This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:37, 6 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തേനി

തമിഴ് നാട്ടിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. മുമ്പ് മധുര ജില്ലയുടെ ഭാഗമായിരുന്നു തേനി. തമിഴ് നാട് സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്ത് കേരളാതിര്‍ത്തിയോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന തേനി ഇടുക്കി ജില്ലയുമായി പശ്ചിമാതിര്‍ത്തി പങ്കിടുന്നു. തേനി ജില്ലയുടെ വിസ്തീര്‍ണം: 3,067.2 ച.കി.മീ.; ജനസംഖ്യ: 10,94,724 (2001); ജനസാന്ദ്രത: 357/ച.കി.മീ.; സാക്ഷരതാനിരക്ക്: 72.01 (2001); അതിരുകള്‍ വ. ഡിന്‍ഡിഗല്‍ ജില്ല, കി.മധുര ജില്ല, തെ. വിരുതുനഗര്‍ ജില്ല, പ. കേരളം (ഇടുക്കി); ജില്ലാ ആസ്ഥാനം: തേനി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍