This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃപ്പൂണിത്തുറ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
-
തൃപ്പൂണിത്തുറ ക്ഷേത്രം  
+
=തൃപ്പൂണിത്തുറ ക്ഷേത്രം=
തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം. പൂര്‍ണത്രയീശ്വരന്‍ അഥവാ സന്താനഗോപാലം കഥയിലെ വിഷ്ണു രൂപമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പ്രതിഷ്ഠ നടത്തിയത് അര്‍ജുനനാണെന്നാണ് വിശ്വാസം. ശ്രീകോവിലില്‍ പൂര്‍ണത്രയീശ്വരന്റേതിനു പുറമേ ലക്ഷ്മീദേവിയുടേയും ഭൂമീദേവിയുടേയും പ്രതിഷ്ഠകളുണ്ട്. ഇവിടെ ആദ്യം ദേവീപ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും വിശ്വാസമുണ്ട്. ഗണപതി, ദക്ഷിണാമൂര്‍ത്തി എന്നീ പ്രതിഷ്ഠകള്‍ ശ്രീകോവിലിന്റെ തെക്കു ഭാഗത്തായി കാണാം.

[[Image:Thrippunithura Tem.jpg|thumb|right]]
+
[[Image:Thrippunithura Tem.jpg|thumb|right|തൃപ്പൂണിത്തുറ ക്ഷേത്രം ]]
പാല്‍പ്പായസമാണ് ഇവിടത്തെ പ്രധാന വഴിപാട്. സന്താന ലാഭത്തിനായാണ് ഈ വഴിപാട് സാധാരണയായി നടത്തുന്നത്. ചിങ്ങം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളിലെ ചോതി നാളില്‍ ഇവിടെ ഉത്സവം ആരംഭിക്കുകയും തിരുവോണം നാളില്‍ സമാപിക്കുകയും ചെയ്യുന്നു. ചിങ്ങത്തിലെ ഉത്സവം പടഹാദി എന്നും, വൃശ്ചികത്തിലേത് അങ്കുരാദി എന്നും, കുംഭത്തിലേത് ധ്വജാദി എന്നും അറിയപ്പെടുന്നു.

കൊച്ചി രാജവംശത്തിന്റെ കുലദേവതാക്ഷേത്രമാണിത്. രാജഭരണകാലത്ത് ഇവിടെ വിദ്വല്‍സഭകളും, കഥകളിയും മറ്റും നടന്നിരുന്നു. ഇപ്പോള്‍ കൊച്ചി ദേവസ്വം ബോര്‍ഡാണ് ക്ഷേത്രഭരണം നിര്‍വഹിക്കുന്നത്.

Current revision as of 09:54, 5 ജൂലൈ 2008

തൃപ്പൂണിത്തുറ ക്ഷേത്രം

തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം. പൂര്‍ണത്രയീശ്വരന്‍ അഥവാ സന്താനഗോപാലം കഥയിലെ വിഷ്ണു രൂപമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പ്രതിഷ്ഠ നടത്തിയത് അര്‍ജുനനാണെന്നാണ് വിശ്വാസം. ശ്രീകോവിലില്‍ പൂര്‍ണത്രയീശ്വരന്റേതിനു പുറമേ ലക്ഷ്മീദേവിയുടേയും ഭൂമീദേവിയുടേയും പ്രതിഷ്ഠകളുണ്ട്. ഇവിടെ ആദ്യം ദേവീപ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും വിശ്വാസമുണ്ട്. ഗണപതി, ദക്ഷിണാമൂര്‍ത്തി എന്നീ പ്രതിഷ്ഠകള്‍ ശ്രീകോവിലിന്റെ തെക്കു ഭാഗത്തായി കാണാം.

തൃപ്പൂണിത്തുറ ക്ഷേത്രം

പാല്‍പ്പായസമാണ് ഇവിടത്തെ പ്രധാന വഴിപാട്. സന്താന ലാഭത്തിനായാണ് ഈ വഴിപാട് സാധാരണയായി നടത്തുന്നത്. ചിങ്ങം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളിലെ ചോതി നാളില്‍ ഇവിടെ ഉത്സവം ആരംഭിക്കുകയും തിരുവോണം നാളില്‍ സമാപിക്കുകയും ചെയ്യുന്നു. ചിങ്ങത്തിലെ ഉത്സവം പടഹാദി എന്നും, വൃശ്ചികത്തിലേത് അങ്കുരാദി എന്നും, കുംഭത്തിലേത് ധ്വജാദി എന്നും അറിയപ്പെടുന്നു.

കൊച്ചി രാജവംശത്തിന്റെ കുലദേവതാക്ഷേത്രമാണിത്. രാജഭരണകാലത്ത് ഇവിടെ വിദ്വല്‍സഭകളും, കഥകളിയും മറ്റും നടന്നിരുന്നു. ഇപ്പോള്‍ കൊച്ചി ദേവസ്വം ബോര്‍ഡാണ് ക്ഷേത്രഭരണം നിര്‍വഹിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍