This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീക്കാക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തീക്കാക്ക)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തീക്കാക്ക   
+
=തീക്കാക്ക=  
-
[[Image:Thee kakka.jpg|thumb|left]]
+
[[Image:Thee kakka.jpg|thumb|left|തീക്കാക്ക  ]]
-
ഒരിനം കാട്ടുപക്ഷി. ട്രോഗോണിഫോമെസ് (ഠൃീഴീിശളീൃാല) പക്ഷി ഗോത്രത്തിലെ ട്രോഗോണിഡെ (ഠൃീഴീിശറമല) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ഹാര്‍പാക്ടെസ് ഫാസിയേറ്റസ് മലബാറിക്കസ് (ഒമൃുമരലേ ളമരെശമൌ ാമഹമയമൃശരൌ).
+
ഒരിനം കാട്ടുപക്ഷി. ട്രോഗോണിഫോമെസ് (Torgoniformes) പക്ഷി ഗോത്രത്തിലെ ട്രോഗോണിഡെ (Trogonidae) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ''ഹാര്‍പാക്ടെസ് ഫാസിയേറ്റസ് മലബാറിക്കസ്'' (Harpactes fasciatus malabaricus).
-
അസാധാരണ വര്‍ണഭംഗിയുള്ള തീക്കാക്കയ്ക്ക് കാട്ടുമൈന യോളം വലുപ്പമുണ്ട്. ചുണ്ടിന്റെ അറ്റം മുതല്‍ വാലറ്റം വരെ മുപ്പതു സെ.മീറ്ററോളം നീളം വരും. ആണ്‍പക്ഷിയുടെ തല, കഴുത്ത് എന്നീ ഭാഗങ്ങളില്‍ കറുപ്പുനിറമാണ്. തവിട്ടു നിറത്തിലുള്ള മാറില്‍ മാല പോലെ ഒരു വെള്ളപ്പട്ടയുണ്ട്. മാറിന്റെ അടിഭാഗത്തിന് കടും ചുവപ്പു നിറമായിരിക്കും. പക്ഷിയുടെ പുറംഭാഗവും പൂട്ടിയ വാലിന്റെ ഉപരിഭാഗവും മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്. കറുപ്പുനിറമുള്ള ചിറകുകളില്‍ നിരവധി നേരിയ വെള്ളവരകള്‍ കാണാം. വാലിന്റെ ഇരു പാര്‍ശ്വങ്ങളിലുമുള്ള തൂവലുകളില്‍ മൂന്നെണ്ണം വീതം വെള്ള നിറത്തിലുള്ളതായിരിക്കും. അതിനാല്‍ പക്ഷിയെ അടിവശത്തു നിന്നു നോക്കുമ്പോള്‍ വാല്‍ വെള്ളയാണെന്നു തോന്നും. പെണ്‍പക്ഷിയുടെ അടിവശത്തിന് മഞ്ഞകലര്‍ന്ന ഇളം തവിട്ടുനിറമാണ്; തലയും കഴുത്തും കടും തവിട്ടുനിറവും. തീക്കാക്കകളുടെ തല തടിച്ചതും മൂര്‍ദ്ധാവ് പരന്നതുമാണ്. ചുണ്ട് പരന്നതും താരതമ്യേന കുറുകിയതുമാണ്. വളരെ കുറുകിയ കാലുകളിലെ വിരലുകളില്‍ രണ്ടെണ്ണം മുന്നിലേക്കും രണ്ടെണ്ണം പിന്നിലേക്കും (്വ്യഴീറമര്യഹീൌ) തിരിഞ്ഞു നില്ക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാലിന് 15 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഇതിന്റെ അറ്റം വീതി കൂടിയതും ഉളിവച്ചു കുറുകെ മുറിച്ചപോലെ തോന്നിക്കുന്നതുമാണ്.
+
അസാധാരണ വര്‍ണഭംഗിയുള്ള തീക്കാക്കയ്ക്ക് കാട്ടുമൈനയോളം വലുപ്പമുണ്ട്. ചുണ്ടിന്റെ അറ്റം മുതല്‍ വാലറ്റം വരെ മുപ്പതു സെ.മീറ്ററോളം നീളം വരും. ആണ്‍പക്ഷിയുടെ തല, കഴുത്ത് എന്നീ ഭാഗങ്ങളില്‍ കറുപ്പുനിറമാണ്. തവിട്ടു നിറത്തിലുള്ള മാറില്‍ മാല പോലെ ഒരു വെള്ളപ്പട്ടയുണ്ട്. മാറിന്റെ അടിഭാഗത്തിന് കടും ചുവപ്പു നിറമായിരിക്കും. പക്ഷിയുടെ പുറംഭാഗവും പൂട്ടിയ വാലിന്റെ ഉപരിഭാഗവും മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്. കറുപ്പുനിറമുള്ള ചിറകുകളില്‍ നിരവധി നേരിയ വെള്ളവരകള്‍ കാണാം. വാലിന്റെ ഇരു പാര്‍ശ്വങ്ങളിലുമുള്ള തൂവലുകളില്‍ മൂന്നെണ്ണം വീതം വെള്ള നിറത്തിലുള്ളതായിരിക്കും. അതിനാല്‍ പക്ഷിയെ അടിവശത്തു നിന്നു നോക്കുമ്പോള്‍ വാല്‍ വെള്ളയാണെന്നു തോന്നും. പെണ്‍പക്ഷിയുടെ അടിവശത്തിന് മഞ്ഞകലര്‍ന്ന ഇളം തവിട്ടുനിറമാണ്; തലയും കഴുത്തും കടും തവിട്ടുനിറവും. തീക്കാക്കകളുടെ തല തടിച്ചതും മൂര്‍ദ്ധാവ് പരന്നതുമാണ്. ചുണ്ട് പരന്നതും താരതമ്യേന കുറുകിയതുമാണ്. വളരെ കുറുകിയ കാലുകളിലെ വിരലുകളില്‍ രണ്ടെണ്ണം മുന്നിലേക്കും രണ്ടെണ്ണം പിന്നിലേക്കും (zygodactylous) തിരിഞ്ഞു നില്ക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാലിന് 15 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഇതിന്റെ അറ്റം വീതി കൂടിയതും ഉളിവച്ചു കുറുകെ മുറിച്ചപോലെ തോന്നിക്കുന്നതുമാണ്.
തീക്കാക്കകള്‍ അധികസമയവും മരക്കൊമ്പുകളില്‍ നിശ്ചലരായിരിക്കുന്ന അലസരായ പക്ഷികളാണ്. ഇവ ചെറു പ്രാണികളെ പിന്‍തുടര്‍ന്ന് പിടിച്ചു ഭക്ഷിക്കുന്നു. തീക്കാക്കകളുടെ പ്രജനന കാലം ഫെ. മുതല്‍ ജൂണ്‍ വരെയാണ്.

സ്വാഭാവികമായുള്ള മാളങ്ങളും കുഴികളും തീക്കാക്കകള്‍ കൂടുകളായുപയോഗിക്കുന്നു. ഇവ സ്വയം കൂട് തുരന്നുണ്ടാക്കാറുമുണ്ട്. തറയില്‍ നിന്ന് രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തിലുള്ള മരക്കൊമ്പുകളും ദ്രവിച്ചു പൊടിഞ്ഞു പോകാറായ മരക്കുറ്റികളുമാണ് കൂടു തുരന്നുണ്ടാക്കാനായി ഇവ തിരഞ്ഞെടുക്കുന്നത്. മരംകൊത്തിയെപ്പോലെ മരത്തടിയില്‍ പിടിച്ചുനിന്ന് കൊക്കുകൊണ്ട് മരപ്പൊടി കടിച്ചെടുത്ത് പുറത്തേക്കു കുടഞ്ഞു കളഞ്ഞാണ് മരപ്പൊത്തുകളുണ്ടാക്കുന്നത്. കൂടിനുള്ളിലുള്ള മരപ്പൊടിയിലാണ് ഇവ മുട്ടയിടുന്നത്. ഒരു പ്രജനനസമയത്ത് രണ്ടുമുതല്‍ നാലുവരെ മുട്ടകളിടുന്നു. ഉരുണ്ട ആകൃതിയിലുള്ള മുട്ടകള്‍ക്ക് മങ്ങിയ വെള്ള നിറമായിരിക്കും. ആണ്‍ പെണ്‍ പക്ഷികള്‍ ഒരുമിച്ച് കൂടുണ്ടാക്കുകയും അടയിരിക്കുകയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു.

Current revision as of 08:12, 4 ജൂലൈ 2008

തീക്കാക്ക

തീക്കാക്ക

ഒരിനം കാട്ടുപക്ഷി. ട്രോഗോണിഫോമെസ് (Torgoniformes) പക്ഷി ഗോത്രത്തിലെ ട്രോഗോണിഡെ (Trogonidae) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ഹാര്‍പാക്ടെസ് ഫാസിയേറ്റസ് മലബാറിക്കസ് (Harpactes fasciatus malabaricus).

അസാധാരണ വര്‍ണഭംഗിയുള്ള തീക്കാക്കയ്ക്ക് കാട്ടുമൈനയോളം വലുപ്പമുണ്ട്. ചുണ്ടിന്റെ അറ്റം മുതല്‍ വാലറ്റം വരെ മുപ്പതു സെ.മീറ്ററോളം നീളം വരും. ആണ്‍പക്ഷിയുടെ തല, കഴുത്ത് എന്നീ ഭാഗങ്ങളില്‍ കറുപ്പുനിറമാണ്. തവിട്ടു നിറത്തിലുള്ള മാറില്‍ മാല പോലെ ഒരു വെള്ളപ്പട്ടയുണ്ട്. മാറിന്റെ അടിഭാഗത്തിന് കടും ചുവപ്പു നിറമായിരിക്കും. പക്ഷിയുടെ പുറംഭാഗവും പൂട്ടിയ വാലിന്റെ ഉപരിഭാഗവും മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്. കറുപ്പുനിറമുള്ള ചിറകുകളില്‍ നിരവധി നേരിയ വെള്ളവരകള്‍ കാണാം. വാലിന്റെ ഇരു പാര്‍ശ്വങ്ങളിലുമുള്ള തൂവലുകളില്‍ മൂന്നെണ്ണം വീതം വെള്ള നിറത്തിലുള്ളതായിരിക്കും. അതിനാല്‍ പക്ഷിയെ അടിവശത്തു നിന്നു നോക്കുമ്പോള്‍ വാല്‍ വെള്ളയാണെന്നു തോന്നും. പെണ്‍പക്ഷിയുടെ അടിവശത്തിന് മഞ്ഞകലര്‍ന്ന ഇളം തവിട്ടുനിറമാണ്; തലയും കഴുത്തും കടും തവിട്ടുനിറവും. തീക്കാക്കകളുടെ തല തടിച്ചതും മൂര്‍ദ്ധാവ് പരന്നതുമാണ്. ചുണ്ട് പരന്നതും താരതമ്യേന കുറുകിയതുമാണ്. വളരെ കുറുകിയ കാലുകളിലെ വിരലുകളില്‍ രണ്ടെണ്ണം മുന്നിലേക്കും രണ്ടെണ്ണം പിന്നിലേക്കും (zygodactylous) തിരിഞ്ഞു നില്ക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാലിന് 15 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഇതിന്റെ അറ്റം വീതി കൂടിയതും ഉളിവച്ചു കുറുകെ മുറിച്ചപോലെ തോന്നിക്കുന്നതുമാണ്.

തീക്കാക്കകള്‍ അധികസമയവും മരക്കൊമ്പുകളില്‍ നിശ്ചലരായിരിക്കുന്ന അലസരായ പക്ഷികളാണ്. ഇവ ചെറു പ്രാണികളെ പിന്‍തുടര്‍ന്ന് പിടിച്ചു ഭക്ഷിക്കുന്നു. തീക്കാക്കകളുടെ പ്രജനന കാലം ഫെ. മുതല്‍ ജൂണ്‍ വരെയാണ്.

സ്വാഭാവികമായുള്ള മാളങ്ങളും കുഴികളും തീക്കാക്കകള്‍ കൂടുകളായുപയോഗിക്കുന്നു. ഇവ സ്വയം കൂട് തുരന്നുണ്ടാക്കാറുമുണ്ട്. തറയില്‍ നിന്ന് രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തിലുള്ള മരക്കൊമ്പുകളും ദ്രവിച്ചു പൊടിഞ്ഞു പോകാറായ മരക്കുറ്റികളുമാണ് കൂടു തുരന്നുണ്ടാക്കാനായി ഇവ തിരഞ്ഞെടുക്കുന്നത്. മരംകൊത്തിയെപ്പോലെ മരത്തടിയില്‍ പിടിച്ചുനിന്ന് കൊക്കുകൊണ്ട് മരപ്പൊടി കടിച്ചെടുത്ത് പുറത്തേക്കു കുടഞ്ഞു കളഞ്ഞാണ് മരപ്പൊത്തുകളുണ്ടാക്കുന്നത്. കൂടിനുള്ളിലുള്ള മരപ്പൊടിയിലാണ് ഇവ മുട്ടയിടുന്നത്. ഒരു പ്രജനനസമയത്ത് രണ്ടുമുതല്‍ നാലുവരെ മുട്ടകളിടുന്നു. ഉരുണ്ട ആകൃതിയിലുള്ള മുട്ടകള്‍ക്ക് മങ്ങിയ വെള്ള നിറമായിരിക്കും. ആണ്‍ പെണ്‍ പക്ഷികള്‍ ഒരുമിച്ച് കൂടുണ്ടാക്കുകയും അടയിരിക്കുകയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍