This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുലാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തുലാം ഘശയൃമ രാശിചക്രത്തിലെ (ദീറശമര) ഏഴാമത്തെ രാശി. തുലാസ് എന്നര്‍ത്ഥ...)
വരി 2: വരി 2:
ഘശയൃമ  
ഘശയൃമ  
-
 
+
[[Image:Thulam.jpg|thumb|left]]
രാശിചക്രത്തിലെ (ദീറശമര) ഏഴാമത്തെ രാശി. തുലാസ് എന്നര്‍ത്ഥമുള്ള ലീബ്രാ (ഘശയൃമ) എന്ന പദമാണ് ഇതിന്റെ പാശ്ചാത്യ നാമധേയം. സംസ്കൃതത്തില്‍ തുലാ, യുഗഃ, യുഗ്മഃ എന്നീ പേരുകളിലും തുലാം അറിയപ്പെടുന്നു.

  രാശിചക്രത്തില്‍ 180ബ്ബ മുതല്‍ 210ബ്ബ വരെയുള്ള മേഖലയാണ് തുലാംരാശിയുടെ സ്ഥാനം. ദക്ഷിണാര്‍ദ്ധഗോളത്തില്‍, കന്നിരാശിക്കും (ഢശൃഴീ) വൃശ്ചികരാശിക്കും (ടരീൃുശൌ) ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചിത്തിരയുടെ മൂന്നും നാലും പാദങ്ങള്‍, ചോതി, വിശാഖത്തിന്റെ ആദ്യത്തെ മൂന്നു പാദങ്ങള്‍ എന്നിവയാണ് തുലാംരാശിയില്‍ ഉള്‍പ്പെടുന്ന നക്ഷത്രങ്ങള്‍. ശുക്രനെയാണ് ഈ രാശിയുടെ അധിപനായി സങ്കല്പിച്ചിരിക്കുന്നത്.

  തുലാം ഓജരാശിയും ചരരാശിയും ശീര്‍ഷോദയരാശിയുമാണ്. കാലപുരുഷന്റെ ഓരോ ഭാഗങ്ങളായി പന്ത്രണ്ട് രാശികളെ സങ്കല്പിച്ചിട്ടുള്ളതനുസരിച്ച്, തുലാം രാശി കാലപുരുഷന്റെ ഉദരത്തിനു കീഴ്ഭാഗമാണ് പ്രതിനിധാനം ചെയ്യുന്നത്. ജ്യോതിഷ നിയമമനുസരിച്ച് ദിവാരാശിയും (പകല്‍ ബലമുള്ളത്) പശ്ചിമദിക് രാശിയുമായ തുലാത്തിന് കൃഷ്ണവര്‍ണമാണ് ഉള്ളത്.
+
[[Image:Thulam1.jpg|thumb|right]]
 +
തുലാം ഓജരാശിയും ചരരാശിയും ശീര്‍ഷോദയരാശിയുമാണ്. കാലപുരുഷന്റെ ഓരോ ഭാഗങ്ങളായി പന്ത്രണ്ട് രാശികളെ സങ്കല്പിച്ചിട്ടുള്ളതനുസരിച്ച്, തുലാം രാശി കാലപുരുഷന്റെ ഉദരത്തിനു കീഴ്ഭാഗമാണ് പ്രതിനിധാനം ചെയ്യുന്നത്. ജ്യോതിഷ നിയമമനുസരിച്ച് ദിവാരാശിയും (പകല്‍ ബലമുള്ളത്) പശ്ചിമദിക് രാശിയുമായ തുലാത്തിന് കൃഷ്ണവര്‍ണമാണ് ഉള്ളത്.
-
  തുലാംരാശിയില്‍ ജനിക്കുന്നവര്‍ക്ക് അന്തസ്സ്, ആഭിജാത്യം, ആത്മീയത, ക്രയവിക്രയ കുശലത, ധനാധിപത്യം തുടങ്ങിയ ഫലങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് ജ്യോതിഷവിശ്വാസം. വ്യാപാരസ്ഥലങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, ജലസംഭരണി, ഉത്സവസ്ഥലങ്ങള്‍, ഉയര്‍ന്ന പ്രദേശങ്ങള്‍ തുടങ്ങിയവയാണ് ഈ രാശിയെ സൂചിപ്പിക്കുന്ന സ്ഥലങ്ങള്‍.  

  തുലാം രാശിയില്‍ സൂര്യന്‍ സഞ്ചരിക്കുന്ന കാലയളവാണ് തുലാം മാസം. മലയാള മാസങ്ങളില്‍ മൂന്നാമത്തേതായ ഇത്, ക്രിസ്തുവര്‍ഷത്തിലെ ഒ.-ന. മാസങ്ങളിലായാണ് വരിക. കേരളത്തില്‍, വ.കി. മണ്‍സൂണ്‍ വാതങ്ങള്‍ ഈ കാലയളവില്‍ പെയ്യിക്കുന്ന കനത്ത മഴ 'തുലാവര്‍ഷം' എന്നറിയപ്പെടുന്നു. ഭാരതത്തിലെ ദേശീയോത്സവങ്ങളിലൊന്നായ ദീപാവലി തുലാം മാസത്തിലാണ് ആഘോഷിക്കുന്നത്.  

  തുലാം രാശിയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയത്തെ തുലാക്കൂറ് എന്നു പറയുന്നു.

07:33, 5 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%B2%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍