This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിലതണ്ഡുലന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിലതണ്ഡുലന്യായം ഒരു ലൌകികന്യായം. തിലം എന്നതിന് എളള് എന്നര്‍ഥം. തണ് ഡ...)
 
വരി 1: വരി 1:
-
തിലതണ്ഡുലന്യായം   
+
=തിലതണ്ഡുലന്യായം=  
-
ഒരു ലൌകികന്യായം. തിലം എന്നതിന് എളള് എന്നര്‍ഥം. തണ് ഡുലം അഥവാ തണ്ഡുലകം എന്നാല്‍ അരി. തിലതണ്ഡുല (ക)ം എന്നാല്‍ എള്ളും അരിയും കൂട്ടിക്കലര്‍ത്തിയ മിശ്രിതം. ഇതില്‍ എളളും അരിയും പ്രത്യേകം കാണുന്നതിനും വേര്‍തിരിക്കുന്നതിനും എളുപ്പമാണ്. അങ്ങനെയുളള ഘടകങ്ങളോടുകൂടിയ സന്ദര്‍ഭത്തെയാണ് തിലതണ്ഡുലന്യായം സൂചിപ്പിക്കുന്നത്.  
+
ഒരു ലൗകികന്യായം. തിലം എന്നതിന് എളള് എന്നര്‍ഥം. തണ് ഡുലം അഥവാ തണ്ഡുലകം എന്നാല്‍ അരി. തിലതണ്ഡുല (ക)ം എന്നാല്‍ എള്ളും അരിയും കൂട്ടിക്കലര്‍ത്തിയ മിശ്രിതം. ഇതില്‍ എളളും അരിയും പ്രത്യേകം കാണുന്നതിനും വേര്‍തിരിക്കുന്നതിനും എളുപ്പമാണ്. അങ്ങനെയുളള ഘടകങ്ങളോടുകൂടിയ സന്ദര്‍ഭത്തെയാണ് തിലതണ്ഡുലന്യായം സൂചിപ്പിക്കുന്നത്.  
-
  ഇതിനു വിപരീതമായുളളതാണ് നീരക്ഷീര (ക്ഷീരനീര) ന്യായം. നീരം=വെളളം, ക്ഷീരം=പാല്. ഇവ ചേര്‍ന്നാല്‍ തിരിച്ചറിയുന്നതിനോ വേര്‍തിരിക്കുന്നതിനോ എളുപ്പമല്ല.  

  ഭാഷാഭൂഷണത്തില്‍ രണ്ട് അലങ്കാരങ്ങള്‍ ഒന്നിച്ചു നില്ക്കുമ്പോഴുണ്ടാകുന്ന ചമത്കാരത്തെ സംസൃഷ്ടി, സങ്കരം എന്നീ വെവ്വേറെ അലങ്കാരങ്ങളായി വ്യവച്ഛേദിക്കുമ്പോള്‍ ഇവയില്‍ അലങ്കാരങ്ങളുടെ യോഗം തിലതണ്ഡുല ന്യായമനുസരിച്ചും നീരക്ഷീരന്യായമനുസരിച്ചുമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സംസൃഷ്ടിയില്‍ രണ്ട് അലങ്കാരങ്ങളും പെട്ടെന്നു തിരിച്ചറിയാവുന്ന തരത്തില്‍ സ്പഷ്ടമാണ്. സംബന്ധാതിശയോക്തിയും ശബ്ദാലങ്കാരമായ യമകവും ഒന്നിച്ചുവരുന്ന സംസൃഷ്ടിക്കു നല്കിയിരിക്കുന്ന ഉദാഹരണമാണ്-
+
''ഭാഷാഭൂഷണ''ത്തില്‍ രണ്ട് അലങ്കാരങ്ങള്‍ ഒന്നിച്ചു നില്ക്കുമ്പോഴുണ്ടാകുന്ന ചമത്കാരത്തെ സംസൃഷ്ടി, സങ്കരം എന്നീ വെവ്വേറെ അലങ്കാരങ്ങളായി വ്യവച്ഛേദിക്കുമ്പോള്‍ ഇവയില്‍ അലങ്കാരങ്ങളുടെ യോഗം തിലതണ്ഡുല ന്യായമനുസരിച്ചും നീരക്ഷീരന്യായമനുസരിച്ചുമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സംസൃഷ്ടിയില്‍ രണ്ട് അലങ്കാരങ്ങളും പെട്ടെന്നു തിരിച്ചറിയാവുന്ന തരത്തില്‍ സ്പഷ്ടമാണ്. സംബന്ധാതിശയോക്തിയും ശബ്ദാലങ്കാരമായ യമകവും ഒന്നിച്ചുവരുന്ന സംസൃഷ്ടിക്കു നല്കിയിരിക്കുന്ന ഉദാഹരണമാണ്-
-
  'അരിവമ്പടയും പടയും  
+
'അരിവമ്പടയും പടയും  
-
  പരിചിനൊടിടിനാദമൊക്കെ വെടിയും വെടിയും  
+
പരിചിനൊടിടിനാദമൊക്കെ വെടിയും വെടിയും  
-
  മുകില്‍ നടുകൊടിയും കൊടിയും
+
മുകില്‍ നടുകൊടിയും കൊടിയും
-
  പരിപശ്യ സുരേന്ദ്രദൃഷ്ടി പൊടിയും പൊടിയും'

ഇവിടെ രണ്ട് അലങ്കാരങ്ങളും തിലതണ്ഡുലന്യായേന യോജിച്ചിരിക്കുന്നതായി കരുതാം.

Current revision as of 07:07, 4 ജൂലൈ 2008

തിലതണ്ഡുലന്യായം

ഒരു ലൗകികന്യായം. തിലം എന്നതിന് എളള് എന്നര്‍ഥം. തണ് ഡുലം അഥവാ തണ്ഡുലകം എന്നാല്‍ അരി. തിലതണ്ഡുല (ക)ം എന്നാല്‍ എള്ളും അരിയും കൂട്ടിക്കലര്‍ത്തിയ മിശ്രിതം. ഇതില്‍ എളളും അരിയും പ്രത്യേകം കാണുന്നതിനും വേര്‍തിരിക്കുന്നതിനും എളുപ്പമാണ്. അങ്ങനെയുളള ഘടകങ്ങളോടുകൂടിയ സന്ദര്‍ഭത്തെയാണ് തിലതണ്ഡുലന്യായം സൂചിപ്പിക്കുന്നത്.

ഇതിനു വിപരീതമായുളളതാണ് നീരക്ഷീര (ക്ഷീരനീര) ന്യായം. നീരം=വെളളം, ക്ഷീരം=പാല്. ഇവ ചേര്‍ന്നാല്‍ തിരിച്ചറിയുന്നതിനോ വേര്‍തിരിക്കുന്നതിനോ എളുപ്പമല്ല.

ഭാഷാഭൂഷണത്തില്‍ രണ്ട് അലങ്കാരങ്ങള്‍ ഒന്നിച്ചു നില്ക്കുമ്പോഴുണ്ടാകുന്ന ചമത്കാരത്തെ സംസൃഷ്ടി, സങ്കരം എന്നീ വെവ്വേറെ അലങ്കാരങ്ങളായി വ്യവച്ഛേദിക്കുമ്പോള്‍ ഇവയില്‍ അലങ്കാരങ്ങളുടെ യോഗം തിലതണ്ഡുല ന്യായമനുസരിച്ചും നീരക്ഷീരന്യായമനുസരിച്ചുമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സംസൃഷ്ടിയില്‍ രണ്ട് അലങ്കാരങ്ങളും പെട്ടെന്നു തിരിച്ചറിയാവുന്ന തരത്തില്‍ സ്പഷ്ടമാണ്. സംബന്ധാതിശയോക്തിയും ശബ്ദാലങ്കാരമായ യമകവും ഒന്നിച്ചുവരുന്ന സംസൃഷ്ടിക്കു നല്കിയിരിക്കുന്ന ഉദാഹരണമാണ്-

'അരിവമ്പടയും പടയും

പരിചിനൊടിടിനാദമൊക്കെ വെടിയും വെടിയും

മുകില്‍ നടുകൊടിയും കൊടിയും

പരിപശ്യ സുരേന്ദ്രദൃഷ്ടി പൊടിയും പൊടിയും'

ഇവിടെ രണ്ട് അലങ്കാരങ്ങളും തിലതണ്ഡുലന്യായേന യോജിച്ചിരിക്കുന്നതായി കരുതാം.

താളിന്റെ അനുബന്ധങ്ങള്‍