This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേക്കട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തേക്കട കിറശമി ൌൃിീഹല ബൊറാജിനേസീ (ആീൃമഴശിമരലമല) കുടുംബത്തില്‍പ്പെടു...)
വരി 1: വരി 1:
-
തേക്കട  
+
=തേക്കട=
-
കിറശമി ൌൃിീഹല
+
Indian turnsole
-
ബൊറാജിനേസീ (ആീൃമഴശിമരലമല) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാസ്ത്രനാമം: ഹീലിയോട്രോപിയം ഇന്‍ഡിക്കം (ഒലഹശീൃീുശൌാ ശിറശരൌാ). തേക്കിട, തേര്‍ക്കട, തേള്‍ക്കട എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു.
+
ബൊറാജിനേസീ (Boraginaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാസ്ത്രനാമം: ''ഹീലിയോട്രോപിയം ഇന്‍ഡിക്കം'' (''Heliotropium indicum''). തേക്കിട, തേര്‍ക്കട, തേള്‍ക്കട എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു.
-
  ഇന്ത്യയില്‍ എല്ലായിടങ്ങളിലും തേക്കട വളരുന്നു. വഴിവക്കുകളിലും വെളിമ്പ്രദേശങ്ങളിലും ഏകവര്‍ഷിയായി തേക്കട വളരുന്നുണ്ട്. 15-60 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന തേക്കടയുടെ തണ്ട് മാംസളവും പരുപരുത്തതുമാണ്. ദുര്‍ഗന്ധമുള്ള ഈ ഔഷധിയുടെ തണ്ടിലും ഇലഞെട്ടിലും നിറയെ ലോമങ്ങളുണ്ട്. ഏകാന്തരന്യാസത്തിലോ ഉപസമ്മുഖ(ൌയീുുീശെലേ)മായോ ഇലകള്‍ ക്രമീകരിച്ചിരിക്കുന്നു. സരളവും ദൃഢലോമിലവുമായ ഇലകള്‍ 10 സെന്റിമീറ്ററോളം നീളവും 7.5-10 സെ.മീ. വീതിയും ഉള്ളവയാണ്. അനുപര്‍ണങ്ങളില്ല. ഇലകളുടെ കക്ഷ്യങ്ങളില്‍നിന്ന് തേള്‍വാല്‍ പോലെയുള്ള പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പമഞ്ജരിയില്‍ രണ്ട് നിരകളിലായി പുഷ്പങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. പുഷ്പങ്ങള്‍ക്ക് ഇളം വയലറ്റ് നിറമാണ്. ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതമുണ്ട്. കേസരങ്ങള്‍ ദളങ്ങള്‍ക്കെതിരായി ദളനാളിയില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. വര്‍ത്തിക ചെറുതാണ്. വര്‍ത്തികയുടെ ചുവടുഭാഗത്ത് വലയാകാരത്തില്‍ ഞൊറികള്‍ ഉണ്ടായിരിക്കും. രണ്ട് പാളികളായി ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന കായ്കളാണ് തേക്കടയുടേത്.
+
ഇന്ത്യയില്‍ എല്ലായിടങ്ങളിലും തേക്കട വളരുന്നു. വഴിവക്കുകളിലും വെളിമ്പ്രദേശങ്ങളിലും ഏകവര്‍ഷിയായി തേക്കട വളരുന്നുണ്ട്. 15-60 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന തേക്കടയുടെ തണ്ട് മാംസളവും പരുപരുത്തതുമാണ്. ദുര്‍ഗന്ധമുള്ള ഈ ഔഷധിയുടെ തണ്ടിലും ഇലഞെട്ടിലും നിറയെ ലോമങ്ങളുണ്ട്. ഏകാന്തരന്യാസത്തിലോ ഉപസമ്മുഖ(subopposite)മായോ ഇലകള്‍ ക്രമീകരിച്ചിരിക്കുന്നു. സരളവും ദൃഢലോമിലവുമായ ഇലകള്‍ 10 സെന്റിമീറ്ററോളം നീളവും 7.5-10 സെ.മീ. വീതിയും ഉള്ളവയാണ്. അനുപര്‍ണങ്ങളില്ല. ഇലകളുടെ കക്ഷ്യങ്ങളില്‍നിന്ന് തേള്‍വാല്‍ പോലെയുള്ള പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പമഞ്ജരിയില്‍ രണ്ട് നിരകളിലായി പുഷ്പങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. പുഷ്പങ്ങള്‍ക്ക് ഇളം വയലറ്റ് നിറമാണ്. ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതമുണ്ട്. കേസരങ്ങള്‍ ദളങ്ങള്‍ ക്കെതിരായി ദളനാളിയില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. വര്‍ത്തിക ചെറുതാണ്. വര്‍ത്തികയുടെ ചുവടുഭാഗത്ത് വലയാകാരത്തില്‍ ഞൊറികള്‍ ഉണ്ടായിരിക്കും. രണ്ട് പാളികളായി ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന കായ്കളാണ് തേക്കടയുടേത്.
-
  തേക്കട സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ഇലയിലും തണ്ടിലും ടാനിനും ജൈവ അമ്ളങ്ങളും ഈതറില്‍ ലയിക്കുന്ന ആല്‍ക്കലോയ്ഡും അടങ്ങിയിട്ടുണ്ട്. അപസ്മാരം, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുഷ്പങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇലച്ചാറ് മുഖക്കുരുവിനും, മുറിവും പുണ്ണും ഉണക്കുന്നതിനും ഔഷധമായി ഉയോഗിക്കുന്നു. ഇലച്ചാറും ആവണക്കെണ്ണയുംകൂടി തിളപ്പിച്ച് പ്രാണികളും ഉരഗങ്ങളും തേളും മറ്റും കടിച്ച ഭാഗത്ത് ലേപനം ചെയ്യുന്നത് വിഷശമനമുണ്ടാകാന്‍ സഹായകമാണ്.

12:19, 5 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തേക്കട

Indian turnsole

ബൊറാജിനേസീ (Boraginaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാസ്ത്രനാമം: ഹീലിയോട്രോപിയം ഇന്‍ഡിക്കം (Heliotropium indicum). തേക്കിട, തേര്‍ക്കട, തേള്‍ക്കട എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു.

ഇന്ത്യയില്‍ എല്ലായിടങ്ങളിലും തേക്കട വളരുന്നു. വഴിവക്കുകളിലും വെളിമ്പ്രദേശങ്ങളിലും ഏകവര്‍ഷിയായി തേക്കട വളരുന്നുണ്ട്. 15-60 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന തേക്കടയുടെ തണ്ട് മാംസളവും പരുപരുത്തതുമാണ്. ദുര്‍ഗന്ധമുള്ള ഈ ഔഷധിയുടെ തണ്ടിലും ഇലഞെട്ടിലും നിറയെ ലോമങ്ങളുണ്ട്. ഏകാന്തരന്യാസത്തിലോ ഉപസമ്മുഖ(subopposite)മായോ ഇലകള്‍ ക്രമീകരിച്ചിരിക്കുന്നു. സരളവും ദൃഢലോമിലവുമായ ഇലകള്‍ 10 സെന്റിമീറ്ററോളം നീളവും 7.5-10 സെ.മീ. വീതിയും ഉള്ളവയാണ്. അനുപര്‍ണങ്ങളില്ല. ഇലകളുടെ കക്ഷ്യങ്ങളില്‍നിന്ന് തേള്‍വാല്‍ പോലെയുള്ള പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പമഞ്ജരിയില്‍ രണ്ട് നിരകളിലായി പുഷ്പങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. പുഷ്പങ്ങള്‍ക്ക് ഇളം വയലറ്റ് നിറമാണ്. ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതമുണ്ട്. കേസരങ്ങള്‍ ദളങ്ങള്‍ ക്കെതിരായി ദളനാളിയില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. വര്‍ത്തിക ചെറുതാണ്. വര്‍ത്തികയുടെ ചുവടുഭാഗത്ത് വലയാകാരത്തില്‍ ഞൊറികള്‍ ഉണ്ടായിരിക്കും. രണ്ട് പാളികളായി ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന കായ്കളാണ് തേക്കടയുടേത്.

തേക്കട സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ഇലയിലും തണ്ടിലും ടാനിനും ജൈവ അമ്ളങ്ങളും ഈതറില്‍ ലയിക്കുന്ന ആല്‍ക്കലോയ്ഡും അടങ്ങിയിട്ടുണ്ട്. അപസ്മാരം, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുഷ്പങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇലച്ചാറ് മുഖക്കുരുവിനും, മുറിവും പുണ്ണും ഉണക്കുന്നതിനും ഔഷധമായി ഉയോഗിക്കുന്നു. ഇലച്ചാറും ആവണക്കെണ്ണയുംകൂടി തിളപ്പിച്ച് പ്രാണികളും ഉരഗങ്ങളും തേളും മറ്റും കടിച്ച ഭാഗത്ത് ലേപനം ചെയ്യുന്നത് വിഷശമനമുണ്ടാകാന്‍ സഹായകമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍