This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃക്കുന്നപ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൃക്കുന്നപ്പുഴ ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹ...)
 
വരി 1: വരി 1:
-
തൃക്കുന്നപ്പുഴ  
+
=തൃക്കുന്നപ്പുഴ=
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്കില്‍ സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്ത്. വിസ്തൃതി: 12.53 ച.കി.മീ.; തീരദേശദൈര്‍ഘ്യം: 12.5 കി.മീ.; അതിരുകള്‍: കി.കാര്‍ത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ പഞ്ചായത്തുകള്‍, പ.അറബിക്കടല്‍, തെ.ആറാട്ടുപുഴ പഞ്ചായത്ത്. വാര്‍ഡുകളുടെ എണ്ണം: 11. കാര്‍ഷിക ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ തെങ്ങാണ് മുഖ്യവിള. 12.5 കി.മീ. ദൈര്‍ഘ്യത്തില്‍ ദേശീയപാത ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്.  

  പ്രാചീന കേരളത്തിലെ പ്രസിദ്ധ ബുദ്ധമത തീര്‍ഥാടന കേന്ദ്രമായിരുന്ന ശ്രീമൂലവാസം ഇന്നത്തെ തൃക്കുന്നപ്പുഴയിലായിരുന്നു എന്നാണ് ചരിത്രമതം. വിദേശ വ്യാപാരികളുടെ പായ്ക്കപ്പലുകള്‍ക്ക് അടുക്കുവാനും ചരക്കുകള്‍ ക്രയവിക്രയം ചെയ്യാനും സൌകര്യമുള്ള ഒരു തുറമുഖവും ഇവിടെ ഉണ്ടായിരുന്നതായി കരുതുന്നു. അതിമനോഹരമായ ബുദ്ധ പ്രതിമയോടു കൂടിയ ബുദ്ധവിഹാരം നിലനിന്നിരുന്ന ശ്രീമൂലവാസത്ത് ബുദ്ധമത സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നതായും ചൈനീസ് സഞ്ചാരിയായ ഹൂയാങ് സാങ് അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധമത കേന്ദ്രം, തുറമുഖ പട്ടണം എന്നീ നിലകളില്‍ വിശ്വപ്രസിദ്ധി നേടിയിരുന്ന ശ്രീമൂലവാസം 1500 വര്‍ഷങ്ങള്‍ക്കുമുമ്പ് കടല്‍ക്ഷോഭത്തില്‍ നശിച്ചുപോയതായി കരുതുന്നു. ശ്രീമൂലവാസത്തെ ബുദ്ധവിഹാരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ധനസഹായം നല്‍കിയതിനെ സംബന്ധിച്ചുള്ള ആയ്രാജാവ് വിക്രമാദിത്യ വരഗുണന്റെ പാലിയം ചെപ്പേട്  
+
പ്രാചീന കേരളത്തിലെ പ്രസിദ്ധ ബുദ്ധമത തീര്‍ഥാടന കേന്ദ്രമായിരുന്ന ശ്രീമൂലവാസം ഇന്നത്തെ തൃക്കുന്നപ്പുഴയിലായിരുന്നു എന്നാണ് ചരിത്രമതം. വിദേശ വ്യാപാരികളുടെ പായ്ക്കപ്പലുകള്‍ക്ക് അടുക്കുവാനും ചരക്കുകള്‍ ക്രയവിക്രയം ചെയ്യാനും സൌകര്യമുള്ള ഒരു തുറമുഖവും ഇവിടെ ഉണ്ടായിരുന്നതായി കരുതുന്നു. അതിമനോഹരമായ ബുദ്ധ പ്രതിമയോടു കൂടിയ ബുദ്ധവിഹാരം നിലനിന്നിരുന്ന ശ്രീമൂലവാസത്ത് ബുദ്ധമത സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നതായും ചൈനീസ് സഞ്ചാരിയായ ഹൂയാങ് സാങ് അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധമത കേന്ദ്രം, തുറമുഖ പട്ടണം എന്നീ നിലകളില്‍ വിശ്വപ്രസിദ്ധി നേടിയിരുന്ന ശ്രീമൂലവാസം 1500 വര്‍ഷങ്ങള്‍ക്കുമുമ്പ് കടല്‍ക്ഷോഭത്തില്‍ നശിച്ചുപോയതായി കരുതുന്നു. ശ്രീമൂലവാസത്തെ ബുദ്ധവിഹാരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ധനസഹായം നല്‍കിയതിനെ സംബന്ധിച്ചുള്ള ആയ്രാജാവ് വിക്രമാദിത്യ വരഗുണന്റെ പാലിയം ചെപ്പേട് മുമ്പ് ഇവിടെ നിലനിന്നിരുന്ന ബുദ്ധമത കേന്ദ്രത്തിന്റെ ചരിത്ര വസ്തുതയിലേക്ക് വെളിച്ചം വീശുന്നു. ഒരിക്കല്‍ തിരുക്കൊന്നപ്പുഴ (കൊന്നയും പുഴയും ചേര്‍ന്ന പ്രദേശം) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കുന്നപ്പുഴയിലെ ശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ക്ഷേത്ര വിഗ്രഹം ബുദ്ധന്റേതാണെന്നും വിഗ്രഹത്തോടൊപ്പം കാണുന്ന സ്ത്രീയുടേയും കുട്ടിയുടേയും രൂപങ്ങള്‍ യഥാക്രമം യശോധര ദേവിയുടേതും പുത്രന്‍ രാഹുലന്റേതുമാണെന്നുമുള്ള പ്രബലമായൊരു വിശ്വാസം തദ്ദേശീയര്‍ക്കിടയില്‍ നിലവിലുണ്ട്.
-
 
+
-
മുമ്പ് ഇവിടെ നിലനിന്നിരുന്ന ബുദ്ധമത കേന്ദ്രത്തിന്റെ ചരിത്ര വസ്തുതയിലേക്ക് വെളിച്ചം വീശുന്നു. ഒരിക്കല്‍ തിരുക്കൊന്നപ്പുഴ (കൊന്നയും പുഴയും ചേര്‍ന്ന പ്രദേശം) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കുന്നപ്പുഴയിലെ ശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ക്ഷേത്ര വിഗ്രഹം ബുദ്ധന്റേതാണെന്നും വിഗ്രഹത്തോടൊപ്പം കാണുന്ന സ്ത്രീയുടേയും കുട്ടിയുടേയും രൂപങ്ങള്‍ യഥാക്രമം യശോധര ദേവിയുടേതും പുത്രന്‍ രാഹുലന്റേതുമാണെന്നുമുള്ള പ്രബലമായൊരു വിശ്വാസം തദ്ദേശീയര്‍ക്കിടയില്‍ നിലവിലുണ്ട്.
+

Current revision as of 10:23, 5 ജൂലൈ 2008

തൃക്കുന്നപ്പുഴ

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്കില്‍ സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്ത്. വിസ്തൃതി: 12.53 ച.കി.മീ.; തീരദേശദൈര്‍ഘ്യം: 12.5 കി.മീ.; അതിരുകള്‍: കി.കാര്‍ത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ പഞ്ചായത്തുകള്‍, പ.അറബിക്കടല്‍, തെ.ആറാട്ടുപുഴ പഞ്ചായത്ത്. വാര്‍ഡുകളുടെ എണ്ണം: 11. കാര്‍ഷിക ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ തെങ്ങാണ് മുഖ്യവിള. 12.5 കി.മീ. ദൈര്‍ഘ്യത്തില്‍ ദേശീയപാത ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്.

പ്രാചീന കേരളത്തിലെ പ്രസിദ്ധ ബുദ്ധമത തീര്‍ഥാടന കേന്ദ്രമായിരുന്ന ശ്രീമൂലവാസം ഇന്നത്തെ തൃക്കുന്നപ്പുഴയിലായിരുന്നു എന്നാണ് ചരിത്രമതം. വിദേശ വ്യാപാരികളുടെ പായ്ക്കപ്പലുകള്‍ക്ക് അടുക്കുവാനും ചരക്കുകള്‍ ക്രയവിക്രയം ചെയ്യാനും സൌകര്യമുള്ള ഒരു തുറമുഖവും ഇവിടെ ഉണ്ടായിരുന്നതായി കരുതുന്നു. അതിമനോഹരമായ ബുദ്ധ പ്രതിമയോടു കൂടിയ ബുദ്ധവിഹാരം നിലനിന്നിരുന്ന ശ്രീമൂലവാസത്ത് ബുദ്ധമത സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നതായും ചൈനീസ് സഞ്ചാരിയായ ഹൂയാങ് സാങ് അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധമത കേന്ദ്രം, തുറമുഖ പട്ടണം എന്നീ നിലകളില്‍ വിശ്വപ്രസിദ്ധി നേടിയിരുന്ന ശ്രീമൂലവാസം 1500 വര്‍ഷങ്ങള്‍ക്കുമുമ്പ് കടല്‍ക്ഷോഭത്തില്‍ നശിച്ചുപോയതായി കരുതുന്നു. ശ്രീമൂലവാസത്തെ ബുദ്ധവിഹാരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ധനസഹായം നല്‍കിയതിനെ സംബന്ധിച്ചുള്ള ആയ്രാജാവ് വിക്രമാദിത്യ വരഗുണന്റെ പാലിയം ചെപ്പേട് മുമ്പ് ഇവിടെ നിലനിന്നിരുന്ന ബുദ്ധമത കേന്ദ്രത്തിന്റെ ചരിത്ര വസ്തുതയിലേക്ക് വെളിച്ചം വീശുന്നു. ഒരിക്കല്‍ തിരുക്കൊന്നപ്പുഴ (കൊന്നയും പുഴയും ചേര്‍ന്ന പ്രദേശം) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കുന്നപ്പുഴയിലെ ശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ക്ഷേത്ര വിഗ്രഹം ബുദ്ധന്റേതാണെന്നും വിഗ്രഹത്തോടൊപ്പം കാണുന്ന സ്ത്രീയുടേയും കുട്ടിയുടേയും രൂപങ്ങള്‍ യഥാക്രമം യശോധര ദേവിയുടേതും പുത്രന്‍ രാഹുലന്റേതുമാണെന്നുമുള്ള പ്രബലമായൊരു വിശ്വാസം തദ്ദേശീയര്‍ക്കിടയില്‍ നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍