്നു പുറന്തള്ളും. ഇത്തരത്തില്‍ പുറന്തള്ളപ്പെട്ട കുരങ്ങുകളെല്ലാംകൂടി ഒന്നിച്ചു ജീവിക്കുക പതിവാണ്. ആണ്‍ കുരങ്ങുകള്‍ മാത്രം ഉള്‍പ്പെട്ട കൂട്ടങ്ങള്‍ തൊപ്പിക്കാരന്‍ കുരങ്ങുകള്‍ക്കിടയില്‍ സാധാരണമാണ്.

Current revision as of 10:57, 9 ഫെബ്രുവരി 2009

തൊപ്പിക്കാരന്‍ കുരങ്ങ്

Capped langur

ഹനുമാന്‍ കുരങ്ങിനെക്കാള്‍ വലുപ്പം കുറഞ്ഞ ഒരിനം കുരങ്ങ്. പ്രൈമേറ്റ ഗോത്രത്തിലെ സെര്‍ക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യില്‍ ഉള്‍പ്പെടുന്നു. ശാസ്ത്രനാമം: പ്രസ്ബൈറ്റിസ് പൈലിയേറ്റസ് (Pressbytis pileatus), സെര്‍ക്കോപിത്തക്കസ് പൈലിയേറ്റസ് (Cercopithecus pileatus). അസം മലനിരകളില്‍ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.

പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുരങ്ങിന്റെ തലയ്ക്കും ഉടലിനും കൂടി ഏകദേശം 60 സെന്റിമീറ്ററും വാലിന് 30-40 സെന്റിമീറ്ററും നീളം വരും; ഭാരം 12 കിലോഗ്രാമും. പെണ്‍കുരങ്ങിന് ആണ്‍കുരങ്ങിനേക്കാള്‍ വലുപ്പം കുറവാണ്. തലയില്‍ പിന്നിലേക്കു നീണ്ടുവളരുന്ന രോമങ്ങള്‍ ഒരു തൊപ്പി പോലെ വര്‍ത്തിക്കുന്നതിനാലാണ് ഇവയ്ക്ക് തൊപ്പിക്കാരന്‍ കുരങ്ങ് എന്ന പേരുലഭിച്ചത്. ഇതിന്റെ കവിളിലെ നീളംകൂടിയ രോമങ്ങള്‍ ചെവിയെ പൂര്‍ണമായും മറയ്ക്കുന്നില്ല.

തൊപ്പിക്കാരന്‍ കുരങ്ങ്

തൊപ്പിക്കാരന്‍ കുരങ്ങിന്റെ ശരീരത്തിനും കൈകാലുകള്‍ക്കും ഇരുണ്ടചാരനിറവും കവിള്‍ത്തടത്തിനും കീഴ്ഭാഗത്തിനും മഞ്ഞകലര്‍ന്ന തവിട്ടുനിറവും വിരലുകള്‍ക്ക് മഞ്ഞനിറവുമാണ്.

വൃക്ഷങ്ങളുടെ ഇലകളും പുഷ്പങ്ങളും ഫലങ്ങളും ഭക്ഷിച്ച് വൃക്ഷങ്ങളില്‍ത്തന്നെ കഴിഞ്ഞുകൂടാന്‍ തൊപ്പിക്കാരന്‍ കുരങ്ങുകള്‍ ഇഷ്ടപ്പെടുന്നു. ശൈത്യകാലത്താണ് ഇവ ഇണചേരുക. ഈ സമയത്ത് ഒരു ആണ്‍ കുരങ്ങിനോടൊപ്പം മൂന്നോ നാലോ പെണ്‍ കുരങ്ങുകളുണ്ടായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് ഇളം മഞ്ഞനിറമാണ്. ആണ്‍-പെണ്‍ കുരങ്ങുകള്‍ ഒന്നിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. പ്രായപൂര്‍ത്തിയെത്തുന്ന കുഞ്ഞുങ്ങളെ കൂട്ടത്തില്‍നിന്നു പുറന്തള്ളും. ഇത്തരത്തില്‍ പുറന്തള്ളപ്പെട്ട കുരങ്ങുകളെല്ലാംകൂടി ഒന്നിച്ചു ജീവിക്കുക പതിവാണ്. ആണ്‍ കുരങ്ങുകള്‍ മാത്രം ഉള്‍പ്പെട്ട കൂട്ടങ്ങള്‍ തൊപ്പിക്കാരന്‍ കുരങ്ങുകള്‍ക്കിടയില്‍ സാധാരണമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍