This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെക്കന്‍ സ്രാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തെക്കന്‍ സ്രാവ് ഘീിഴ ടിീൌ ടവമൃസ ഒരിനം സ്രാവു മത്സ്യം. കാര്‍ക്കാറൈനോ...)
 
വരി 1: വരി 1:
-
തെക്കന്‍ സ്രാവ്
+
=തെക്കന്‍ സ്രാവ്=
 +
Long Snout Shark
-
ഘീിഴ ടിീൌ ടവമൃസ 
+
ഒരിനം സ്രാവു മത്സ്യം. കാര്‍ക്കാറൈനോയിഡിഫോമെസ് (Carcharhinoidiformes) സ്രാവു ഗോത്രത്തിലെ കാര്‍ക്കാറൈനിഡേ (Carcharhinidae) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ: കാര്‍ക്കാറൈ നസ് ടെമ്മിന്‍ക്കൈ (Carcharhinus temminckii).
-
ഒരിനം സ്രാവു മത്സ്യം. കാര്‍ക്കാറൈനോയിഡിഫോമെസ് (ഇമൃരവമൃവശിീശറശളീൃാല) സ്രാവു ഗോത്രത്തിലെ കാര്‍ക്കാറൈനിഡേ (ഇമൃരവമൃവശിശറമല) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ: കാര്‍ക്കാറൈ നസ് ടെമ്മിന്‍ക്കൈ (ഇമൃരവമൃവശിൌ ലാാേശിരസശശ).
+
ഇന്ത്യന്‍ സമുദ്രത്തിലാണ് തെക്കന്‍ സ്രാവുകളെ  സാധാരണ കണ്ടുവരുന്നത്. 1.5-3 മീ. വരെ നീളത്തില്‍ വളരുന്ന തെക്കന്‍ സ്രാവിന്റെ ശരീരത്തിന് പൊതുവേ ചാരനിറമായിരിക്കും. നീളം കൂടിയ മോന്തയുള്ള ഇവയുടെ നാസാരന്ധ്രങ്ങള്‍ വായുടെ അടുത്തായാണ് സ്ഥിതിചെയ്യുന്നത്. വായില്‍ 36-40 വരെ കനം (വണ്ണം) കുറഞ്ഞ പല്ലുകളുണ്ടായിരിക്കും. ഭുജപത്രത്തിന്റെ മുകള്‍ ഭാഗം നീളം കൂടിയതാണ്. ഭുജപത്രത്തിനും പ്രാച്യപത്രത്തിനും മധ്യേയുള്ള ഭാഗത്തിന് എതിരെയായിട്ട് ഒന്നാമത്തെ പൃഷ്ടപത്രം സ്ഥിതി ചെയ്യുന്നു; പായു പത്രത്തിനുനേരെ മുകളിലായി ദ്വിതീയ പൃഷ്ഠ പത്രവും. പ്രഥമ പൃഷ്ഠപത്രത്തിനും ദ്വീതീയ പൃഷ്ഠപത്രത്തിനും തുല്യവലുപ്പമാണ്. ജരായുജ പ്രത്യുത്പാദന (viviparous)മാണ് തെക്കന്‍ സ്രാവുകളുടെ പ്രജനനരീതി. ഇവയ്ക്ക് 20 വര്‍ഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
-
 
+
-
  ഇന്ത്യന്‍ സമുദ്രത്തിലാണ് തെക്കന്‍ സ്രാവുകളെ  സാധാരണ കണ്ടുവരുന്നത്. 1.5-3 മീ. വരെ നീളത്തില്‍ വളരുന്ന തെക്കന്‍ സ്രാവിന്റെ ശരീരത്തിന് പൊതുവേ ചാരനിറമായിരിക്കും. നീളം കൂടിയ മോന്തയുള്ള ഇവയുടെ നാസാരന്ധ്രങ്ങള്‍ വായുടെ അടുത്തായാണ് സ്ഥിതിചെയ്യുന്നത്. വായില്‍ 36-40 വരെ കനം (വണ്ണം) കുറഞ്ഞ പല്ലുകളുണ്ടായിരിക്കും. ഭുജപത്രത്തിന്റെ മുകള്‍ ഭാഗം നീളം കൂടിയതാണ്. ഭുജപത്രത്തിനും പ്രാച്യപത്രത്തിനും മധ്യേയുള്ള ഭാഗത്തിന് എതിരെയായിട്ട് ഒന്നാമത്തെ പൃഷ്ടപത്രം സ്ഥിതി ചെയ്യുന്നു; പായു പത്രത്തിനുനേരെ മുകളിലായി ദ്വിതീയ പൃഷ്ഠ പത്രവും. പ്രഥമ പൃഷ്ഠപത്രത്തിനും ദ്വീതീയ പൃഷ്ഠപത്രത്തിനും തുല്യവലുപ്പമാണ്. ജരായുജ പ്രത്യുത്പാദന (്ശ്ശുമൃീൌ)മാണ് തെക്കന്‍ സ്രാവുകളുടെ പ്രജനനരീതി. ഇവയ്ക്ക് 20 വര്‍ഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
+

Current revision as of 09:33, 5 ജൂലൈ 2008

തെക്കന്‍ സ്രാവ്

Long Snout Shark

ഒരിനം സ്രാവു മത്സ്യം. കാര്‍ക്കാറൈനോയിഡിഫോമെസ് (Carcharhinoidiformes) സ്രാവു ഗോത്രത്തിലെ കാര്‍ക്കാറൈനിഡേ (Carcharhinidae) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ: കാര്‍ക്കാറൈ നസ് ടെമ്മിന്‍ക്കൈ (Carcharhinus temminckii).

ഇന്ത്യന്‍ സമുദ്രത്തിലാണ് തെക്കന്‍ സ്രാവുകളെ സാധാരണ കണ്ടുവരുന്നത്. 1.5-3 മീ. വരെ നീളത്തില്‍ വളരുന്ന തെക്കന്‍ സ്രാവിന്റെ ശരീരത്തിന് പൊതുവേ ചാരനിറമായിരിക്കും. നീളം കൂടിയ മോന്തയുള്ള ഇവയുടെ നാസാരന്ധ്രങ്ങള്‍ വായുടെ അടുത്തായാണ് സ്ഥിതിചെയ്യുന്നത്. വായില്‍ 36-40 വരെ കനം (വണ്ണം) കുറഞ്ഞ പല്ലുകളുണ്ടായിരിക്കും. ഭുജപത്രത്തിന്റെ മുകള്‍ ഭാഗം നീളം കൂടിയതാണ്. ഭുജപത്രത്തിനും പ്രാച്യപത്രത്തിനും മധ്യേയുള്ള ഭാഗത്തിന് എതിരെയായിട്ട് ഒന്നാമത്തെ പൃഷ്ടപത്രം സ്ഥിതി ചെയ്യുന്നു; പായു പത്രത്തിനുനേരെ മുകളിലായി ദ്വിതീയ പൃഷ്ഠ പത്രവും. പ്രഥമ പൃഷ്ഠപത്രത്തിനും ദ്വീതീയ പൃഷ്ഠപത്രത്തിനും തുല്യവലുപ്പമാണ്. ജരായുജ പ്രത്യുത്പാദന (viviparous)മാണ് തെക്കന്‍ സ്രാവുകളുടെ പ്രജനനരീതി. ഇവയ്ക്ക് 20 വര്‍ഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍