This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊണ്ടവേദന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൊണ്ടവേദ ടീൃല വൃീേമ മനുഷ്യന്റെ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകള...)
 
വരി 1: വരി 1:
-
തൊണ്ടവേദ
+
=തൊണ്ടവേദ=
-
 
+
Sore throat
-
ടീൃല വൃീേമ
+
മനുഷ്യന്റെ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകള്‍ക്കുണ്ടാകുന്ന വീക്കംമൂലം തൊണ്ടയില്‍ അനുഭവപ്പെടുന്ന വേദന. ജലദോഷം, ഡിഫ്തീരിയ, ഇന്‍ഫ്ളുവന്‍സ, ലാരിന്‍ജൈറ്റിസ്, അഞ്ചാംപനി, ടോണ്‍സിലൈറ്റിസ്, ഫാരിന്‍ജൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെയെല്ലാം പ്രാരംഭ ലക്ഷണങ്ങളിലൊന്ന് തൊണ്ടവേദനയാണ്. നിരന്തരമായ പുകവലിയും തൊണ്ടവേദനയ്ക്കു കാരണമാകാറുണ്ട്.

  ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ട്, തൊണ്ടയില്‍ ചുവപ്പും വീക്കവും, ചെവിവേദന, കഴുത്തുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും തൊണ്ടവേദനയ്ക്ക് അനുബന്ധമായി ഉണ്ടാകാറുണ്ട്. സാധാരണഗതിയില്‍ ചൂടുള്ള ഉപ്പുവെള്ളം വായില്‍ കൊള്ളുകയോ  ആസ്പിരിന്‍ അടങ്ങിയ ഔഷധങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് താത്കാലികമായ ആശ്വാസം നല്കും. തൊണ്ടവേദനയുണ്ടാക്കുന്ന ബാക്റ്റീരിയങ്ങളും വൈറസുകളും സാധാരണ ഗതിയില്‍ ലഘു ചികിത്സാക്രമങ്ങളോട് നല്ലവണ്ണം പ്രതികരിക്കാറുണ്ട്. എന്നാല്‍ ഗുരുതരമായ പല രോഗങ്ങളുടെയും പ്രാരംഭലക്ഷണമായി തൊണ്ടവേദനയുണ്ടാകാറുള്ളതിനാല്‍ വൈദ്യപരിശോധന നടത്തി രോഗം നിര്‍ണയിക്കേണ്ടത് ആവശ്യമാണ്. ചിലതരം തൊണ്ടവേദനയ്ക്ക് ഹേതു സ്ട്രെപ്റ്റോകോക്കല്‍ ഫാരിന്‍ജൈറ്റിസാണ്. സ്ട്രെപ്റ്റോകോക്കല്‍ ബാധയുടെ സങ്കീര്‍ണങ്ങളായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനായി തൊണ്ടവേദന ഉണ്ടാകുമ്പോഴൊക്കെ ആന്റിബയോട്ടിക് ഔഷധങ്ങള്‍ നിര്‍ദേശിക്കപ്പെടാറുണ്ട്. ചെമ്പനി, സന്ധിവാതപ്പനി, ഗ്ളോമറുലോ നെഫ്രൈറ്റിസ് എന്നീ രോഗങ്ങള്‍ മേല്പറഞ്ഞ സങ്കീര്‍ണതകള്‍ക്ക് ഉദാഹരണങ്ങളാണ്.

Current revision as of 09:52, 9 ഫെബ്രുവരി 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍