This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തുടി ഒരു കേരളീയ വാദ്യം. ഏതാണ്ട് ഉടുക്കിന്റെ ആകൃതിയിലുള്ള ഒരു വാദ്യമാ...)
വരി 1: വരി 1:
തുടി  
തുടി  
 +
[[Image:thudikka copy.jpg|thumb|left]]
ഒരു കേരളീയ വാദ്യം. ഏതാണ്ട് ഉടുക്കിന്റെ ആകൃതിയിലുള്ള ഒരു വാദ്യമാണിത്. എന്നാല്‍ ഉടുക്കിനേക്കാള്‍ വലുപ്പം കൂടുതലായിരിക്കും. വൃത്താകൃതിയുള്ള ഇരുവശവും തോല്‍ കൊണ്ടു പൊതിഞ്ഞതും മധ്യഭാഗം വശങ്ങളെ അപേക്ഷിച്ച് ഇടുങ്ങിയതുമായ വാദ്യമാണിത്. ഇടയ്ക്ക പോലെ ഒരു തോളില്‍ തൂക്കിയിട്ട് കോലുകൊണ്ട് മുന്‍വട്ടത്തില്‍ കൊട്ടിയാണ് ഇതില്‍ നാദമുണ്ടാക്കുക. ഇരുവട്ടങ്ങളേയും കോര്‍ത്തുമുറുക്കിയ ചരടില്‍ അമര്‍ത്തി ഗമകം ഉണ്ടാക്കാന്‍ കഴിയുമെന്നത് തുടിയുടെ പ്രത്യേകതയാണ്.

-
  കേരളത്തിലെ ആദിവാസികളുടെ വാദ്യവിശേഷം തുടിയാണ്. തുടികൊട്ടും പാട്ടും അവരുടെ കലാരൂപമെന്നതിലേറെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.  

  മധ്യകേരളത്തില്‍ പൂതന്‍, തിറ എന്നീ നാടോടിക്കലകള്‍ക്ക് തുടിയാണ് അകമ്പടിവാദ്യം. വലുപ്പചെറുപ്പമനുസരിച്ച് തുടി കടുന്തുടി, നെടുന്തുടി, കുറുന്തുടി എന്നിങ്ങനെ പലതരത്തിലുണ്ട്.  

  കര്‍ണാടകത്തിലും ഇതിനു സദൃശമായ ഒരു വാദ്യമുണ്ട്. അതി നും ദുടി (തുടി) എന്നാണ് പേര്. ചോമന ദുടി എന്ന പേരില്‍ പ്രസിദ്ധ കന്നട സാഹിത്യകാരനായ കാരന്ത് രചിച്ച ലഘുനോവല്‍ വിഖ്യാതമാണ്.

06:24, 5 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍