This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീന്‍ കന്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തീന്‍ കന്യ ബംഗാളി ചലച്ചിത്രം. രവീന്ദ്രനാഥ ടാഗൂറിന്റെ മൂന്ന് ചെറുകഥക...)
 
വരി 1: വരി 1:
-
തീന്‍ കന്യ  
+
=തീന്‍ കന്യ=
-
ബംഗാളി ചലച്ചിത്രം. രവീന്ദ്രനാഥ ടാഗൂറിന്റെ മൂന്ന് ചെറുകഥകളെ ആധാരമാക്കി സത്യജിത് റേ സംവിധാനം ചെയ്ത മൂന്ന് ഹ്രസ്വചിത്രങ്ങളുടെ സമുച്ചയം. പോസ്റ്റ് മാസ്റ്റര്‍, മോനിഹാര, സമ്പതി എന്നീ കഥകളാണ് റേ ഇതിലൂടെ അവതരിപ്പിച്ചത്. സത്യജിത് റേ പ്രൊഡക്ഷന്‍സ് ആയിരുന്നു നിര്‍മാതാക്കള്‍. കറുപ്പും വെളുപ്പും വര്‍ണങ്ങളില്‍ ചിത്രീകരിച്ച ഈ മൂന്ന് ചിത്രങ്ങളും തീന്‍ കന്യ എന്ന പേരില്‍ പുറത്തു വന്നത് 1961-ല്‍ ആണ്. ഇതില്‍ പോസ്റ്റ് മാസ്റ്ററും സമ്പതിയും 56-ലും മോനിഹാര 61-ലുമായിരുന്നു ചിത്രീകരിച്ചത്. സൌമേന്ദു റോയ് ആയിരുന്നു ഛായാഗ്രാഹകന്‍. മുഖ്യ അഭിനേതാക്കള്‍ അനില്‍ ചാറ്റര്‍ജി, കാളി ബാനര്‍ജി, സൌമിത്ര ചാറ്റര്‍ജി, അപര്‍ണ സെന്‍ എന്നിവരായിരുന്നു. രവീന്ദ്ര സംഗീതവും ബംഗാളി നാടോടി സംഗീതവും ഇഴചേര്‍ത്തുകൊണ്ട് റേ തന്നെയായിരുന്നു ഇതിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്.
+
ബംഗാളി ചലച്ചിത്രം. രവീന്ദ്രനാഥ ടാഗൂറിന്റെ മൂന്ന് ചെറുകഥകളെ ആധാരമാക്കി സത്യജിത് റേ സംവിധാനം ചെയ്ത മൂന്ന് ഹ്രസ്വചിത്രങ്ങളുടെ സമുച്ചയം. പോസ്റ്റ് മാസ്റ്റര്‍, മോനിഹാര, സമ്പതി എന്നീ കഥകളാണ് റേ ഇതിലൂടെ അവതരിപ്പിച്ചത്. സത്യജിത് റേ പ്രൊഡക്ഷന്‍സ് ആയിരുന്നു നിര്‍മാതാക്കള്‍. കറുപ്പും വെളുപ്പും വര്‍ണങ്ങളില്‍ ചിത്രീകരിച്ച ഈ മൂന്ന് ചിത്രങ്ങളും തീന്‍ കന്യ എന്ന പേരില്‍ പുറത്തു വന്നത് 1961-ല്‍ ആണ്. ഇതില്‍ പോസ്റ്റ് മാസ്റ്ററും സമ്പതിയും 56-ലും മോനിഹാര 61-ലുമായിരുന്നു ചിത്രീകരിച്ചത്. സൗമേന്ദു റോയ് ആയിരുന്നു ഛായാഗ്രാഹകന്‍. മുഖ്യ അഭിനേതാക്കള്‍ അനില്‍ ചാറ്റര്‍ജി, കാളി ബാനര്‍ജി, സൗമിത്ര ചാറ്റര്‍ജി, അപര്‍ണ സെന്‍ എന്നിവരായിരുന്നു. രവീന്ദ്ര സംഗീതവും ബംഗാളി നാടോടി സംഗീതവും ഇഴചേര്‍ത്തുകൊണ്ട് റേ തന്നെയായിരുന്നു ഇതിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്.

Current revision as of 08:37, 4 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍