This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെന്‍ദായ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തെന്‍ദായ് ഠലിറമശ ജാപ്പനീസ് ബുദ്ധമതത്തിലെ ഒരു പ്രധാന വിഭാഗം. ഒന്‍പതാ...)
 
വരി 1: വരി 1:
-
തെന്‍ദായ്  
+
=തെന്‍ദായ്=
 +
Tendai
-
ഠലിറമശ
+
ജാപ്പനീസ് ബുദ്ധമതത്തിലെ ഒരു പ്രധാന വിഭാഗം. ഒന്‍പതാം ശ.-ത്തിന്റെ ആരംഭത്തില്‍ ദെങ്ഗ്യൊ ദൈഷി (Dengyo Daishi) അഥവാ സയ്ചൊ (Saicho: 762-822) എന്ന സന്ന്യാസിയാണ് തെന്‍ദായ് വിശ്വാസം ജപ്പാനിലെത്തിച്ചത്.
-
ജാപ്പനീസ് ബുദ്ധമതത്തിലെ ഒരു പ്രധാന വിഭാഗം. ഒന്‍പതാം ശ.-ത്തിന്റെ ആരംഭത്തില്‍ ദെങ്ഗ്യൊ ദൈഷി (ഉലിഴ്യീ ഉമശവെശ) അഥവാ സയ്ചൊ (ടമശരവീ: 762-822) എന്ന സന്ന്യാസിയാണ് തെന്‍ദായ് വിശ്വാസം ജപ്പാനിലെത്തിച്ചത്.
+
ബുദ്ധമത കേന്ദ്രമായിരുന്ന നാര(Nara)യിലെ ജീവിതത്തില്‍ മനം മടുത്ത ദെങ്ഗ്യൊ ഏറെക്കാലം ഹിയൈ (Hiei) പര്‍വതത്തില്‍ ഏകാന്തവാസം നടത്തി. അതിനുശേഷം അവിടെ ഒരു ചെറിയ സന്ന്യാസിമഠം ആരംഭിച്ചു. ഒരു ബൌദ്ധപണ്ഡിതനെന്ന നിലയ്ക്ക് പ്രശസ്തിയാര്‍ജിച്ച ദെങ്ഗ്യൊവിനെ കമ്മു ചക്രവര്‍ത്തി 804-ല്‍ ചൈനയിലേക്കയച്ചു. ജാപ്പനീസ് ജീവിതശൈലിക്ക് അനുയോജ്യമായ ബുദ്ധമതവിശ്വാസങ്ങളും ആചാരങ്ങളും കണ്ടെത്തുക എന്നതായിരുന്നു ദെങ്ഗ്യൊവിന്റെ ചുമതല. ചൈനയിലെ തി-യെന്‍-തൈ (T'ieen T'ai) ബുദ്ധവിഭാഗത്തിന്റെ വിശ്വാസങ്ങളും തത്ത്വങ്ങളും ദെങ്ഗ്യൊവില്‍ മതിപ്പുളവാക്കി. 'തി-യെന്‍-തൈ' എന്ന ചൈനീസ് പദത്തിന്റെ ജാപ്പനീസ് പരിഭാഷയാണ് തെന്‍ദായ്.
-
  ബുദ്ധമത കേന്ദ്രമായിരുന്ന നാര(ചമൃമ)യിലെ ജീവിതത്തില്‍ മനം മടുത്ത ദെങ്ഗ്യൊ ഏറെക്കാലം ഹിയൈ (ഒശലശ) പര്‍വതത്തില്‍ ഏകാന്തവാസം നടത്തി. അതിനുശേഷം അവിടെ ഒരു ചെറിയ സന്ന്യാസിമഠം ആരംഭിച്ചു. ഒരു ബൌദ്ധപണ്ഡിതനെന്ന നിലയ്ക്ക് പ്രശസ്തിയാര്‍ജിച്ച ദെങ്ഗ്യൊവിനെ കമ്മു ചക്രവര്‍ത്തി 804-ല്‍ ചൈനയിലേക്കയച്ചു. ജാപ്പനീസ് ജീവിതശൈലിക്ക് അനുയോജ്യമായ ബുദ്ധമതവിശ്വാസങ്ങളും ആചാരങ്ങളും കണ്ടെത്തുക എന്നതായിരുന്നു ദെങ്ഗ്യൊവിന്റെ ചുമതല. ചൈനയിലെ തി-യെന്‍-തൈ (ഠ'ശലലി ഠ’മശ) ബുദ്ധവിഭാഗത്തിന്റെ വിശ്വാസങ്ങളും തത്ത്വങ്ങളും ദെങ്ഗ്യൊവില്‍ മതിപ്പുളവാക്കി. 'തി-യെന്‍-തൈ' എന്ന ചൈനീസ് പദത്തിന്റെ ജാപ്പനീസ് പരിഭാഷയാണ് തെന്‍ദായ്.
+
ജപ്പാനില്‍ തിരിച്ചെത്തിയ ദെങ്ഗ്യൊ ഹിയൈപര്‍വതത്തിലെ ആശ്രമം വിപുലീകരിച്ചു. ക്രമേണ ആശ്രമത്തിനു ചുറ്റിലുമായി ഉദ്ദേശം മൂവായിരം ക്ഷേത്രങ്ങളുള്ള ഒരു നഗരം രൂപംകൊണ്ടു. തെന്‍ദായ് വിഭാഗം ജപ്പാനില്‍ വളരെ ശക്തമായി. ഈ വിഭാഗത്തിന്റെ സൂക്തങ്ങള്‍ ശാക്യമുനിയെ പ്രകീര്‍ത്തിക്കുന്ന സധര്‍മ പുണ്ഡരികസൂത്രത്തെ ആസ്പദമാക്കിയുള്ളവയാണ്. ഓരോ മനുഷ്യനും ഒരു ബുദ്ധനായിത്തീരുവാനുള്ള ഗുണം ഉണ്ടെന്ന് തെന്‍ദായ് ഉദ്ഘോഷിക്കുന്നു. വ്യത്യസ്ത ബൌദ്ധദര്‍ശനങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കുന്ന പാരമ്പര്യമാണ് തെന്‍

ദായ് വിഭാഗത്തിന്റേത്. ബൗദ്ധചിന്തയുടെ ക്രമാനുഗതമായ വെളിപ്പെടുത്തലായാണ് ഓരോ ദര്‍ശനത്തെയും തെന്‍ദായ് സ്വീകരിക്കുന്നത്.
-
 
+
-
ദായ് വിഭാഗത്തിന്റേത്. ബൌദ്ധചിന്തയുടെ ക്രമാനുഗതമായ വെളിപ്പെടുത്തലായാണ് ഓരോ ദര്‍ശനത്തെയും തെന്‍ദായ് സ്വീകരിക്കുന്നത്.
+

Current revision as of 09:24, 5 ജൂലൈ 2008

തെന്‍ദായ്

Tendai

ജാപ്പനീസ് ബുദ്ധമതത്തിലെ ഒരു പ്രധാന വിഭാഗം. ഒന്‍പതാം ശ.-ത്തിന്റെ ആരംഭത്തില്‍ ദെങ്ഗ്യൊ ദൈഷി (Dengyo Daishi) അഥവാ സയ്ചൊ (Saicho: 762-822) എന്ന സന്ന്യാസിയാണ് തെന്‍ദായ് വിശ്വാസം ജപ്പാനിലെത്തിച്ചത്.

ബുദ്ധമത കേന്ദ്രമായിരുന്ന നാര(Nara)യിലെ ജീവിതത്തില്‍ മനം മടുത്ത ദെങ്ഗ്യൊ ഏറെക്കാലം ഹിയൈ (Hiei) പര്‍വതത്തില്‍ ഏകാന്തവാസം നടത്തി. അതിനുശേഷം അവിടെ ഒരു ചെറിയ സന്ന്യാസിമഠം ആരംഭിച്ചു. ഒരു ബൌദ്ധപണ്ഡിതനെന്ന നിലയ്ക്ക് പ്രശസ്തിയാര്‍ജിച്ച ദെങ്ഗ്യൊവിനെ കമ്മു ചക്രവര്‍ത്തി 804-ല്‍ ചൈനയിലേക്കയച്ചു. ജാപ്പനീസ് ജീവിതശൈലിക്ക് അനുയോജ്യമായ ബുദ്ധമതവിശ്വാസങ്ങളും ആചാരങ്ങളും കണ്ടെത്തുക എന്നതായിരുന്നു ദെങ്ഗ്യൊവിന്റെ ചുമതല. ചൈനയിലെ തി-യെന്‍-തൈ (T'ieen T'ai) ബുദ്ധവിഭാഗത്തിന്റെ വിശ്വാസങ്ങളും തത്ത്വങ്ങളും ദെങ്ഗ്യൊവില്‍ മതിപ്പുളവാക്കി. 'തി-യെന്‍-തൈ' എന്ന ചൈനീസ് പദത്തിന്റെ ജാപ്പനീസ് പരിഭാഷയാണ് തെന്‍ദായ്.

ജപ്പാനില്‍ തിരിച്ചെത്തിയ ദെങ്ഗ്യൊ ഹിയൈപര്‍വതത്തിലെ ആശ്രമം വിപുലീകരിച്ചു. ക്രമേണ ആശ്രമത്തിനു ചുറ്റിലുമായി ഉദ്ദേശം മൂവായിരം ക്ഷേത്രങ്ങളുള്ള ഒരു നഗരം രൂപംകൊണ്ടു. തെന്‍ദായ് വിഭാഗം ജപ്പാനില്‍ വളരെ ശക്തമായി. ഈ വിഭാഗത്തിന്റെ സൂക്തങ്ങള്‍ ശാക്യമുനിയെ പ്രകീര്‍ത്തിക്കുന്ന സധര്‍മ പുണ്ഡരികസൂത്രത്തെ ആസ്പദമാക്കിയുള്ളവയാണ്. ഓരോ മനുഷ്യനും ഒരു ബുദ്ധനായിത്തീരുവാനുള്ള ഗുണം ഉണ്ടെന്ന് തെന്‍ദായ് ഉദ്ഘോഷിക്കുന്നു. വ്യത്യസ്ത ബൌദ്ധദര്‍ശനങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കുന്ന പാരമ്പര്യമാണ് തെന്‍

ദായ് വിഭാഗത്തിന്റേത്. ബൗദ്ധചിന്തയുടെ ക്രമാനുഗതമായ വെളിപ്പെടുത്തലായാണ് ഓരോ ദര്‍ശനത്തെയും തെന്‍ദായ് സ്വീകരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍