This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേസ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തേസ്പൂര്‍ അസമിലെ സോനിത്പൂര്‍ ജില്ലയുടെ ആസ്ഥാന പട്ടണം. ബ്രഹ്മപുത്രാന...)
 
വരി 1: വരി 1:
-
തേസ്പൂര്‍
+
=തേസ്പൂര്‍=
അസമിലെ സോനിത്പൂര്‍ ജില്ലയുടെ ആസ്ഥാന പട്ടണം. ബ്രഹ്മപുത്രാനദിക്കരയില്‍ സ്ഥിതിചെയ്യുന്ന തേസ്പൂര്‍ പട്ടണം മുമ്പ് സോനിത്പൂര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

  പ്രകൃതിമനോഹരമായ തേസ്പൂരിന്റെ പ്രാചീന ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന നിരവധി പുരാതനാവശിഷ്ടങ്ങള്‍ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. പുരാണങ്ങളിലും നാടോടിക്കഥകളിലും പരാമൃഷ്ടമായിട്ടുള്ള തേസ്പൂരിന് ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രത്തിലും പ്രധാന സ്ഥാനമാണുള്ളത്. പട്ടണത്തിന്റെ പുരാതത്ത്വ-ചരിത്ര പ്രാധാന്യം ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. പട്ടണത്തിനു ചുറ്റും ഉയര്‍ന്നുനില്ക്കുന്ന ഗിരിനിരകളും വിശാലമായ ഹരിത താഴ്വരകളും പട്ടണത്തില്‍നിന്നുള്ള ഹിമാലയത്തിന്റെ മനോജ്ഞമായ വിദൂരദൃശ്യങ്ങളും വിസ്തൃതമായ തേയിലത്തോട്ടങ്ങളും വിനോദസഞ്ചാര വ്യവസായത്തിന് മുതല്‍ക്കൂട്ടാണ്.
+
പ്രകൃതിമനോഹരമായ തേസ്പൂരിന്റെ പ്രാചീന ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന നിരവധി പുരാതനാവശിഷ്ടങ്ങള്‍ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. പുരാണങ്ങളിലും നാടോടിക്കഥകളിലും പരാമൃഷ്ടമായിട്ടുള്ള തേസ്പൂരിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലും പ്രധാന സ്ഥാനമാണുള്ളത്. പട്ടണത്തിന്റെ പുരാതത്ത്വ-ചരിത്ര പ്രാധാന്യം ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. പട്ടണത്തിനു ചുറ്റും ഉയര്‍ന്നുനില്ക്കുന്ന ഗിരിനിരകളും വിശാലമായ ഹരിത താഴ്വരകളും പട്ടണത്തില്‍നിന്നുള്ള ഹിമാലയത്തിന്റെ മനോജ്ഞമായ വിദൂരദൃശ്യങ്ങളും വിസ്തൃതമായ തേയിലത്തോട്ടങ്ങളും വിനോദസഞ്ചാര വ്യവസായത്തിന് മുതല്‍ക്കൂട്ടാണ്.
-
  ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന തേസ്പൂര്‍ അസമിലെ ഒരു പ്രമുഖ വാണിജ്യ-വ്യാവസായിക കേന്ദ്രം കൂടിയാണ്. റോഡ്-റെയില്‍-വ്യോമ ഗതാഗതമാര്‍ഗങ്ങള്‍ തേസ്പൂരിനെ സംസ്ഥാനത്തിലെ മറ്റു ജില്ലകളും അന്യസംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു. കേന്ദ്രസര്‍വകലാശാലകളിലൊന്നായ തേസ്പൂര്‍ സര്‍വകലാശാല ഇവിടെയാണു പ്രവര്‍ത്തിക്കുന്നത്.

Current revision as of 09:07, 7 ഫെബ്രുവരി 2009

തേസ്പൂര്‍

അസമിലെ സോനിത്പൂര്‍ ജില്ലയുടെ ആസ്ഥാന പട്ടണം. ബ്രഹ്മപുത്രാനദിക്കരയില്‍ സ്ഥിതിചെയ്യുന്ന തേസ്പൂര്‍ പട്ടണം മുമ്പ് സോനിത്പൂര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

പ്രകൃതിമനോഹരമായ തേസ്പൂരിന്റെ പ്രാചീന ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന നിരവധി പുരാതനാവശിഷ്ടങ്ങള്‍ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. പുരാണങ്ങളിലും നാടോടിക്കഥകളിലും പരാമൃഷ്ടമായിട്ടുള്ള തേസ്പൂരിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലും പ്രധാന സ്ഥാനമാണുള്ളത്. പട്ടണത്തിന്റെ പുരാതത്ത്വ-ചരിത്ര പ്രാധാന്യം ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. പട്ടണത്തിനു ചുറ്റും ഉയര്‍ന്നുനില്ക്കുന്ന ഗിരിനിരകളും വിശാലമായ ഹരിത താഴ്വരകളും പട്ടണത്തില്‍നിന്നുള്ള ഹിമാലയത്തിന്റെ മനോജ്ഞമായ വിദൂരദൃശ്യങ്ങളും വിസ്തൃതമായ തേയിലത്തോട്ടങ്ങളും വിനോദസഞ്ചാര വ്യവസായത്തിന് മുതല്‍ക്കൂട്ടാണ്.

ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന തേസ്പൂര്‍ അസമിലെ ഒരു പ്രമുഖ വാണിജ്യ-വ്യാവസായിക കേന്ദ്രം കൂടിയാണ്. റോഡ്-റെയില്‍-വ്യോമ ഗതാഗതമാര്‍ഗങ്ങള്‍ തേസ്പൂരിനെ സംസ്ഥാനത്തിലെ മറ്റു ജില്ലകളും അന്യസംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു. കേന്ദ്രസര്‍വകലാശാലകളിലൊന്നായ തേസ്പൂര്‍ സര്‍വകലാശാല ഇവിടെയാണു പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍