This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെര്‍മൊകപ്പിള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തെര്‍മൊകപ്പിള്‍ ഠവലൃാീരീൌുഹല താപനില അളക്കാനുപയോഗിക്കുന്ന ഒരു ഉപകര...)
വരി 1: വരി 1:
-
തെര്‍മൊകപ്പിള്‍  
+
=തെര്‍മൊകപ്പിള്‍=
 +
Thermocouple
-
ഠവലൃാീരീൌുഹല
+
താപനില അളക്കാനുപയോഗിക്കുന്ന ഒരു ഉപകരണം. സീബെക്ക് പ്രഭാവത്തെ (Seebeck effect) അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അത്യന്തം താഴ്ന്ന താപനിലയായ 0.001 K (കെല്‍വിന്‍) മുതല്‍ ഉയര്‍ന്ന താപനിലയായ 2000 K വരെ സൗകര്യപ്രദമായും വളരെ കൃത്യതയോടെയും തെര്‍മൊകപ്പിള്‍ ഉപയോഗിച്ച് അളക്കാന്‍ കഴിയും.
-
താപനില അളക്കാനുപയോഗിക്കുന്ന ഒരു ഉപകരണം. സീബെക്ക് പ്രഭാവത്തെ (ടലലയലരസ ലളളലര) അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ ത്തിക്കുന്നത്. അത്യന്തം താഴ്ന്ന താപനിലയായ 0.001 ഗ (കെല്‍ വിന്‍) മുതല്‍ ഉയര്‍ന്ന താപനിലയായ 2000 ഗ വരെ സൌകര്യപ്രദ മായും വളരെ കൃത്യതയോടെയും തെര്‍മൊകപ്പിള്‍ ഉപയോഗിച്ച് അളക്കാന്‍ കഴിയും.
+
വ്യത്യസ്ത ലോഹങ്ങള്‍കൊണ്ടു നിര്‍മിച്ച രണ്ടിനം കമ്പികളുടെ അഗ്രങ്ങള്‍ തമ്മില്‍ ചേര്‍ത്ത് രണ്ട് സന്ധികള്‍ (Junctions) ഉണ്ടാക്കിയാണ് ഈ ഉപകരണം നിര്‍മിക്കുന്നത്. ഈ സന്ധികള്‍ വ്യത്യസ്ത താപനിലകളില്‍ നിലനിര്‍ത്തുമ്പോള്‍ അവയ്ക്കിടയില്‍ ഒരു വോള്‍ട്ടത രൂപപ്പെടുന്നു(സീബെക്ക് പ്രഭാവം). ഒരു സന്ധി അളക്കേണ്ട താപനിലയിലും മറ്റേ സന്ധി അറിയാവുന്ന ഒരു സ്ഥിര താപനിലയിലും വയ്ക്കുന്നു. ഉത്പാദിതമായ വോള്‍ട്ടത ഒരു വോള്‍ട്ട്മീറ്റര്‍ ഉപയോഗിച്ച് അളക്കാം. ഇതില്‍നിന്ന് ഇരുസന്ധികളും തമ്മിലുള്ള താപനിലാഅന്തരം (temperature difference) കണ്ടുപിടിച്ച് അളക്കേണ്ട താപനില നിര്‍ണയിക്കാന്‍ കഴിയും. ഉപയോഗിക്കുന്ന ചാലകപദാര്‍ഥങ്ങളെയും സന്ധികള്‍ തമ്മിലുള്ള താപനിലാവ്യത്യാസത്തെയും ആശ്രയിച്ചായിരിക്കും വോള്‍ട്ടതയുടെ പരിമാണം.
-
  വ്യത്യസ്ത ലോഹങ്ങള്‍കൊണ്ടു നിര്‍മിച്ച രണ്ടിനം കമ്പികളുടെ അഗ്രങ്ങള്‍ തമ്മില്‍ ചേര്‍ത്ത് രണ്ട് സന്ധികള്‍ (ഷൌിരശീിേ) ഉണ്ടാക്കിയാണ് ഈ ഉപകരണം നിര്‍മിക്കുന്നത്. ഈ സന്ധികള്‍ വ്യത്യസ്ത താപനിലകളില്‍ നിലനിര്‍ത്തുമ്പോള്‍ അവയ്ക്കിടയില്‍ ഒരു വോള്‍ട്ടത രൂപപ്പെടുന്നു (സീബെക്ക് പ്രഭാവം). ഒരു സന്ധി അളക്കേണ്ട താപനിലയിലും മറ്റേ സന്ധി അറിയാവുന്ന ഒരു സ്ഥിര താപനിലയിലും വയ്ക്കുന്നു. ഉത്പാദിതമായ വോള്‍ട്ടത ഒരു വോള്‍ട്ട്മീറ്റര്‍ ഉപയോഗിച്ച് അളക്കാം. ഇതില്‍നിന്ന് ഇരു
+
അളക്കേണ്ട താപനിലയുടെ സ്വഭാവമനുസരിച്ച് തെര്‍മൊകപ്പിളില്‍ ഉപയോഗപ്പെടുത്തുന്ന ലോഹജോഡികളും വ്യത്യസ്തമായിരിക്കും. സാധാരണയായി ഉപയോഗപ്പെടുത്തുന്ന ലോഹയുഗ്മങ്ങള്‍ ചെമ്പ്-കോണ്‍സ്റ്റന്റന്‍, ഇരുമ്പ്-കോണ്‍സ്റ്റന്റന്‍, ക്രോമെല്‍-അലൂമെല്‍, പ്ലാറ്റിനം-പ്ലാറ്റിനം റോഡിയം സങ്കരം എന്നിവയാണ്. കോണ്‍സ്റ്റന്റന്‍ എന്നത് ചെമ്പും നിക്കലും ചേര്‍ന്ന ഒരു കൂട്ടുലോഹം (alloy) ആണ്. ഉയര്‍ന്ന താപനിലകള്‍ കൃത്യമായി അളക്കാന്‍ പ്ലാറ്റിനം-പ്ലാറ്റിനം റോഡിയം സങ്കരം ഉപകരിക്കുമെങ്കിലും അത് താരതമ്യേന ചെലവേറിയതാണ്. സിലിക്കണ്‍ കാര്‍ബൈഡ്-ഗ്രാഫൈറ്റ് യുഗ്മവും ഉയര്‍ന്ന താപനിലകള്‍ അളക്കാന്‍ ഉപയോഗിക്കാറുണ്ട്. 1 K മുതല്‍ 50 K വരെയുള്ള വളരെ താഴ്ന്ന താപനിലകള്‍ ചെമ്പ്-സ്വര്‍ണ ഇരുമ്പ് സങ്കരം വഴി നിര്‍ണയിക്കാനാകും. വിസ്തൃതി കൂടിയ പരാസത്തിലെ (range) താപനിലകള്‍ അളക്കാമെന്നത് വ്യവസായശാലകളില്‍ തെര്‍മൊകപ്പിളുകളുടെ ഉപയോഗസാധ്യത വര്‍ധിപ്പിക്കുന്നു. താപനിലാ സെന്‍സറുകള്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്തുന്ന തെര്‍മൊകപ്പിള്‍പ്രൊബുകളും ഇന്നു പ്രചാരത്തിലുണ്ട്.
-
സന്ധികളും തമ്മിലുള്ള താപനിലാഅന്തരം (ലാുേലൃമൌൃല റശളളലൃലിരല) കണ്ടുപിടിച്ച് അളക്കേണ്ട താപനില നിര്‍ണയിക്കാന്‍ കഴിയും. ഉപയോഗിക്കുന്ന ചാലകപദാര്‍ഥങ്ങളെയും സന്ധികള്‍ തമ്മിലുള്ള താപനിലാവ്യത്യാസത്തെയും ആശ്രയിച്ചായിരിക്കും വോള്‍ട്ടതയുടെ പരിമാണം.
+
പല തെര്‍മൊകപ്പിളുകള്‍ ശ്രേണി(series)യില്‍ ഘടിപ്പിച്ച് ഉണ്ടാക്കുന്ന തെര്‍മൊപൈലുകള്‍ വളരെ സൂക്ഷ്മമായ താപനിലാ അന്തരങ്ങള്‍ അളക്കാന്‍ ഉപയുക്തമാണ്. ഒറ്റ തെര്‍മൊകപ്പിളിനെ അപേക്ഷിച്ച് ഇത്തരം തെര്‍മൊപൈലുകള്‍ക്ക് സംവേദനക്ഷമത (ഓരോ ഡിഗ്രിക്കും കൂടുതല്‍ ഇ.എം.എഫ്.) കൂടുതലാണ്. വികിരണ സാന്നിധ്യം മനസ്സിലാക്കാനുള്ള ഡിറ്റക്റ്റര്‍ ആയും ഇത്തരം തെര്‍മൊപൈലുകള്‍ ഉപയോഗിക്കുന്നു. വിദൂര നക്ഷത്രങ്ങളില്‍ നിന്നുള്ള വികിരണങ്ങളുടെ സാന്നിധ്യം ഇപ്രകാരം മനസ്സിലാക്കാന്‍ കഴിയും.
-
 
+
-
  അളക്കേണ്ട താപനിലയുടെ സ്വഭാവമനുസരിച്ച് തെര്‍മൊകപ്പിളില്‍ ഉപയോഗപ്പെടുത്തുന്ന ലോഹജോഡികളും വ്യത്യസ്തമായിരിക്കും. സാധാരണയായി ഉപയോഗപ്പെടുത്തുന്ന ലോഹയുഗ്മങ്ങള്‍ ചെമ്പ്-കോണ്‍സ്റ്റന്റന്‍, ഇരുമ്പ്-കോണ്‍സ്റ്റന്റന്‍, ക്രോമെല്‍-അലൂമെല്‍, പ്ളാറ്റിനം-പ്ളാറ്റിനം റോഡിയം സങ്കരം എന്നിവയാണ്. കോണ്‍സ്റ്റന്റന്‍ എന്നത് ചെമ്പും നിക്കലും ചേര്‍ന്ന ഒരു കൂട്ടുലോഹം (മഹഹ്യീ) ആണ്. ഉയര്‍ന്ന താപനിലകള്‍ കൃത്യമായി അളക്കാന്‍ പ്ളാറ്റിനം-പ്ളാറ്റിനം റോഡിയം സങ്കരം ഉപകരിക്കുമെങ്കിലും അത് താരതമ്യേന ചെലവേറിയതാണ്. സിലിക്കണ്‍ കാര്‍ബൈഡ്-ഗ്രാഫൈറ്റ് യുഗ്മവും ഉയര്‍ന്ന താപനിലകള്‍ അളക്കാന്‍ ഉപയോഗിക്കാറുണ്ട്. 1 ഗ മുതല്‍ 50 ഗ വരെയുള്ള വളരെ താഴ്ന്ന താപനിലകള്‍ ചെമ്പ്-സ്വര്‍ണ ഇരുമ്പ് സങ്കരം വഴി നിര്‍ണയിക്കാനാകും. വിസ്തൃതി കൂടിയ പരാസത്തിലെ (ൃമിഴല) താപനിലകള്‍ അളക്കാമെന്നത് വ്യവസായശാലകളില്‍ തെര്‍മൊകപ്പിളുകളുടെ ഉപയോഗസാധ്യത വര്‍ധിപ്പിക്കുന്നു. താപനിലാ സെന്‍സറുകള്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്തുന്ന തെര്‍മൊകപ്പിള്‍പ്രോബുകളും ഇന്നു പ്രചാരത്തിലുണ്ട്.
+
-
 
+
-
  പല തെര്‍മൊകപ്പിളുകള്‍ ശ്രേണി(ലൃെശല)യില്‍ ഘടിപ്പിച്ച് ഉണ്ടാക്കുന്ന തെര്‍മൊപൈലുകള്‍ വളരെ സൂക്ഷ്മമായ താപനിലാ അന്തരങ്ങള്‍ അളക്കാന്‍ ഉപയുക്തമാണ്. ഒറ്റ തെര്‍മൊകപ്പിളിനെ അപേക്ഷിച്ച് ഇത്തരം തെര്‍മൊപൈലുകള്‍ക്ക് സംവേദനക്ഷമത (ഓരോ ഡിഗ്രിക്കും കൂടുതല്‍ ഇ.എം.എഫ്.) കൂടുതലാണ്. വികിരണ സാന്നിധ്യം മനസ്സിലാക്കാനുള്ള ഡിറ്റക്റ്റര്‍ ആയും ഇത്തരം തെര്‍മൊപൈലുകള്‍ ഉപയോഗിക്കുന്നു. വിദൂര നക്ഷത്രങ്ങളില്‍ നിന്നുള്ള വികിരണങ്ങളുടെ സാന്നിധ്യം ഇപ്രകാരം മനസ്സിലാക്കാന്‍ കഴിയും.
+

10:26, 3 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തെര്‍മൊകപ്പിള്‍

Thermocouple

താപനില അളക്കാനുപയോഗിക്കുന്ന ഒരു ഉപകരണം. സീബെക്ക് പ്രഭാവത്തെ (Seebeck effect) അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അത്യന്തം താഴ്ന്ന താപനിലയായ 0.001 K (കെല്‍വിന്‍) മുതല്‍ ഉയര്‍ന്ന താപനിലയായ 2000 K വരെ സൗകര്യപ്രദമായും വളരെ കൃത്യതയോടെയും തെര്‍മൊകപ്പിള്‍ ഉപയോഗിച്ച് അളക്കാന്‍ കഴിയും.

വ്യത്യസ്ത ലോഹങ്ങള്‍കൊണ്ടു നിര്‍മിച്ച രണ്ടിനം കമ്പികളുടെ അഗ്രങ്ങള്‍ തമ്മില്‍ ചേര്‍ത്ത് രണ്ട് സന്ധികള്‍ (Junctions) ഉണ്ടാക്കിയാണ് ഈ ഉപകരണം നിര്‍മിക്കുന്നത്. ഈ സന്ധികള്‍ വ്യത്യസ്ത താപനിലകളില്‍ നിലനിര്‍ത്തുമ്പോള്‍ അവയ്ക്കിടയില്‍ ഒരു വോള്‍ട്ടത രൂപപ്പെടുന്നു(സീബെക്ക് പ്രഭാവം). ഒരു സന്ധി അളക്കേണ്ട താപനിലയിലും മറ്റേ സന്ധി അറിയാവുന്ന ഒരു സ്ഥിര താപനിലയിലും വയ്ക്കുന്നു. ഉത്പാദിതമായ വോള്‍ട്ടത ഒരു വോള്‍ട്ട്മീറ്റര്‍ ഉപയോഗിച്ച് അളക്കാം. ഇതില്‍നിന്ന് ഇരുസന്ധികളും തമ്മിലുള്ള താപനിലാഅന്തരം (temperature difference) കണ്ടുപിടിച്ച് അളക്കേണ്ട താപനില നിര്‍ണയിക്കാന്‍ കഴിയും. ഉപയോഗിക്കുന്ന ചാലകപദാര്‍ഥങ്ങളെയും സന്ധികള്‍ തമ്മിലുള്ള താപനിലാവ്യത്യാസത്തെയും ആശ്രയിച്ചായിരിക്കും വോള്‍ട്ടതയുടെ പരിമാണം.

അളക്കേണ്ട താപനിലയുടെ സ്വഭാവമനുസരിച്ച് തെര്‍മൊകപ്പിളില്‍ ഉപയോഗപ്പെടുത്തുന്ന ലോഹജോഡികളും വ്യത്യസ്തമായിരിക്കും. സാധാരണയായി ഉപയോഗപ്പെടുത്തുന്ന ലോഹയുഗ്മങ്ങള്‍ ചെമ്പ്-കോണ്‍സ്റ്റന്റന്‍, ഇരുമ്പ്-കോണ്‍സ്റ്റന്റന്‍, ക്രോമെല്‍-അലൂമെല്‍, പ്ലാറ്റിനം-പ്ലാറ്റിനം റോഡിയം സങ്കരം എന്നിവയാണ്. കോണ്‍സ്റ്റന്റന്‍ എന്നത് ചെമ്പും നിക്കലും ചേര്‍ന്ന ഒരു കൂട്ടുലോഹം (alloy) ആണ്. ഉയര്‍ന്ന താപനിലകള്‍ കൃത്യമായി അളക്കാന്‍ പ്ലാറ്റിനം-പ്ലാറ്റിനം റോഡിയം സങ്കരം ഉപകരിക്കുമെങ്കിലും അത് താരതമ്യേന ചെലവേറിയതാണ്. സിലിക്കണ്‍ കാര്‍ബൈഡ്-ഗ്രാഫൈറ്റ് യുഗ്മവും ഉയര്‍ന്ന താപനിലകള്‍ അളക്കാന്‍ ഉപയോഗിക്കാറുണ്ട്. 1 K മുതല്‍ 50 K വരെയുള്ള വളരെ താഴ്ന്ന താപനിലകള്‍ ചെമ്പ്-സ്വര്‍ണ ഇരുമ്പ് സങ്കരം വഴി നിര്‍ണയിക്കാനാകും. വിസ്തൃതി കൂടിയ പരാസത്തിലെ (range) താപനിലകള്‍ അളക്കാമെന്നത് വ്യവസായശാലകളില്‍ തെര്‍മൊകപ്പിളുകളുടെ ഉപയോഗസാധ്യത വര്‍ധിപ്പിക്കുന്നു. താപനിലാ സെന്‍സറുകള്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്തുന്ന തെര്‍മൊകപ്പിള്‍പ്രൊബുകളും ഇന്നു പ്രചാരത്തിലുണ്ട്.

പല തെര്‍മൊകപ്പിളുകള്‍ ശ്രേണി(series)യില്‍ ഘടിപ്പിച്ച് ഉണ്ടാക്കുന്ന തെര്‍മൊപൈലുകള്‍ വളരെ സൂക്ഷ്മമായ താപനിലാ അന്തരങ്ങള്‍ അളക്കാന്‍ ഉപയുക്തമാണ്. ഒറ്റ തെര്‍മൊകപ്പിളിനെ അപേക്ഷിച്ച് ഇത്തരം തെര്‍മൊപൈലുകള്‍ക്ക് സംവേദനക്ഷമത (ഓരോ ഡിഗ്രിക്കും കൂടുതല്‍ ഇ.എം.എഫ്.) കൂടുതലാണ്. വികിരണ സാന്നിധ്യം മനസ്സിലാക്കാനുള്ള ഡിറ്റക്റ്റര്‍ ആയും ഇത്തരം തെര്‍മൊപൈലുകള്‍ ഉപയോഗിക്കുന്നു. വിദൂര നക്ഷത്രങ്ങളില്‍ നിന്നുള്ള വികിരണങ്ങളുടെ സാന്നിധ്യം ഇപ്രകാരം മനസ്സിലാക്കാന്‍ കഴിയും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍