This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിലകന്‍ (1935 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിലകന്‍ (1935 - ) മലയാള നാടക-ചലച്ചിത്ര നടന്‍. 1935 ജൂല. 15-ന് മുണ്ടക്കയത്ത് ജനിച...)
(തിലകന്‍ (1935 - ))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തിലകന്‍ (1935 - )  
+
=തിലകന്‍ (1935 - )=
 +
[[Image:Thilakan.jpg|thumb|left|തിലകന്‍ ]]
മലയാള നാടക-ചലച്ചിത്ര നടന്‍. 1935 ജൂല. 15-ന് മുണ്ടക്കയത്ത് ജനിച്ചു. അച്ഛന്‍ പി.എസ്.കേശവന്‍. അമ്മ ദേവയാനി. സുരേന്ദ്രനാഥ തിലകന്‍ എന്നാണ് പൂര്‍ണനാമധേയം.

  യൌവനത്തില്‍ത്തന്നെ പ്രതിഭാശാലിയായ ഒരു നാടക നടനെന്ന നിലയില്‍ പ്രൊഫഷണല്‍ നാടക രംഗത്ത് ഇദ്ദേഹം ശ്രദ്ധേയനായി. സ്കൂള്‍തലം മുതല്‍ക്കേ തിലകന്‍ നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മണിക്കല്ലിലെ ആശാന്‍ പള്ളിക്കൂടം, നാലാം മൈലിലെ സെയ്ന്റ് ലൂയിസ് സ്കൂള്‍, കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
+
യൗവനത്തില്‍ത്തന്നെ പ്രതിഭാശാലിയായ ഒരു നാടക നടനെന്ന നിലയില്‍ പ്രൊഫഷണല്‍ നാടക രംഗത്ത് ഇദ്ദേഹം ശ്രദ്ധേയനായി. സ്കൂള്‍തലം മുതല്‍ക്കേ തിലകന്‍ നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മണിക്കല്ലിലെ ആശാന്‍ പള്ളിക്കൂടം, നാലാം മൈലിലെ സെയ്ന്റ് ലൂയിസ് സ്കൂള്‍, കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
-
  നാടക സംവിധായകന്‍ എന്ന നിലയിലും തിലകന്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വന്തമായി ഒരു നാടക സമിതിയും ഇദ്ദേഹം നടത്തിയിരുന്നു- നാടക കലാസമിതി. ജീവിതം അവസാനിക്കുന്നില്ല എന്ന നാടകമാണ് ആദ്യം സംവിധാനം ചെയ്തത്.  
+
നാടക സംവിധായകന്‍ എന്ന നിലയിലും തിലകന്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വന്തമായി ഒരു നാടക സമിതിയും ഇദ്ദേഹം നടത്തിയിരുന്നു- നാടക കലാസമിതി. ''ജീവിതം അവസാനിക്കുന്നില്ല'' എന്ന നാടകമാണ് ആദ്യം സംവിധാനം ചെയ്തത്.  
-
  1973-ല്‍ പി.ജെ.ആന്റണി സംവിധാനം ചെയ്ത പെരിയാര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. പിന്നീട് 1979-ല്‍ ബാല്യകാല സുഹൃത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടലിലും അഭിനേതാവായി. തുടര്‍ന്നങ്ങോട്ട് മലയാള സിനിമയിലെ നിരന്തര സാന്നിധ്യമായി തിലകന്‍. മുന്നൂറോളം ചിത്രങ്ങളിലൂടെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പഞ്ചാഗ്നിയിലെ ബാലേട്ടന്‍, കാട്ടുകുതിരയിലെ കൊച്ചുവാവ, കിരീടത്തിലെ പൊലീസുകാരന്‍, മൂന്നാം പക്കത്തിലെ അപ്പൂപ്പന്‍ തുടങ്ങി അവയിലേറെയും മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. എം.ടി.വാസുദേവന്‍ നായരുടെ പെരുന്തച്ചനെ അഭ്രപാളിയില്‍ കരുത്തോടെ അവതരിപ്പിച്ച നടനാണ് തിലകന്‍. യവനിക, ഇരകള്‍, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തനിയാവര്‍ത്തനം, മുക്തി, ധ്വനി, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, മുഖമുദ്ര എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിലെ അഭിനയം തിലകനെ സിനിമാപ്രേക്ഷകര്‍ക്ക് അവിസ്മരണീയനാക്കിയിട്ടുണ്ട്.  
+
1973-ല്‍ പി.ജെ.ആന്റണി സംവിധാനം ചെയ്ത'' പെരിയാര്‍'' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. പിന്നീട് 1979-ല്‍ ''ബാല്യകാല സുഹൃത്തില്‍'' അഭിനയിച്ചു. തുടര്‍ന്ന് കെ.ജി.ജോര്‍ജിന്റെ ''ഉള്‍ക്കടലി''ലും അഭിനേതാവായി. തുടര്‍ന്നങ്ങോട്ട് മലയാള സിനിമയിലെ നിരന്തര സാന്നിധ്യമായി തിലകന്‍. മുന്നൂറോളം ചിത്രങ്ങളിലൂടെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ''പഞ്ചാഗ്നി''യിലെ ബാലേട്ടന്‍, ''കാട്ടുകുതിര''യിലെ കൊച്ചുവാവ, ''കിരീട''ത്തിലെ പൊലീസുകാരന്‍, ''മൂന്നാം പക്ക''ത്തിലെ അപ്പൂപ്പന്‍ തുടങ്ങി അവയിലേറെയും മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. എം.ടി.വാസുദേവന്‍ നായരുടെ പെരുന്തച്ചനെ അഭ്രപാളിയില്‍ കരുത്തോടെ അവതരിപ്പിച്ച നടനാണ് തിലകന്‍. ''യവനിക, ഇരകള്‍, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തനിയാവര്‍ത്തനം, മുക്തി, ധ്വനി, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, മുഖമുദ്ര'' എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിലെ അഭിനയം തിലകനെ സിനിമാപ്രേക്ഷകര്‍ക്ക് അവിസ്മരണീയനാക്കിയിട്ടുണ്ട്.  
-
  1982-ല്‍ യവനികയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യം നേടി. അഞ്ച് തവണ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. വീണ്ടുമൊരിക്കല്‍ കൂടി മികച്ച നടനുള്ള അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 1987-ല്‍ ഋതുഭേദങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും തിലകനു ലഭിച്ചു.
+
1982-ല്‍ ''യവനിക''യിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യം നേടി. അഞ്ച് തവണ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. വീണ്ടുമൊരിക്കല്‍ കൂടി മികച്ച നടനുള്ള അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 1987-ല്‍ ''ഋതുഭേദങ്ങള്‍'' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും തിലകനു ലഭിച്ചു.

Current revision as of 05:58, 5 ജൂലൈ 2008

തിലകന്‍ (1935 - )

തിലകന്‍

മലയാള നാടക-ചലച്ചിത്ര നടന്‍. 1935 ജൂല. 15-ന് മുണ്ടക്കയത്ത് ജനിച്ചു. അച്ഛന്‍ പി.എസ്.കേശവന്‍. അമ്മ ദേവയാനി. സുരേന്ദ്രനാഥ തിലകന്‍ എന്നാണ് പൂര്‍ണനാമധേയം.

യൗവനത്തില്‍ത്തന്നെ പ്രതിഭാശാലിയായ ഒരു നാടക നടനെന്ന നിലയില്‍ പ്രൊഫഷണല്‍ നാടക രംഗത്ത് ഇദ്ദേഹം ശ്രദ്ധേയനായി. സ്കൂള്‍തലം മുതല്‍ക്കേ തിലകന്‍ നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മണിക്കല്ലിലെ ആശാന്‍ പള്ളിക്കൂടം, നാലാം മൈലിലെ സെയ്ന്റ് ലൂയിസ് സ്കൂള്‍, കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

നാടക സംവിധായകന്‍ എന്ന നിലയിലും തിലകന്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വന്തമായി ഒരു നാടക സമിതിയും ഇദ്ദേഹം നടത്തിയിരുന്നു- നാടക കലാസമിതി. ജീവിതം അവസാനിക്കുന്നില്ല എന്ന നാടകമാണ് ആദ്യം സംവിധാനം ചെയ്തത്.

1973-ല്‍ പി.ജെ.ആന്റണി സംവിധാനം ചെയ്ത പെരിയാര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. പിന്നീട് 1979-ല്‍ ബാല്യകാല സുഹൃത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടലിലും അഭിനേതാവായി. തുടര്‍ന്നങ്ങോട്ട് മലയാള സിനിമയിലെ നിരന്തര സാന്നിധ്യമായി തിലകന്‍. മുന്നൂറോളം ചിത്രങ്ങളിലൂടെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പഞ്ചാഗ്നിയിലെ ബാലേട്ടന്‍, കാട്ടുകുതിരയിലെ കൊച്ചുവാവ, കിരീടത്തിലെ പൊലീസുകാരന്‍, മൂന്നാം പക്കത്തിലെ അപ്പൂപ്പന്‍ തുടങ്ങി അവയിലേറെയും മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. എം.ടി.വാസുദേവന്‍ നായരുടെ പെരുന്തച്ചനെ അഭ്രപാളിയില്‍ കരുത്തോടെ അവതരിപ്പിച്ച നടനാണ് തിലകന്‍. യവനിക, ഇരകള്‍, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തനിയാവര്‍ത്തനം, മുക്തി, ധ്വനി, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, മുഖമുദ്ര എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിലെ അഭിനയം തിലകനെ സിനിമാപ്രേക്ഷകര്‍ക്ക് അവിസ്മരണീയനാക്കിയിട്ടുണ്ട്.

1982-ല്‍ യവനികയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യം നേടി. അഞ്ച് തവണ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. വീണ്ടുമൊരിക്കല്‍ കൂടി മികച്ച നടനുള്ള അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 1987-ല്‍ ഋതുഭേദങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും തിലകനു ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍