This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൂള്‍തേങ്ങ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൂള്‍തേങ്ങ ഉലശൈരമലേറ രീരീിൌ തേങ്ങയുടെ ഉള്‍ക്കാമ്പ് ചെറുകഷണങ്ങളാക്...)
 
വരി 1: വരി 1:
-
തൂള്‍തേങ്ങ  
+
=തൂള്‍തേങ്ങ=
-
 
+
Dessicated Coconut
-
ഉലശൈരമലേറ രീരീിൌ
+
തേങ്ങയുടെ ഉള്‍ക്കാമ്പ് ചെറുകഷണങ്ങളാക്കി പൊടിച്ച് ഉണക്കിയെടുക്കുന്ന ഉത്പന്നം. പച്ചതേങ്ങയ്ക്കു പകരമായി പാചകാവശ്യങ്ങള്‍ക്കും മധുര പലഹാരങ്ങളുണ്ടാക്കുന്നതിനും ഇത് ഉപയോഗിച്ചുവരുന്നു.

  നന്നായി വിളഞ്ഞു പാകമായ തേങ്ങ ഒരു മാസത്തോളം ഈര്‍പ്പം കുറഞ്ഞ സ്ഥലത്തു സൂക്ഷിച്ചതിനുശേഷം പൊതിച്ചെടുത്ത് പ്രത്യേകതരം മഴു ഉപയോഗിച്ച് ചിരട്ട കഷണങ്ങളാക്കി പൊട്ടിച്ചു മാറ്റുന്നു. ഉള്‍ക്കാമ്പിന്റെ തവിട്ടു നിറത്തിലുള്ള പുറന്തൊലി ചെത്തി മാറ്റിയ ശേഷം രണ്ടായി മുറിച്ച് തേങ്ങാവെള്ളം മാറ്റി തേങ്ങാമുറികള്‍ നന്നായി കഴുകി വൃത്തിയാക്കുന്നു. കഴുകിയ തേങ്ങാമുറികള്‍ കനം കുറഞ്ഞ കമ്പികള്‍ കൊണ്ടുണ്ടാക്കിയ ഒരു തരം കുട്ടകളില്‍ വച്ച് യന്ത്രസഹായത്താല്‍ തിളച്ച വെള്ളത്തില്‍ ഒന്നോ രണ്ടോ മിനിട്ടുനേരം മുക്കിയെടുക്കുന്നു. തന്മൂലം തേങ്ങാമുറിയിലെ സൂക്ഷ്മാണുക്കള്‍ നശിക്കുന്നു. തുടര്‍ച്ചയായി ഇപ്രകാരം ചെയ്യുമ്പോള്‍ തിളച്ചവെള്ളത്തിന്റെ ഉപരിതലത്തിലുണ്ടാകുന്ന എണ്ണപ്പാട ഇടയ്ക്കിടെ നീക്കം ചെയ്യേണ്ടതാണ്. ഇതിനുശേഷം യന്ത്രസഹായത്താല്‍ പൊടിച്ച് നാളികേരപ്പൊടി ഡ്രയറുകളില്‍ ഉണക്കി ശേഖരിക്കുന്നു.

Current revision as of 08:18, 7 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍