This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈമോസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൈമോസിന്‍ ഠവ്യാീശിെ തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍. ഇ...)
 
വരി 1: വരി 1:
-
തൈമോസിന്‍
+
=തൈമോസിന്‍=
 +
Thymosin
-
ഠവ്യാീശിെ
+
തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍. ഇത് ഒരു ബഹുപെപ്റ്റൈഡ് ഹോര്‍മോണ്‍ ആണ്. തൈമസ് ഗ്രന്ഥിയുടെ അന്തഃചര്‍മത്തില്‍നിന്ന് ഉദ്ഭവിക്കുന്ന ജാലികാകോശങ്ങളാണ് ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഹൃദയത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഒരു അന്തഃസ്രാവിയാണ് തൈമസ്. നവജാതശിശുക്കളില്‍ ഏറ്റവും വലുതായിരിക്കുന്ന ഗ്രന്ഥി യൗവനാരംഭത്തോടെ ഉള്‍വലിയുന്നു. തൈമസ് ഗ്രന്ഥിക്കുള്ളിലും ശരീരത്തിലെ പല അവയവങ്ങളിലും തൈമോസിന്‍ പ്രഭാവം ചെലുത്തുന്നു. ഭ്രൂണത്തിലുള്ള അപക്വ തൈമോസൈറ്റുകളുടെയും കരള്‍, മജ്ജ എന്നിവയുടെ കാണ്ഡകോശങ്ങളുടെയും വളര്‍ച്ചയെ തൈമോസിന്‍ നിയന്ത്രിക്കുന്നു. ലസികാകോശങ്ങളുടെ മൊത്തം എണ്ണം വര്‍ധിക്കുന്നതും അവ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നതും തൈമോസിനിന്റെ പ്രഭാവം മൂലമാണ്. അപക്വ ലസികാകോശങ്ങള്‍ക്ക് പ്രതിരോധക്ഷമത ഇല്ലാത്തതിനാല്‍ ശൈശവദശയില്‍ രോഗപ്രതിരോധക്ഷമതയുണ്ടാകുന്നത് തൈമോസിനിന്റെ പ്രവര്‍ത്തനഫലമായാണ്. അതിനാല്‍ തൈമസ് ഗ്രന്ഥിയുടെ അഭാവമോ വളര്‍ച്ചക്കുറവോ ആണ് വിവിധ പ്രതിരക്ഷാ-അപര്യാപ്തതാ രോഗങ്ങള്‍ (immunological deficiency diseases)ക്കു കാരണം. ബാഹ്യ ആന്റിജനുകളോടുള്ള പ്രതികരണം കുറയുകയോ തീര്‍ത്തും ഇല്ലാതാവുകയോ ചെയ്യുന്നതുമൂലം ആന്റിബോഡികള്‍ സംശ്ലേഷിപ്പിക്കാനാവാത്തതാണ് രോഗപ്രതിരോധക്ഷമത കുറയുവാനിടയാക്കുന്നത്. സ്വപ്രതിരക്ഷാ തകരാറുകള്‍ (autoimmune disorders) പോലെയുള്ള പ്രാഥമിക പ്രതിരക്ഷാവൈകല്യങ്ങള്‍ക്കും അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ക്കും അര്‍ബുദകാരക വൈറസുകള്‍, പൂപ്പല്‍, ബാക്റ്റീരിയങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കും മൂലകാരണം തൈമോസിന്റെ അപര്യാപ്തതയോ പ്രവര്‍ത്തനവൈകല്യമോ ആണ് എന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
-
 
+
-
തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍. ഇത് ഒരു ബഹുപെപ്റ്റൈഡ് ഹോര്‍മോണ്‍ ആണ്. തൈമസ് ഗ്രന്ഥിയുടെ അന്തഃചര്‍മത്തില്‍നിന്ന് ഉദ്ഭവിക്കുന്ന ജാലികാകോശങ്ങളാണ് ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഹൃദയത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഒരു അന്തഃസ്രാവിയാണ് തൈമസ്. നവജാതശിശുക്കളില്‍ ഏറ്റവും വലുതായിരിക്കുന്ന ഗ്രന്ഥി യൌവനാരംഭത്തോടെ ഉള്‍വലിയുന്നു. തൈമസ് ഗ്രന്ഥിക്കുള്ളിലും ശരീരത്തിലെ പല അവയവങ്ങളിലും തൈമോസിന്‍ പ്രഭാവം ചെലുത്തുന്നു. ഭ്രൂണത്തിലുള്ള അപക്വ തൈമോസൈറ്റുകളുടെയും കരള്‍, മജ്ജ എന്നിവയുടെ കാണ്ഡകോശങ്ങളുടെയും വളര്‍ച്ചയെ തൈമോസിന്‍ നിയന്ത്രിക്കുന്നു. ലസികാകോശങ്ങളുടെ മൊത്തം എണ്ണം വര്‍ധിക്കുന്നതും അവ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നതും തൈമോസിനിന്റെ പ്രഭാവം മൂലമാണ്. അപക്വ ലസികാകോശങ്ങള്‍ക്ക് പ്രതിരോധക്ഷമത ഇല്ലാത്തതിനാല്‍ ശൈശവദശയില്‍ രോഗപ്രതിരോധക്ഷമതയുണ്ടാകുന്നത് തൈമോസിനിന്റെ പ്രവര്‍ത്തനഫലമായാണ്. അതിനാല്‍ തൈമസ് ഗ്രന്ഥിയുടെ അഭാവമോ വളര്‍ച്ചക്കുറവോ ആണ് വിവിധ പ്രതിരക്ഷാ-അപര്യാപ്തതാ രോഗങ്ങള്‍ (ശാാൌിീഹീഴശരമഹ റലളശരശലിര്യ റശലെമലെ)ക്കു കാരണം. ബാഹ്യ ആന്റിജനുകളോടുള്ള പ്രതികരണം കുറയുകയോ തീര്‍ത്തും ഇല്ലാതാവുകയോ ചെയ്യുന്നതുമൂലം ആന്റിബോഡികള്‍ സംശ്ളേഷിപ്പിക്കാനാവാത്തതാണ് രോഗപ്രതിരോധക്ഷമത കുറയുവാനിടയാക്കുന്നത്. സ്വപ്രതിരക്ഷാ തകരാറുകള്‍ (മൌീശാാൌില റശീൃറലൃ) പോലെയുള്ള പ്രാഥമിക പ്രതിരക്ഷാവൈകല്യങ്ങള്‍ക്കും അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ക്കും അര്‍ബുദകാരക വൈറസുകള്‍, പൂപ്പല്‍, ബാക്റ്റീരിയങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കും മൂലകാരണം തൈമോസിന്റെ അപര്യാപ്തതയോ പ്രവര്‍ത്തനവൈകല്യമോ ആണ് എന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
+

Current revision as of 06:16, 9 ഫെബ്രുവരി 2009

തൈമോസിന്‍

Thymosin

തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍. ഇത് ഒരു ബഹുപെപ്റ്റൈഡ് ഹോര്‍മോണ്‍ ആണ്. തൈമസ് ഗ്രന്ഥിയുടെ അന്തഃചര്‍മത്തില്‍നിന്ന് ഉദ്ഭവിക്കുന്ന ജാലികാകോശങ്ങളാണ് ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഹൃദയത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഒരു അന്തഃസ്രാവിയാണ് തൈമസ്. നവജാതശിശുക്കളില്‍ ഏറ്റവും വലുതായിരിക്കുന്ന ഗ്രന്ഥി യൗവനാരംഭത്തോടെ ഉള്‍വലിയുന്നു. തൈമസ് ഗ്രന്ഥിക്കുള്ളിലും ശരീരത്തിലെ പല അവയവങ്ങളിലും തൈമോസിന്‍ പ്രഭാവം ചെലുത്തുന്നു. ഭ്രൂണത്തിലുള്ള അപക്വ തൈമോസൈറ്റുകളുടെയും കരള്‍, മജ്ജ എന്നിവയുടെ കാണ്ഡകോശങ്ങളുടെയും വളര്‍ച്ചയെ തൈമോസിന്‍ നിയന്ത്രിക്കുന്നു. ലസികാകോശങ്ങളുടെ മൊത്തം എണ്ണം വര്‍ധിക്കുന്നതും അവ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നതും തൈമോസിനിന്റെ പ്രഭാവം മൂലമാണ്. അപക്വ ലസികാകോശങ്ങള്‍ക്ക് പ്രതിരോധക്ഷമത ഇല്ലാത്തതിനാല്‍ ശൈശവദശയില്‍ രോഗപ്രതിരോധക്ഷമതയുണ്ടാകുന്നത് തൈമോസിനിന്റെ പ്രവര്‍ത്തനഫലമായാണ്. അതിനാല്‍ തൈമസ് ഗ്രന്ഥിയുടെ അഭാവമോ വളര്‍ച്ചക്കുറവോ ആണ് വിവിധ പ്രതിരക്ഷാ-അപര്യാപ്തതാ രോഗങ്ങള്‍ (immunological deficiency diseases)ക്കു കാരണം. ബാഹ്യ ആന്റിജനുകളോടുള്ള പ്രതികരണം കുറയുകയോ തീര്‍ത്തും ഇല്ലാതാവുകയോ ചെയ്യുന്നതുമൂലം ആന്റിബോഡികള്‍ സംശ്ലേഷിപ്പിക്കാനാവാത്തതാണ് രോഗപ്രതിരോധക്ഷമത കുറയുവാനിടയാക്കുന്നത്. സ്വപ്രതിരക്ഷാ തകരാറുകള്‍ (autoimmune disorders) പോലെയുള്ള പ്രാഥമിക പ്രതിരക്ഷാവൈകല്യങ്ങള്‍ക്കും അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ക്കും അര്‍ബുദകാരക വൈറസുകള്‍, പൂപ്പല്‍, ബാക്റ്റീരിയങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കും മൂലകാരണം തൈമോസിന്റെ അപര്യാപ്തതയോ പ്രവര്‍ത്തനവൈകല്യമോ ആണ് എന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍