This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെര്‍മോപെലെ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തെര്‍മോപെലെ യുദ്ധം ഠവല്യൃാീുഹമല, ആമഹേേല ീള ഗ്രീസിലെ തെര്‍മോപെലെ ചുര...)
 
വരി 1: വരി 1:
-
തെര്‍മോപെലെ യുദ്ധം  
+
=തെര്‍മോപെലെ യുദ്ധം=
-
ഠവല്യൃാീുഹമല, ആമഹേേല ീള
+
Thermopylae,Battle of
ഗ്രീസിലെ തെര്‍മോപെലെ ചുരത്തില്‍വച്ച് ബി.സി. 480-ല്‍  പേര്‍ഷ്യക്കാരും ഗ്രീക്കുകാരും തമ്മില്‍ നടന്ന യുദ്ധം. പേര്‍ഷ്യന്‍ യുദ്ധത്തിന്റെ ഭാഗമായി നടന്ന ഈ പോരാട്ടത്തില്‍ പേര്‍ഷ്യക്കാര്‍ക്കായിരുന്നു വിജയം.

  പുരാതനകാലത്ത് വടക്കന്‍ ഗ്രീസില്‍നിന്ന് തെക്കന്‍ ഗ്രീസിലേക്കുള്ള ഏക പ്രവേശനമാര്‍ഗമായിരുന്നു തെര്‍മോപെലെ. ആഥന്‍സ്, സ്പാര്‍ട്ട എന്നീ പ്രമുഖ നഗരരാഷ്ട്രങ്ങള്‍ സ്ഥിതിചെയ്തിരുന്ന തെക്കന്‍ ഗ്രീസിലേക്ക്  പേര്‍ഷ്യന്‍സേന പ്രവേശിക്കുന്നതു തടയുന്നതിനായി സ്പാര്‍ട്ടന്‍ രാജാവായ ലിയോനിഡസിന്റെ നേതൃത്വത്തിലുള്ള ഗ്രീക്ക്സേന തെര്‍മോപെലെ ചുരത്തിലാണ് നിലയുറപ്പിച്ചത്. മൂന്നുദിവസം വരെ ഗ്രീക്ക്സേന പേര്‍ഷ്യന്‍സേനയെ പ്രതിരോധിച്ചുനിന്നു. എഫിയാല്‍ട്ട്സ് (ഋുവശമഹലേ) എന്ന ഗ്രീക്കുകാരന്‍ ചുരം കടക്കുവാനുള്ള മറ്റൊരു രഹസ്യപാതയെക്കുറിച്ചുള്ള വിവരം പേര്‍ഷ്യക്കാര്‍ക്കു കൈമാറിയതോടെ ഗ്രീക്കുകാരുടെ ശക്തമായ പ്രതിരോധത്തെ ഭേദിച്ചുകൊണ്ട് തെക്കന്‍ ഗ്രീസില്‍ പ്രവേശിക്കുവാനും ആഥന്‍സ് പിടിച്ചെടുക്കുവാനും പേര്‍ഷ്യന്‍സേനയ്ക്കു കഴിഞ്ഞു.
+
പുരാതനകാലത്ത് വടക്കന്‍ ഗ്രീസില്‍നിന്ന് തെക്കന്‍ ഗ്രീസിലേക്കുള്ള ഏക പ്രവേശനമാര്‍ഗമായിരുന്നു തെര്‍മോപെലെ. ആഥന്‍സ്, സ്പാര്‍ട്ട എന്നീ പ്രമുഖ നഗരരാഷ്ട്രങ്ങള്‍ സ്ഥിതിചെയ്തിരുന്ന തെക്കന്‍ ഗ്രീസിലേക്ക്  പേര്‍ഷ്യന്‍സേന പ്രവേശിക്കുന്നതു തടയുന്നതിനായി സ്പാര്‍ട്ടന്‍ രാജാവായ ലിയോനിഡസിന്റെ നേതൃത്വത്തിലുള്ള ഗ്രീക്ക്സേന തെര്‍മോപെലെ ചുരത്തിലാണ് നിലയുറപ്പിച്ചത്. മൂന്നുദിവസം വരെ ഗ്രീക്ക്സേന പേര്‍ഷ്യന്‍സേനയെ പ്രതിരോധിച്ചുനിന്നു. എഫിയാല്‍ട്ട്സ് (Ephialtes) എന്ന ഗ്രീക്കുകാരന്‍ ചുരം കടക്കുവാനുള്ള മറ്റൊരു രഹസ്യപാതയെക്കുറിച്ചുള്ള വിവരം പേര്‍ഷ്യക്കാര്‍ക്കു കൈമാറിയതോടെ ഗ്രീക്കുകാരുടെ ശക്തമായ പ്രതിരോധത്തെ ഭേദിച്ചുകൊണ്ട് തെക്കന്‍ ഗ്രീസില്‍ പ്രവേശിക്കുവാനും ആഥന്‍സ് പിടിച്ചെടുക്കുവാനും പേര്‍ഷ്യന്‍സേനയ്ക്കു കഴിഞ്ഞു.

Current revision as of 10:18, 4 ഫെബ്രുവരി 2009

തെര്‍മോപെലെ യുദ്ധം

Thermopylae,Battle of

ഗ്രീസിലെ തെര്‍മോപെലെ ചുരത്തില്‍വച്ച് ബി.സി. 480-ല്‍ പേര്‍ഷ്യക്കാരും ഗ്രീക്കുകാരും തമ്മില്‍ നടന്ന യുദ്ധം. പേര്‍ഷ്യന്‍ യുദ്ധത്തിന്റെ ഭാഗമായി നടന്ന ഈ പോരാട്ടത്തില്‍ പേര്‍ഷ്യക്കാര്‍ക്കായിരുന്നു വിജയം.

പുരാതനകാലത്ത് വടക്കന്‍ ഗ്രീസില്‍നിന്ന് തെക്കന്‍ ഗ്രീസിലേക്കുള്ള ഏക പ്രവേശനമാര്‍ഗമായിരുന്നു തെര്‍മോപെലെ. ആഥന്‍സ്, സ്പാര്‍ട്ട എന്നീ പ്രമുഖ നഗരരാഷ്ട്രങ്ങള്‍ സ്ഥിതിചെയ്തിരുന്ന തെക്കന്‍ ഗ്രീസിലേക്ക് പേര്‍ഷ്യന്‍സേന പ്രവേശിക്കുന്നതു തടയുന്നതിനായി സ്പാര്‍ട്ടന്‍ രാജാവായ ലിയോനിഡസിന്റെ നേതൃത്വത്തിലുള്ള ഗ്രീക്ക്സേന തെര്‍മോപെലെ ചുരത്തിലാണ് നിലയുറപ്പിച്ചത്. മൂന്നുദിവസം വരെ ഗ്രീക്ക്സേന പേര്‍ഷ്യന്‍സേനയെ പ്രതിരോധിച്ചുനിന്നു. എഫിയാല്‍ട്ട്സ് (Ephialtes) എന്ന ഗ്രീക്കുകാരന്‍ ചുരം കടക്കുവാനുള്ള മറ്റൊരു രഹസ്യപാതയെക്കുറിച്ചുള്ള വിവരം പേര്‍ഷ്യക്കാര്‍ക്കു കൈമാറിയതോടെ ഗ്രീക്കുകാരുടെ ശക്തമായ പ്രതിരോധത്തെ ഭേദിച്ചുകൊണ്ട് തെക്കന്‍ ഗ്രീസില്‍ പ്രവേശിക്കുവാനും ആഥന്‍സ് പിടിച്ചെടുക്കുവാനും പേര്‍ഷ്യന്‍സേനയ്ക്കു കഴിഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍