This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈലേറിയാസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൈലേറിയാസിസ് ഠവലശഹലൃശമശെ പ്രോട്ടോസോവകളുടെ ആക്രമണംമൂലം കന്നുകാലിക...)
 
വരി 1: വരി 1:
-
തൈലേറിയാസിസ്
+
=തൈലേറിയാസിസ്=
 +
Theileriasis
-
ഠവലശഹലൃശമശെ
+
പ്രോട്ടോസോവകളുടെ ആക്രമണംമൂലം കന്നുകാലികളെ ബാധിക്കുന്ന രോഗം. തൈലേറിയ പാര്‍വ (Theileira parva), തൈലേറിയ ആനുലേറ്റ (Theileria annulata)എന്നീ പ്രോട്ടോസോവകളാണ് മുഖ്യ രോഗഹേതു. ഇതില്‍ തൈലേറിയ പാര്‍വ മൂലമുണ്ടാകുന്ന രോഗം 'ഈസ്റ്റ് കോസ്റ്റ് ഫീവര്‍' എന്നും അറിയപ്പെടുന്നു. തൈലേറിയ ഓറിയന്റാലിസ് (Theilaria orientalist), തൈലേറിയ മ്യൂട്ടന്‍സ് (Theilaria mutans) എന്നീ പ്രോട്ടോസോവകളും ചിലപ്പോള്‍ രോഗകാരണമാകാറുണ്ട്. ആടുകളില്‍ തൈലേറിയാസിസ് രോഗത്തിനു കാരണം തൈലേറിയ ഹിര്‍സി (Theilaria hirci), തൈലേറിയ ഓവിസ് (Theilaria ovis) എന്നീ പ്രോട്ടോസോവകളാണ്.
-
പ്രോട്ടോസോവകളുടെ ആക്രമണംമൂലം കന്നുകാലികളെ ബാധിക്കുന്ന രോഗം. തൈലേറിയ പാര്‍വ (ഠവലശഹലശൃമ ുമ്ൃമ), തൈലേറിയ ആനുലേറ്റ (ഠവലശഹലൃശമ മിിൌഹമമേ)എന്നീ പ്രോട്ടോസോവകളാണ് മുഖ്യ രോഗഹേതു. ഇതില്‍ തൈലേറിയ പാര്‍വ മൂലമുണ്ടാകുന്ന രോഗം 'ഈസ്റ്റ് കോസ്റ്റ് ഫീവര്‍' എന്നും അറിയപ്പെടുന്നു. തൈലേറിയ ഓറിയന്റാലിസ് (ഠവലശഹമൃശമ ീൃശലിമേഹശ), തൈലേറിയ മ്യൂട്ടന്‍സ് (ഠവലശഹമൃശമ ാൌമിേ) എന്നീ പ്രോട്ടോസോവകളും ചിലപ്പോള്‍ രോഗകാരണമാകാറുണ്ട്. ആടുകളില്‍ തൈലേറിയാസിസ് രോഗത്തിനു കാരണം തൈലേറിയ ഹിര്‍സി (ഠവലശഹമൃശമ വശൃരശ), തൈലേറിയ ഓവിസ് (ഠവലശഹമൃശമ ീ്ശ) എന്നീ പ്രോട്ടോസോവകളാണ്.
+
കന്നുകാലികളില്‍ പ്രധാനമായും ശ്വേതരക്താണുക്കളിലാണ് രോഗാണുക്കള്‍ കാണുന്നത്; പ്രത്യേകിച്ചും ലിംഫോസൈറ്റില്‍. ലിംഫോസൈറ്റില്‍ രോഗാണുക്കള്‍ പെരുകുകയും ക്രമേണ ചിലവ രൂപാന്തരപ്പെട്ട് ചുവന്ന രക്താണുക്കളെ ആക്രമിക്കുകയും ചെയ്യുന്നു.

റിഫിസെഫാലസ് അപ്പെന്‍ഡിക്കുലേറ്റസ് (Riphicephalus appendiculates) എന്ന ഇനം ചെള്ളാണ് തൈലേറിയാസിസ് രോഗം പരത്തുന്നത്. രോഗാണുവാഹിയായ ചെള്ളിന്റെ കടിയേറ്റാല്‍ 7-10 ദിവസമാകുമ്പോഴേക്കും പനിയുണ്ടാകുന്നു. ചില അവസരങ്ങളില്‍ ശരീരോഷ്മാവ് 107°F വരെ ഉയരാറുണ്ട്. വിശപ്പില്ലായ്മ, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പുണ്ടാവുക, ശ്ലേഷ്മഗ്രന്ഥിയുടെ (lymph gland) വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ച കന്നുകാലികള്‍ നാള്‍ക്കുനാള്‍ ക്ഷീണിച്ചുവരുകയും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗബാധയേറ്റ് 18-24 ദിവസത്തിനുള്ളില്‍ മരണം സംഭവിക്കാം. ഒരിക്കല്‍ രോഗബാധയില്‍നിന്നു രക്ഷപ്പെട്ട കന്നുകാലികള്‍ക്ക് പ്രതിരോധശേഷി ലഭിക്കുന്നതിനാല്‍ വീണ്ടും രോഗബാധയ്ക്കു സാധ്യത കുറവാണ്. എന്നാല്‍ ഇവ രോഗാണുവാഹകരായിരിക്കും. ചെള്ളുകളുടെ നിയന്ത്രണമാണ് രോഗബാധ തടയുന്നതിനുള്ള പ്രധാന മാര്‍ഗം. രണ്ടാഴ്ചയിലൊരിക്കല്‍ ചെള്ളിനെ നശിപ്പിക്കാനുള്ള മരുന്ന് തളിക്കണം.
-
  റിഫിസെഫാലസ് അപ്പെന്‍ഡിക്കുലേറ്റസ് (ഞശുവശരലുവമഹൌ മുുലിറശരൌഹമലേ) എന്ന ഇനം ചെള്ളാണ് തൈലേറിയാസിസ് രോഗം പരത്തുന്നത്. രോഗാണുവാഹിയായ ചെള്ളിന്റെ കടിയേറ്റാല്‍ 7-10 ദിവസമാകുമ്പോഴേക്കും പനിയുണ്ടാകുന്നു. ചില അവസരങ്ങളില്‍ ശരീരോഷ്മാവ് 107ബ്ബഎ വരെ ഉയരാറുണ്ട്. വിശപ്പില്ലായ്മ, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പുണ്ടാവുക, ശ്ളേഷ്മഗ്രന്ഥിയുടെ (ഹ്യാുവ ഴഹമിറ) വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ച കന്നുകാലികള്‍ നാള്‍ക്കുനാള്‍ ക്ഷീണിച്ചുവരുകയും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗബാധയേറ്റ് 18-24 ദിവസത്തിനുള്ളില്‍ മരണം സംഭവിക്കാം. ഒരിക്കല്‍ രോഗബാധയില്‍നിന്നു രക്ഷപ്പെട്ട കന്നുകാലികള്‍ക്ക് പ്രതിരോധശേഷി ലഭിക്കുന്നതിനാല്‍ വീണ്ടും രോഗബാധയ്ക്കു സാധ്യത കുറവാണ്. എന്നാല്‍ ഇവ രോഗാണുവാഹകരായിരിക്കും. ചെള്ളുകളുടെ നിയന്ത്രണമാണ് രോഗബാധ തടയുന്നതിനുള്ള പ്രധാന മാര്‍ഗം. രണ്ടാഴ്ചയിലൊരിക്കല്‍ ചെള്ളിനെ നശിപ്പിക്കാനുള്ള മരുന്ന് തളിക്കണം.
+
പാര്‍വാക്വോണ്‍ (Parvaquone) , ബുപാര്‍വക്വോണ്‍ (Buparvaquone) എന്നിവ തൈലേറിയാസിസിനെതിരായുള്ള ഫലപ്രദമായ ഔഷധങ്ങളാണ്.
-
 
+
-
  പാര്‍വാക്വോണ്‍ (ജമ്ൃമൂൌീില) , ബുപാര്‍വക്വോണ്‍ (ആൌുമ്ൃമൂൌീില) എന്നിവ തൈലേറിയാസിസിനെതിരായുള്ള ഫലപ്രദമായ ഔഷധങ്ങളാണ്.
+
(ഡോ. കെ. രാധാകൃഷ്ണന്‍)
(ഡോ. കെ. രാധാകൃഷ്ണന്‍)

Current revision as of 09:14, 9 ഫെബ്രുവരി 2009

തൈലേറിയാസിസ്

Theileriasis

പ്രോട്ടോസോവകളുടെ ആക്രമണംമൂലം കന്നുകാലികളെ ബാധിക്കുന്ന രോഗം. തൈലേറിയ പാര്‍വ (Theileira parva), തൈലേറിയ ആനുലേറ്റ (Theileria annulata)എന്നീ പ്രോട്ടോസോവകളാണ് മുഖ്യ രോഗഹേതു. ഇതില്‍ തൈലേറിയ പാര്‍വ മൂലമുണ്ടാകുന്ന രോഗം 'ഈസ്റ്റ് കോസ്റ്റ് ഫീവര്‍' എന്നും അറിയപ്പെടുന്നു. തൈലേറിയ ഓറിയന്റാലിസ് (Theilaria orientalist), തൈലേറിയ മ്യൂട്ടന്‍സ് (Theilaria mutans) എന്നീ പ്രോട്ടോസോവകളും ചിലപ്പോള്‍ രോഗകാരണമാകാറുണ്ട്. ആടുകളില്‍ തൈലേറിയാസിസ് രോഗത്തിനു കാരണം തൈലേറിയ ഹിര്‍സി (Theilaria hirci), തൈലേറിയ ഓവിസ് (Theilaria ovis) എന്നീ പ്രോട്ടോസോവകളാണ്.

കന്നുകാലികളില്‍ പ്രധാനമായും ശ്വേതരക്താണുക്കളിലാണ് രോഗാണുക്കള്‍ കാണുന്നത്; പ്രത്യേകിച്ചും ലിംഫോസൈറ്റില്‍. ലിംഫോസൈറ്റില്‍ രോഗാണുക്കള്‍ പെരുകുകയും ക്രമേണ ചിലവ രൂപാന്തരപ്പെട്ട് ചുവന്ന രക്താണുക്കളെ ആക്രമിക്കുകയും ചെയ്യുന്നു.

റിഫിസെഫാലസ് അപ്പെന്‍ഡിക്കുലേറ്റസ് (Riphicephalus appendiculates) എന്ന ഇനം ചെള്ളാണ് തൈലേറിയാസിസ് രോഗം പരത്തുന്നത്. രോഗാണുവാഹിയായ ചെള്ളിന്റെ കടിയേറ്റാല്‍ 7-10 ദിവസമാകുമ്പോഴേക്കും പനിയുണ്ടാകുന്നു. ചില അവസരങ്ങളില്‍ ശരീരോഷ്മാവ് 107°F വരെ ഉയരാറുണ്ട്. വിശപ്പില്ലായ്മ, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പുണ്ടാവുക, ശ്ലേഷ്മഗ്രന്ഥിയുടെ (lymph gland) വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ച കന്നുകാലികള്‍ നാള്‍ക്കുനാള്‍ ക്ഷീണിച്ചുവരുകയും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗബാധയേറ്റ് 18-24 ദിവസത്തിനുള്ളില്‍ മരണം സംഭവിക്കാം. ഒരിക്കല്‍ രോഗബാധയില്‍നിന്നു രക്ഷപ്പെട്ട കന്നുകാലികള്‍ക്ക് പ്രതിരോധശേഷി ലഭിക്കുന്നതിനാല്‍ വീണ്ടും രോഗബാധയ്ക്കു സാധ്യത കുറവാണ്. എന്നാല്‍ ഇവ രോഗാണുവാഹകരായിരിക്കും. ചെള്ളുകളുടെ നിയന്ത്രണമാണ് രോഗബാധ തടയുന്നതിനുള്ള പ്രധാന മാര്‍ഗം. രണ്ടാഴ്ചയിലൊരിക്കല്‍ ചെള്ളിനെ നശിപ്പിക്കാനുള്ള മരുന്ന് തളിക്കണം.

പാര്‍വാക്വോണ്‍ (Parvaquone) , ബുപാര്‍വക്വോണ്‍ (Buparvaquone) എന്നിവ തൈലേറിയാസിസിനെതിരായുള്ള ഫലപ്രദമായ ഔഷധങ്ങളാണ്.

(ഡോ. കെ. രാധാകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍