This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരു ഐരാണിക്കുളം ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരു ഐരാണിക്കുളം ക്ഷേത്രം എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം പഞ്ചായത്ത...)
 
വരി 1: വരി 1:
-
തിരു ഐരാണിക്കുളം ക്ഷേത്രം  
+
=തിരു ഐരാണിക്കുളം ക്ഷേത്രം=
-
എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. പൂര്‍ണമായ പേര് വെള്ളാരപ്പള്ളി തിരു ഐരാ ണിക്കുളം ക്ഷേത്രം എന്നാണ്. സ്വയംഭൂവായ ശിവന്റെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. വട്ടത്തിലുള്ള ശ്രീകോവിലും കിഴക്കോട്ട് ദര്‍ശനവുമാണ്. ദിവസവും നാല് പൂജയുണ്ട്. ശിവന്റെ പ്രതിഷ്ഠയ്ക്കു പുറമേ പടിഞ്ഞാറു ദര്‍ശനമായി പാര്‍വതിയുടെ വിഗ്രഹവുമുണ്ട്. ശിവപാര്‍വതിമാര്‍ അഭിമുഖമായാണ് ഈ അമ്പലത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നത്. പാര്‍വതീദേവിയുടെ പ്രതിഷ്ഠയുള്ള നട ഒരുവര്‍ഷത്തില്‍ 12 ദിവസം മാത്രമേ തുറക്കാറുള്ളൂ. ഇവിടത്തെ പൂജ ധനുമാസത്തിലെ തിരുവാതിര നാളില്‍ തുടങ്ങി 12 ദിവസമാണ്. പാര്‍വതീദേവിക്ക് പട്ടുചാര്‍ത്തിയാല്‍ ദീര്‍ഘസുമംഗലിയാകാമെന്ന വിശ്വാസം പരക്കെ നിലവിലുണ്ട്. ശിവന് തിരുവാതിര ആറാട്ടായി 8 ദിവസം ഉത്സവം പണ്ട് നടത്തിയിരുന്നതായി പറയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ സൂര്യാസ്തമനം കഴിഞ്ഞശേഷമേ ദേവന്‍ പുറത്തിറങ്ങാവൂ എന്നൊരു ചിട്ട പഴയകാലത്ത് നിലവിലുണ്ടായിരുന്നു.
+
എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. പൂര്‍ണമായ പേര് വെള്ളാരപ്പള്ളി തിരു ഐരാണിക്കുളം ക്ഷേത്രം എന്നാണ്. സ്വയംഭൂവായ ശിവന്റെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. വട്ടത്തിലുള്ള ശ്രീകോവിലും കിഴക്കോട്ട് ദര്‍ശനവുമാണ്. ദിവസവും നാല് പൂജയുണ്ട്. ശിവന്റെ പ്രതിഷ്ഠയ്ക്കു പുറമേ പടിഞ്ഞാറു ദര്‍ശനമായി പാര്‍വതിയുടെ വിഗ്രഹവുമുണ്ട്. ശിവപാര്‍വതിമാര്‍ അഭിമുഖമായാണ് ഈ അമ്പലത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നത്. പാര്‍വതീദേവിയുടെ പ്രതിഷ്ഠയുള്ള നട ഒരുവര്‍ഷത്തില്‍ 12 ദിവസം മാത്രമേ തുറക്കാറുള്ളൂ. ഇവിടത്തെ പൂജ ധനുമാസത്തിലെ തിരുവാതിര നാളില്‍ തുടങ്ങി 12 ദിവസമാണ്. പാര്‍വതീദേവിക്ക് പട്ടുചാര്‍ത്തിയാല്‍ ദീര്‍ഘസുമംഗലിയാകാമെന്ന വിശ്വാസം പരക്കെ നിലവിലുണ്ട്. ശിവന് തിരുവാതിര ആറാട്ടായി 8 ദിവസം ഉത്സവം പണ്ട് നടത്തിയിരുന്നതായി പറയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ സൂര്യാസ്തമനം കഴിഞ്ഞശേഷമേ ദേവന്‍ പുറത്തിറങ്ങാവൂ എന്നൊരു ചിട്ട പഴയകാലത്ത് നിലവിലുണ്ടായിരുന്നു.
-
  അകവൂര്‍, വെടിയൂര്‍, വെണ്‍മണി എന്നീ ഇല്ലക്കാരുടെ ക്ഷേത്ര മാണ് ഇത്. വെണ്‍മണി അച്ഛനും വെണ്‍മണി മഹനും തിരുഐരാണിക്കുളത്തപ്പനെ സ്മരിക്കാതെ ഒരു കൃതിയും എഴുതിയിട്ടുമില്ല. പ്രാചീന ഐരാണിക്കുളം നമ്പൂതിരി ഗ്രാമത്തിലെ തമ്പ്രാക്കള്‍ അകവൂര്‍ നമ്പൂതിരിപ്പാടായിരുന്നു. ക്ഷേത്രം പണിയുന്നതിനുള്ള ഭൂമി നല്കിയതും അകവൂര്‍ മനക്കാരാണ്. ഐരാണിക്കുളത്തപ്പനെ ആവാഹിച്ചുകൊണ്ടുവന്നാണ് ക്ഷേത്രം പണിഞ്ഞതെന്നും വിശ്വാസമുണ്ട്.
+
അകവൂര്‍, വെടിയൂര്‍, വെണ്‍മണി എന്നീ ഇല്ലക്കാരുടെ ക്ഷേത്രമാണ് ഇത്. വെണ്‍മണി അച്ഛനും വെണ്‍മണി മഹനും തിരുഐരാണിക്കുളത്തപ്പനെ സ്മരിക്കാതെ ഒരു കൃതിയും എഴുതിയിട്ടുമില്ല. പ്രാചീന ഐരാണിക്കുളം നമ്പൂതിരി ഗ്രാമത്തിലെ തമ്പ്രാക്കള്‍ അകവൂര്‍ നമ്പൂതിരിപ്പാടായിരുന്നു. ക്ഷേത്രം പണിയുന്നതിനുള്ള ഭൂമി നല്കിയതും അകവൂര്‍ മനക്കാരാണ്. ഐരാണിക്കുളത്തപ്പനെ ആവാഹിച്ചുകൊണ്ടുവന്നാണ് ക്ഷേത്രം പണിഞ്ഞതെന്നും വിശ്വാസമുണ്ട്.
-
  ഇപ്പോള്‍ പാര്‍വതീദേവിയുടെ നട തുറക്കുന്ന ധനുമാസ തിരു വാതിര നാളിലെ ഉത്സവമാണ് ആഘോഷിച്ചുവരുന്നത്.
+
ഇപ്പോള്‍ പാര്‍വതീദേവിയുടെ നട തുറക്കുന്ന ധനുമാസ തിരുവാതിര നാളിലെ ഉത്സവമാണ് ആഘോഷിച്ചുവരുന്നത്.

Current revision as of 07:42, 1 ജൂലൈ 2008

തിരു ഐരാണിക്കുളം ക്ഷേത്രം

എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. പൂര്‍ണമായ പേര് വെള്ളാരപ്പള്ളി തിരു ഐരാണിക്കുളം ക്ഷേത്രം എന്നാണ്. സ്വയംഭൂവായ ശിവന്റെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. വട്ടത്തിലുള്ള ശ്രീകോവിലും കിഴക്കോട്ട് ദര്‍ശനവുമാണ്. ദിവസവും നാല് പൂജയുണ്ട്. ശിവന്റെ പ്രതിഷ്ഠയ്ക്കു പുറമേ പടിഞ്ഞാറു ദര്‍ശനമായി പാര്‍വതിയുടെ വിഗ്രഹവുമുണ്ട്. ശിവപാര്‍വതിമാര്‍ അഭിമുഖമായാണ് ഈ അമ്പലത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നത്. പാര്‍വതീദേവിയുടെ പ്രതിഷ്ഠയുള്ള നട ഒരുവര്‍ഷത്തില്‍ 12 ദിവസം മാത്രമേ തുറക്കാറുള്ളൂ. ഇവിടത്തെ പൂജ ധനുമാസത്തിലെ തിരുവാതിര നാളില്‍ തുടങ്ങി 12 ദിവസമാണ്. പാര്‍വതീദേവിക്ക് പട്ടുചാര്‍ത്തിയാല്‍ ദീര്‍ഘസുമംഗലിയാകാമെന്ന വിശ്വാസം പരക്കെ നിലവിലുണ്ട്. ശിവന് തിരുവാതിര ആറാട്ടായി 8 ദിവസം ഉത്സവം പണ്ട് നടത്തിയിരുന്നതായി പറയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ സൂര്യാസ്തമനം കഴിഞ്ഞശേഷമേ ദേവന്‍ പുറത്തിറങ്ങാവൂ എന്നൊരു ചിട്ട പഴയകാലത്ത് നിലവിലുണ്ടായിരുന്നു.

അകവൂര്‍, വെടിയൂര്‍, വെണ്‍മണി എന്നീ ഇല്ലക്കാരുടെ ക്ഷേത്രമാണ് ഇത്. വെണ്‍മണി അച്ഛനും വെണ്‍മണി മഹനും തിരുഐരാണിക്കുളത്തപ്പനെ സ്മരിക്കാതെ ഒരു കൃതിയും എഴുതിയിട്ടുമില്ല. പ്രാചീന ഐരാണിക്കുളം നമ്പൂതിരി ഗ്രാമത്തിലെ തമ്പ്രാക്കള്‍ അകവൂര്‍ നമ്പൂതിരിപ്പാടായിരുന്നു. ക്ഷേത്രം പണിയുന്നതിനുള്ള ഭൂമി നല്കിയതും അകവൂര്‍ മനക്കാരാണ്. ഐരാണിക്കുളത്തപ്പനെ ആവാഹിച്ചുകൊണ്ടുവന്നാണ് ക്ഷേത്രം പണിഞ്ഞതെന്നും വിശ്വാസമുണ്ട്.

ഇപ്പോള്‍ പാര്‍വതീദേവിയുടെ നട തുറക്കുന്ന ധനുമാസ തിരുവാതിര നാളിലെ ഉത്സവമാണ് ആഘോഷിച്ചുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍