This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുലുക്കപ്പയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തുലുക്കപ്പയര്‍ ങീവേ യലമി ഫാബേസി (എമയമരലമല) സസ്യകുടുംബത്തില്‍പ്പെട...)
 
വരി 1: വരി 1:
-
തുലുക്കപ്പയര്‍   
+
=തുലുക്കപ്പയര്‍=    
 +
Moth bean
-
ങീവേ യലമി
+
ഫാബേസി (Fabaceae) സസ്യകുടുംബത്തില്‍പ്പെടുന്ന പയറു വര്‍ഗവിള. ശാ.നാ. ''ഫാസിയോളസ് അക്കോണിറ്റിഫോളിയസ്'' (Phaseolus aconitifolius). ധാരാളം ശാഖോപശാഖകളോടെ പടര്‍ന്ന് ഇടതിങ്ങി വളരുന്ന തുലുക്കപ്പയറിന്റെ വന്യയിനങ്ങള്‍ ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. ഇന്ത്യയാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു.
-
ഫാബേസി (എമയമരലമല) സസ്യകുടുംബത്തില്‍പ്പെടുന്ന പയറു വര്‍ഗവിള. ശാ.നാ. ഫാസിയോളസ് അക്കോണിറ്റിഫോളിയസ് (ജവമലീെഹൌ മരീിശശേളീഹശൌ). ധാരാളം ശാഖോപശാഖകളോടെ പടര്‍ന്ന് ഇടതിങ്ങി വളരുന്ന തുലുക്കപ്പയറിന്റെ വന്യയിനങ്ങള്‍ ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. ഇന്ത്യയാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു.
+
15-30 സെ.മീറ്ററോളം ഉയരത്തില്‍ വളരുന്ന ഏകവര്‍ഷിസസ്യ മായ തുലുക്കപ്പയറിന്റെ കോണാകൃതിയിലുള്ള കാണ്ഡം ലോമാ  വൃതമാണ്. ഏകാന്തരന്യാസത്തിലുള്ള ഇലകള്‍ക്ക് മൂന്ന് പത്രക  ങ്ങളാണുള്ളത്. ഇലയുടെ അഗ്രത്തിലുള്ള പത്രകം മിക്കവാറും അഞ്ച് ലോബുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്നാണ് പൂങ്കുലകളുണ്ടാകുന്നത്. നീളം കൂടിയ വൃന്തത്തോടുകൂടിയ പുഷ്പമഞ്ജരിയില്‍ മഞ്ഞ നിറമുള്ള അനേകം പുഷ്പങ്ങളുണ്ടായിരിക്കും. പുഷ്പങ്ങള്‍ക്ക് ഇളം മഞ്ഞ പതാകദളവും തിളങ്ങുന്ന മഞ്ഞനിറമുള്ള പക്ഷദളങ്ങളും സവിശേഷരീതിയില്‍ ചുരുണ്ട കീല്‍ ദളങ്ങളുമുണ്ട്. പത്ത് കേസരങ്ങളുള്ളതില്‍ ഒന്ന് സ്വതന്ത്രമാണ്. മറ്റ് ഒമ്പത് കേസരങ്ങളുടേയും തന്തുക്കള്‍ ഒരുമിച്ചുചേര്‍ന്ന് ഒരു കേസരനാളമായിത്തീര്‍ന്നിരിക്കുന്നു. ഈ കേസരനാളത്തിനുള്ളിലായാണ് ജനിപുടം കാണപ്പെടുന്നത്. പുഷ്പങ്ങളില്‍ സ്വപരാഗണമാണ് സാധാരണ നടക്കാറുള്ളത്. 2.5-5 സെ. മീറ്ററോളം നീളമുള്ള ഫലത്തിന് മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്. ഫലങ്ങളുടെ അഗ്രം വളഞ്ഞിരിക്കുന്നു. ഓരോ ഫലത്തിലും 4-9 വരെ ചെറിയ വിത്തുകളുണ്ട്. വിത്തുകള്‍ക്ക് ഇളം മഞ്ഞയോ തവിട്ടോ കറുപ്പോ നിറമായിരിക്കും.

തുലുക്കപ്പയര്‍ വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള ഖരീഫ് പയറുവര്‍ഗവിളയായതിനാല്‍ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളുള്ള രാജസ്ഥാനിലാണ് ഇത് ധാരാളമായി കൃഷിചെയ്യുന്നത്. ചോളം, ബജ്റ, പരുത്തി എന്നിവയോടൊപ്പം മിശ്രവിളയായും തനിവിളയായും തുലുക്കപ്പയര്‍ കൃഷിചെയ്യാറുണ്ട്. ഫലപുഷ്ടി കുറഞ്ഞ മണ്ണില്‍ മെച്ചപ്പെട്ട വിളവു തരുന്ന തുലുക്കപ്പയറിന്റെ വളര്‍ച്ചയ്ക്ക് അധികം മഴയും ആവശ്യമില്ല.

ജൂണ്‍-ജൂലായ് മാസങ്ങളിലാണ് തുലുക്കപ്പയറിന്റെ വിത്തുവിതയ്ക്കുന്നത്. ഇടയിളക്കലും കളപറിക്കലും ഇതിന് ആവശ്യമില്ല. ഒ.-ന. മാസങ്ങളിലാണ് വിളവെടുപ്പ്. തുലുക്കപ്പയറിന് അപൂര്‍വമായേ രോഗ-കീടബാധകളുണ്ടാകാറുള്ളൂ.

തുലുക്കപ്പയര്‍ എണ്ണയില്‍ വറുത്ത് ഉപ്പും മസാലയും ചേര്‍ത്തു ഭക്ഷിക്കുന്നു. ഇളം കായ്കള്‍ പച്ചക്കറിയായും ഉപയോഗിക്കാം. വരള്‍ച്ചയെ അതിജീവിക്കാനുള്ള തുലുക്കപ്പയറിന്റെ അസാമാന്യ കഴിവു മൂലം വരള്‍ച്ചബാധിത പ്രദേശങ്ങളിലെ മനുഷ്യരുടേയും കന്നുകാലികളുടേയും മുഖ്യ ആഹാരമാണിത്. തുലുക്കപ്പയറില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിവിധയിനം അമിനോ അമ്ളങ്ങള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

Current revision as of 09:48, 5 ജൂലൈ 2008

തുലുക്കപ്പയര്‍

Moth bean

ഫാബേസി (Fabaceae) സസ്യകുടുംബത്തില്‍പ്പെടുന്ന പയറു വര്‍ഗവിള. ശാ.നാ. ഫാസിയോളസ് അക്കോണിറ്റിഫോളിയസ് (Phaseolus aconitifolius). ധാരാളം ശാഖോപശാഖകളോടെ പടര്‍ന്ന് ഇടതിങ്ങി വളരുന്ന തുലുക്കപ്പയറിന്റെ വന്യയിനങ്ങള്‍ ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. ഇന്ത്യയാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു.

15-30 സെ.മീറ്ററോളം ഉയരത്തില്‍ വളരുന്ന ഏകവര്‍ഷിസസ്യ മായ തുലുക്കപ്പയറിന്റെ കോണാകൃതിയിലുള്ള കാണ്ഡം ലോമാ വൃതമാണ്. ഏകാന്തരന്യാസത്തിലുള്ള ഇലകള്‍ക്ക് മൂന്ന് പത്രക ങ്ങളാണുള്ളത്. ഇലയുടെ അഗ്രത്തിലുള്ള പത്രകം മിക്കവാറും അഞ്ച് ലോബുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്നാണ് പൂങ്കുലകളുണ്ടാകുന്നത്. നീളം കൂടിയ വൃന്തത്തോടുകൂടിയ പുഷ്പമഞ്ജരിയില്‍ മഞ്ഞ നിറമുള്ള അനേകം പുഷ്പങ്ങളുണ്ടായിരിക്കും. പുഷ്പങ്ങള്‍ക്ക് ഇളം മഞ്ഞ പതാകദളവും തിളങ്ങുന്ന മഞ്ഞനിറമുള്ള പക്ഷദളങ്ങളും സവിശേഷരീതിയില്‍ ചുരുണ്ട കീല്‍ ദളങ്ങളുമുണ്ട്. പത്ത് കേസരങ്ങളുള്ളതില്‍ ഒന്ന് സ്വതന്ത്രമാണ്. മറ്റ് ഒമ്പത് കേസരങ്ങളുടേയും തന്തുക്കള്‍ ഒരുമിച്ചുചേര്‍ന്ന് ഒരു കേസരനാളമായിത്തീര്‍ന്നിരിക്കുന്നു. ഈ കേസരനാളത്തിനുള്ളിലായാണ് ജനിപുടം കാണപ്പെടുന്നത്. പുഷ്പങ്ങളില്‍ സ്വപരാഗണമാണ് സാധാരണ നടക്കാറുള്ളത്. 2.5-5 സെ. മീറ്ററോളം നീളമുള്ള ഫലത്തിന് മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്. ഫലങ്ങളുടെ അഗ്രം വളഞ്ഞിരിക്കുന്നു. ഓരോ ഫലത്തിലും 4-9 വരെ ചെറിയ വിത്തുകളുണ്ട്. വിത്തുകള്‍ക്ക് ഇളം മഞ്ഞയോ തവിട്ടോ കറുപ്പോ നിറമായിരിക്കും.

തുലുക്കപ്പയര്‍ വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള ഖരീഫ് പയറുവര്‍ഗവിളയായതിനാല്‍ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളുള്ള രാജസ്ഥാനിലാണ് ഇത് ധാരാളമായി കൃഷിചെയ്യുന്നത്. ചോളം, ബജ്റ, പരുത്തി എന്നിവയോടൊപ്പം മിശ്രവിളയായും തനിവിളയായും തുലുക്കപ്പയര്‍ കൃഷിചെയ്യാറുണ്ട്. ഫലപുഷ്ടി കുറഞ്ഞ മണ്ണില്‍ മെച്ചപ്പെട്ട വിളവു തരുന്ന തുലുക്കപ്പയറിന്റെ വളര്‍ച്ചയ്ക്ക് അധികം മഴയും ആവശ്യമില്ല.

ജൂണ്‍-ജൂലായ് മാസങ്ങളിലാണ് തുലുക്കപ്പയറിന്റെ വിത്തുവിതയ്ക്കുന്നത്. ഇടയിളക്കലും കളപറിക്കലും ഇതിന് ആവശ്യമില്ല. ഒ.-ന. മാസങ്ങളിലാണ് വിളവെടുപ്പ്. തുലുക്കപ്പയറിന് അപൂര്‍വമായേ രോഗ-കീടബാധകളുണ്ടാകാറുള്ളൂ.

തുലുക്കപ്പയര്‍ എണ്ണയില്‍ വറുത്ത് ഉപ്പും മസാലയും ചേര്‍ത്തു ഭക്ഷിക്കുന്നു. ഇളം കായ്കള്‍ പച്ചക്കറിയായും ഉപയോഗിക്കാം. വരള്‍ച്ചയെ അതിജീവിക്കാനുള്ള തുലുക്കപ്പയറിന്റെ അസാമാന്യ കഴിവു മൂലം വരള്‍ച്ചബാധിത പ്രദേശങ്ങളിലെ മനുഷ്യരുടേയും കന്നുകാലികളുടേയും മുഖ്യ ആഹാരമാണിത്. തുലുക്കപ്പയറില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിവിധയിനം അമിനോ അമ്ളങ്ങള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍