This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവേഗപ്പുറം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുവേഗപ്പുറം മഹാക്ഷേത്രം പാലക്കാട് ജില്ലയില്‍ തിരുവേഗപ്പുറം എന്ന ...)
വരി 1: വരി 1:
-
തിരുവേഗപ്പുറം മഹാക്ഷേത്രം
+
=തിരുവേഗപ്പുറം=
-
പാലക്കാട് ജില്ലയില്‍ തിരുവേഗപ്പുറം എന്ന ദേശത്ത് സ്ഥിതിചെ യ്യുന്ന ക്ഷേത്രം. ഇത് വളാഞ്ചേരി എന്ന പട്ടണത്തിനു സമീപത്താണ്. ശങ്കരനാരായണന്‍, ശിവന്‍, വിഷ്ണു എന്നിവയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകള്‍: നടുവിലായി ശങ്കരനാരായണന്‍, തെക്കുഭാഗത്ത് ശിവന്‍, വടക്കുഭാഗത്ത് വിഷ്ണു. കേരളത്തില്‍ പൊതുവേ കണ്ടുവരുന്ന ഗജപൃഷ്ഠം, വൃത്തം, ചതുരം എന്നീ മൂന്ന് ആകൃതികളിലുള്ള ശ്രീകോവിലുകള്‍ ഇവിടെ ഉണ്ട്.
+
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരുവേഗപ്പുറം റവന്യൂ വില്ലേജിനെ പ്രതിനിധാനം ചെയ്യുന്ന ഈ പഞ്ചായത്തിനെ 11 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 20.46 ച.കി.മീ. തൂതപ്പുഴയാല്‍ അനുഗൃഹീതവും പ്രകൃതിരമണീയവുമായ തിരുവേഗപ്പുറത്ത് നെല്ല്, നാളികേരം എന്നിവ മുഖ്യവിളകളില്‍ സ്ഥാനം നേടിയിരിക്കുന്നു. പയര്‍, എള്ള്, കവുങ്ങ്, മരിച്ചീനി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
-
  ഇവിടത്തെ പ്രതിഷ്ഠകളില്‍ പ്രാധാന്യമുള്ളത് ശങ്കരനാരായണനാണെങ്കിലും ഏറ്റവും വലിയ ശ്രീകോവില്‍ ശിവന്റേതാണ്. ശങ്കരനാരായണപ്രതിഷ്ഠ ശങ്കരാചാര്യര്‍ നടത്തിയതാണ് എന്നാണ് ഐതിഹ്യം. ശങ്കനാരായണപ്രതിഷ്ഠയും ശിവന്‍, വിഷ്ണു എന്നീ പ്രതിഷ്ഠകളും അടുത്തടുത്ത് സ്ഥിതിചെയ്യുന്നു എന്നുള്ളത് ശൈവ വൈഷ്ണവ മതവിശ്വാസങ്ങള്‍ തമ്മില്‍ പൊരുത്തം നിലവിലിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നു. ശങ്കനാരായണനെ പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവില്‍ ഗജപൃഷ്ടാകൃതിയിലും ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവില്‍ വൃത്താകൃതിയിലും വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവില്‍ ചതുരാകൃതിയിലും നിര്‍മിച്ചവയാണ്. ഈ മൂന്ന് മൂര്‍ത്തികളേയും കിഴക്കോട്ട് ദര്‍ശനമായിട്ടാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഗണപതി, ദക്ഷിണാമൂര്‍ത്തി, വേട്ടയ്ക്കരന്‍, എരിഞ്ഞുപുരാന്‍, അയ്യപ്പന്‍, ഭഗവതി, നാഗം എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍.
+
പതിനെട്ടരക്കവികളില്‍ പ്രസിദ്ധരായ 5 സംസ്കൃത പണ്ഡി തന്മാരുടെ ജന്മദേശം തിരുവേഗപ്പുറമാണ്. ആയുര്‍വേദ ചികിത്സാ വിദഗ്ധരായ ചെമ്പ്ര എഴുത്തച്ഛന്മാര്‍, സാഹിത്യകാരനായ ചെറുളിയില്‍ കുഞ്ഞുണ്ണിനമ്പീശന്‍, അറബികവിയും പണ്ഡിതനുമായ ഫലക്ക് മുഹമ്മദ് മൌലി, സാമൂഹ്യപ്രവര്‍ത്തകനായ ചെമ്പ്ര തൈക്കാട് കൃഷ്ണന്‍ എന്നിവരുടെ ജന്മദേശം കൂടിയാണ് തിരുവേഗപ്പുറം. തിരുവേഗപ്പുറം മഹാക്ഷേത്രം ശ്രദ്ധേയമാണ്. കൈത്തറി നെയ്ത്ത്, മണ്‍പാത്രനിര്‍മാണം, ഓട്ടുപാത്രനിര്‍മാണം, ചുണ്ണാമ്പു വ്യവസായം, പായ നെയ്ത്ത് തുടങ്ങിയവ തിരുവേഗപ്പുറത്തെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
-
 
+
-
  ഇവിടെ കൊടിമരങ്ങളും മൂന്നെണ്ണമുണ്ട്. എട്ട് ദിവസത്തേക്കാണ് ഉത്സവം ആഘോഷിക്കുന്നത്. കുംഭമാസത്തിലെ ഉത്തൃട്ടാതി നാളില്‍ ഉത്സവത്തിനു കൊടിയേറുന്നു. മൂന്നു മൂര്‍ത്തികളുടേയും പേരില്‍ മൂന്ന് പ്രത്യേക ഉത്സവങ്ങള്‍ നടത്തിവരുന്നു.
+
-
 
+
-
  ഒരുകാലത്ത് ഈ ക്ഷേത്രം വാഴക്കുന്തം, നരിപ്പറമ്പ്, പടിഞ്ഞാറെപ്പാട്ട്, വടക്കേപ്പാട്ട്, അഴകപ്ര എന്നീ മനക്കാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഇപ്പോള്‍ ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്. ആര്‍. ആന്‍ഡ് സി.ഇ.)-ന്റെ  നിയന്ത്രണത്തിന്‍ കീഴിലാണ്.
+
-
 
+
-
  പൂന്താനം നമ്പൂതിരി 12 വര്‍ഷം ഈ ക്ഷേത്രത്തില്‍ തങ്ങി വ്രതം അനുഷ്ഠിച്ചിരുന്നു എന്ന് ഒരു ഐതിഹ്യമുണ്ട്. സന്താനലബ്ധിക്കുവേണ്ടിയായിരുന്നു ഈ ഭജനമിരിപ്പ് എന്നാണ് വിശ്വസിച്ചു പോരുന്നത്. ഈ ക്ഷേത്രം പഴയകാലത്ത് ഒരു പഠനകേന്ദ്രം കൂടി ആയിരുന്നിരിക്കാന്‍ ഇടയുണ്ട്’
+
-
 
+
-
  ഈ ക്ഷേത്രത്തിലെ ഒരു ഉപദേവനായ എരിഞ്ഞുപുരാന് സാമൂതിരിയുടെ കളരിഗുരുക്കന്മാരില്‍ ഒരാളായ ധര്‍മോത്തു പണിക്കരുമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയം നിലവിലുണ്ട്. 'അടക്കറി' നേദ്യം എരിഞ്ഞുപുരാന്റെ പ്രത്യേകതയെ ആയിരിക്കാം സൂചിപ്പിക്കുന്നത്.
+
-
 
+
-
(പ്രൊഫ. കെ.എസ്. നാരായണപിള്ള)
+

04:48, 4 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവേഗപ്പുറം

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരുവേഗപ്പുറം റവന്യൂ വില്ലേജിനെ പ്രതിനിധാനം ചെയ്യുന്ന ഈ പഞ്ചായത്തിനെ 11 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 20.46 ച.കി.മീ. തൂതപ്പുഴയാല്‍ അനുഗൃഹീതവും പ്രകൃതിരമണീയവുമായ തിരുവേഗപ്പുറത്ത് നെല്ല്, നാളികേരം എന്നിവ മുഖ്യവിളകളില്‍ സ്ഥാനം നേടിയിരിക്കുന്നു. പയര്‍, എള്ള്, കവുങ്ങ്, മരിച്ചീനി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

പതിനെട്ടരക്കവികളില്‍ പ്രസിദ്ധരായ 5 സംസ്കൃത പണ്ഡി തന്മാരുടെ ജന്മദേശം തിരുവേഗപ്പുറമാണ്. ആയുര്‍വേദ ചികിത്സാ വിദഗ്ധരായ ചെമ്പ്ര എഴുത്തച്ഛന്മാര്‍, സാഹിത്യകാരനായ ചെറുളിയില്‍ കുഞ്ഞുണ്ണിനമ്പീശന്‍, അറബികവിയും പണ്ഡിതനുമായ ഫലക്ക് മുഹമ്മദ് മൌലി, സാമൂഹ്യപ്രവര്‍ത്തകനായ ചെമ്പ്ര തൈക്കാട് കൃഷ്ണന്‍ എന്നിവരുടെ ജന്മദേശം കൂടിയാണ് തിരുവേഗപ്പുറം. തിരുവേഗപ്പുറം മഹാക്ഷേത്രം ശ്രദ്ധേയമാണ്. കൈത്തറി നെയ്ത്ത്, മണ്‍പാത്രനിര്‍മാണം, ഓട്ടുപാത്രനിര്‍മാണം, ചുണ്ണാമ്പു വ്യവസായം, പായ നെയ്ത്ത് തുടങ്ങിയവ തിരുവേഗപ്പുറത്തെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍