This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊട്ടുകളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൊട്ടുകളി ഒരു നാടന്‍ കളി. കേരളത്തില്‍ പല തരത്തിലുള്ള 'തൊട്ടുകളി'കള്‍ ...)
 
വരി 1: വരി 1:
-
തൊട്ടുകളി
+
=തൊട്ടുകളി=
ഒരു നാടന്‍ കളി. കേരളത്തില്‍ പല തരത്തിലുള്ള 'തൊട്ടുകളി'കള്‍ നിലവിലുണ്ട്. ഉത്തരകേരളത്തില്‍ പെണ്‍കുട്ടികള്‍ സംഘമായി ചേര്‍ന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങള്‍ മലര്‍ത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് 'അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ' എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളില്‍ കുത്തും. 'സ' പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാള്‍ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യില്‍ കുത്തു കിട്ടിയാല്‍ ആ കൈ പിന്‍വലിക്കണം. ഇങ്ങനെ രണ്ടുകയ്യും പിന്‍വലിക്കുന്ന ആള്‍ കളിയില്‍ നിന്നു പിന്മാറണം. അവസാനം ബാക്കിയാകുന്ന ആള്‍ 'കാക്ക'ആകും. കാക്കയ്ക്കു പിടികൊടുക്കാതെ മറ്റുള്ളവര്‍ ഓടും. അവരെ തൊടുവാനായുള്ള കാക്കയുടെ ഓട്ടമാണ് കളിയുടെ അടുത്ത ഘട്ടം.

  'കാക്ക' എന്ന പേര് തെക്കന്‍ കേരളത്തിലെ തൊട്ടുകളിയിലില്ല. വായ്ത്താരി പറഞ്ഞോ, ഒന്നേ രണ്ടേ എന്ന് എണ്ണിയോ ഓരോരുത്തരെയായി പുറത്താക്കിയശേഷം പുറത്താകാതെ നില്ക്കുന്ന ആള്‍ മറ്റുള്ളവരെ തൊടാന്‍വേണ്ടി ശ്രമിക്കുക എന്നതാണ് അവിടത്തെ രീതി.

  ഒരു കാല്‍ മടക്കിവച്ചു ചാടിക്കൊണ്ട് മറ്റുള്ളവരെ തൊടാനായി ശ്രമിക്കുന്ന തരം തൊട്ടുകളിയും തെക്കന്‍ കേരളത്തിലുണ്ട്. ഇതിന് കൊന്നിത്തൊട്ടുകളി എന്നാണ് പറയുന്നത്.

  തൊട്ടുകളി മൈതാനത്തിലും പറമ്പിലുമെന്നപോലെ കുളത്തിലും മറ്റും കളിക്കുന്ന പതിവും തെക്കന്‍ കേരളത്തിലുണ്ട്. മുങ്ങിയും നീന്തിയും തൊടാന്‍ വരുന്നയാളില്‍നിന്ന് മാറിമാറിപ്പോവുകയാണ് ഇതില്‍ ചെയ്യുന്നത്.

Current revision as of 09:51, 9 ഫെബ്രുവരി 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍