This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേരട്ടക്കക്കകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തേരട്ടക്കക്കകള്‍ ഇവശീി ആംഫിന്യൂറ (അാുവശിലൌൃമ) അഥവാ പോളിപ്ളക്കോഫോറ (ജ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തേരട്ടക്കക്കകള്‍
+
=തേരട്ടക്കക്കകള്‍=
-
ഇവശീി
+
Chitons
-
ആംഫിന്യൂറ (അാുവശിലൌൃമ) അഥവാ പോളിപ്ളക്കോഫോറ (ജീഹ്യുഹമരീുവീൃമ) വര്‍ഗത്തില്‍പ്പെടുന്ന കക്കകള്‍. ഇവ ആഴംകുറഞ്ഞ സമുദ്രത്തിലെ പാറകളില്‍ ഒട്ടിപ്പിടിച്ചു ജീവിക്കുന്നു. ഇത്തരം കക്കകളെ തൊട്ടാല്‍ ഇവ തേരട്ടകളെപ്പോലെ ചുരുളും. അതിനാലാണ് ഇവയെ തേരട്ടക്കക്കകള്‍ എന്നു വിളിക്കുന്നത്. അറുന്നൂറിലധികം സ്പീഷീസുണ്ട്. ക്രാസ്പെഡോക്കൈറ്റണ്‍ (ഇൃമുലറീരവശീി), ഇസ്ക്ക്നോക്കൈറ്റണ്‍ (കരെവിീരവശീി) എന്നിവയാണ് സാധാരണ കാണപ്പെടുന്നവ. അക്കാന്തോക്കൈറ്റണ്‍ (അരമിവീേരവശീി) ചെന്നൈ കടല്‍ത്തീരങ്ങളില്‍ കാണപ്പെടുന്ന സ്പീഷീസാണ്.  
+
ആംഫിന്യൂറ (Amphineura) അഥവാ പോളിപ്ലക്കോഫോറ (Polyplacophora) വര്‍ഗത്തില്‍പ്പെടുന്ന കക്കകള്‍. ഇവ ആഴംകുറഞ്ഞ സമുദ്രത്തിലെ പാറകളില്‍ ഒട്ടിപ്പിടിച്ചു ജീവിക്കുന്നു. ഇത്തരം കക്കകളെ തൊട്ടാല്‍ ഇവ തേരട്ടകളെപ്പോലെ ചുരുളും. അതിനാലാണ് ഇവയെ തേരട്ടക്കക്കകള്‍ എന്നു വിളിക്കുന്നത്. അറുന്നൂറിലധികം സ്പീഷീസുണ്ട്. ക്രാസ്പെഡോക്കൈറ്റണ്‍ (Craspedochiton), ഇസ്ക്ക്നോക്കൈറ്റണ്‍ (Ischnochiton) എന്നിവയാണ് സാധാരണ കാണപ്പെടുന്നവ. അക്കാന്തോക്കൈറ്റണ്‍ (Acanthochiton) ചെന്നൈ കടല്‍ത്തീരങ്ങളില്‍ കാണപ്പെടുന്ന സ്പീഷീസാണ്.  
-
  തേരട്ടക്കക്കകള്‍ 3 മി.മീ. മുതല്‍ 30 സെ.മീ. വരെ നീളമുള്ളവയാണ്. ഇവയ്ക്ക് ശിരസ്സും നേത്രങ്ങളും ശൃംഗികകളും സ്പര്‍ശിനികളും പ്രത്യേകമായി കാണപ്പെടുന്നില്ല. അതിവ്യാപനം ചെയ്യുന്ന എട്ട് കാല്‍സ്യമയ ബാഹ്യാവരണത്താല്‍ ശരീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പാര്‍ശ്വഭാഗങ്ങളില്‍ മുള്ളുകളോ ചെതുമ്പലുകളോ കാണപ്പെടാറുണ്ട്. ശരീരത്തിന്റെ അടിഭാഗത്ത് മുഴുനീളത്തില്‍ പരന്നു മാംസളമായ പാദം ഉണ്ടായിരിക്കും. പാദത്തിന്റെ സഹായത്താലാണ് തേരട്ടക്കക്കകള്‍ സഞ്ചരിക്കുന്നതും പാറയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതും. പാദത്തിനു ചുറ്റുമായി കാണുന്ന ചെറിയൊരു ചാലിലാണ് ശ്വസനാവയവമായ ഗില്ലുകള്‍ സ്ഥിതിചെയ്യുന്നത്. നത്തയ്ക്കയുടേതുപോലെ പല്ലുള്ള നാവാണ് തേരട്ടക്കക്കകളുടേത്. ആണ്‍ പെണ്‍ ജീവികള്‍ വെവ്വേറെയായി കാണപ്പെടുന്നു. ചിലയിനം തേരട്ടക്കക്കകള്‍ രണ്ടുലക്ഷത്തോളം മുട്ടകള്‍ ഇടാറുണ്ട്. മുട്ട വിരിഞ്ഞ് ട്രോക്കോഫോര്‍ ലാര്‍വ പുറത്തുവരുന്നു.
+
[[Image:p.100a.png|200px|left|thumb|അക്കാന്തോക്കൈറ്റണ്‍]]

Current revision as of 12:57, 7 ഫെബ്രുവരി 2009

തേരട്ടക്കക്കകള്‍

Chitons

ആംഫിന്യൂറ (Amphineura) അഥവാ പോളിപ്ലക്കോഫോറ (Polyplacophora) വര്‍ഗത്തില്‍പ്പെടുന്ന കക്കകള്‍. ഇവ ആഴംകുറഞ്ഞ സമുദ്രത്തിലെ പാറകളില്‍ ഒട്ടിപ്പിടിച്ചു ജീവിക്കുന്നു. ഇത്തരം കക്കകളെ തൊട്ടാല്‍ ഇവ തേരട്ടകളെപ്പോലെ ചുരുളും. അതിനാലാണ് ഇവയെ തേരട്ടക്കക്കകള്‍ എന്നു വിളിക്കുന്നത്. അറുന്നൂറിലധികം സ്പീഷീസുണ്ട്. ക്രാസ്പെഡോക്കൈറ്റണ്‍ (Craspedochiton), ഇസ്ക്ക്നോക്കൈറ്റണ്‍ (Ischnochiton) എന്നിവയാണ് സാധാരണ കാണപ്പെടുന്നവ. അക്കാന്തോക്കൈറ്റണ്‍ (Acanthochiton) ചെന്നൈ കടല്‍ത്തീരങ്ങളില്‍ കാണപ്പെടുന്ന സ്പീഷീസാണ്.

അക്കാന്തോക്കൈറ്റണ്‍

തേരട്ടക്കക്കകള്‍ 3 മി.മീ. മുതല്‍ 30 സെ.മീ. വരെ നീളമുള്ളവയാണ്. ഇവയ്ക്ക് ശിരസ്സും നേത്രങ്ങളും ശൃംഗികകളും സ്പര്‍ശിനികളും പ്രത്യേകമായി കാണപ്പെടുന്നില്ല. അതിവ്യാപനം ചെയ്യുന്ന എട്ട് കാല്‍സ്യമയ ബാഹ്യാവരണത്താല്‍ ശരീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പാര്‍ശ്വഭാഗങ്ങളില്‍ മുള്ളുകളോ ചെതുമ്പലുകളോ കാണപ്പെടാറുണ്ട്. ശരീരത്തിന്റെ അടിഭാഗത്ത് മുഴുനീളത്തില്‍ പരന്നു മാംസളമായ പാദം ഉണ്ടായിരിക്കും. പാദത്തിന്റെ സഹായത്താലാണ് തേരട്ടക്കക്കകള്‍ സഞ്ചരിക്കുന്നതും പാറയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതും. പാദത്തിനു ചുറ്റുമായി കാണുന്ന ചെറിയൊരു ചാലിലാണ് ശ്വസനാവയവമായ ഗില്ലുകള്‍ സ്ഥിതിചെയ്യുന്നത്. നത്തയ്ക്കയുടേതുപോലെ പല്ലുള്ള നാവാണ് തേരട്ടക്കക്കകളുടേത്. ആണ്‍ പെണ്‍ ജീവികള്‍ വെവ്വേറെയായി കാണപ്പെടുന്നു. ചിലയിനം തേരട്ടക്കക്കകള്‍ രണ്ടുലക്ഷത്തോളം മുട്ടകള്‍ ഇടാറുണ്ട്. മുട്ട വിരിഞ്ഞ് ട്രോക്കോഫോര്‍ ലാര്‍വ പുറത്തുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍