This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവാര്‍പ്പ് ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തിരുവാര്‍പ്പ് ക്ഷേത്രം= കോട്ടയത്തിനടുത്ത് തിരുവാര്‍പ്പ് എന്ന സ്ഥല...)
 
വരി 1: വരി 1:
=തിരുവാര്‍പ്പ് ക്ഷേത്രം=  
=തിരുവാര്‍പ്പ് ക്ഷേത്രം=  
-
കോട്ടയത്തിനടുത്ത് തിരുവാര്‍പ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രം. പാണ്ഡവന്മാര്‍ പൂജിച്ചിരുന്നതാണ് ഇവിട ത്തെ ശ്രീകൃഷ്ണ വിഗ്രഹം എന്നാണ് വിശ്വാസം. വില്വമംഗലത്ത് സ്വാമിയാര്‍ക്ക് വേമ്പനാട്ട് കായലില്‍ നിന്ന് ഒരു ശ്രീകൃഷ്ണ വിഗ്രഹം ലഭിച്ചുവെന്നും അത് ഒരു വാര്‍പ്പില്‍ വച്ചശേഷം അദ്ദേഹം കുളിക്കാനിറങ്ങിയെന്നും കുളി കഴിഞ്ഞ് വന്നപ്പോള്‍ വിഗ്രഹം വാര്‍പ്പില്‍ ഉറച്ചിരിക്കുന്നതായി കണ്ടുവെന്നും തദ്ദേശീയരുടെ സഹായത്തോടെ അവിടെ ഒരു ക്ഷേത്രം നിര്‍മിച്ചു എന്നുമാണ് ഐതിഹ്യം.
+
കോട്ടയത്തിനടുത്ത് തിരുവാര്‍പ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രം. പാണ്ഡവന്മാര്‍ പൂജിച്ചിരുന്നതാണ് ഇവിടത്തെ ശ്രീകൃഷ്ണ വിഗ്രഹം എന്നാണ് വിശ്വാസം. വില്വമംഗലത്ത് സ്വാമിയാര്‍ക്ക് വേമ്പനാട്ട് കായലില്‍ നിന്ന് ഒരു ശ്രീകൃഷ്ണ വിഗ്രഹം ലഭിച്ചുവെന്നും അത് ഒരു വാര്‍പ്പില്‍ വച്ചശേഷം അദ്ദേഹം കുളിക്കാനിറങ്ങിയെന്നും കുളി കഴിഞ്ഞ് വന്നപ്പോള്‍ വിഗ്രഹം വാര്‍പ്പില്‍ ഉറച്ചിരിക്കുന്നതായി കണ്ടുവെന്നും തദ്ദേശീയരുടെ സഹായത്തോടെ അവിടെ ഒരു ക്ഷേത്രം നിര്‍മിച്ചു എന്നുമാണ് ഐതിഹ്യം.
-
ശ്രീകൃഷ്ണനെ ബാലനായി സങ്കല്പിച്ചാണ് ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. താമരപ്പൂക്കളാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കുന്നത്. ഉഷഃപായസമാണ് പ്രധാന നിവേദ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൂര്യോദയത്തിന് 7മ്മ നാഴിക മുമ്പെയാണ് ഇവിടെ ഉഷഃപായസം നിവേദിക്കുന്നത്. 5 നാഴിഅരി, 50 പലം ശര്‍ക്കര, 7 തുടം നെയ്യ്, 5 കദളിപ്പഴം, 5 കൊട്ടത്തേങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന തിരുവാര്‍പ്പിലെ ഉഷഃപായസം പ്രസിദ്ധമാണ്.
+
ശ്രീകൃഷ്ണനെ ബാലനായി സങ്കല്പിച്ചാണ് ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. താമരപ്പൂക്കളാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കുന്നത്. ഉഷഃപായസമാണ് പ്രധാന നിവേദ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൂര്യോദയത്തിന് 71/2 നാഴിക മുമ്പെയാണ് ഇവിടെ ഉഷഃപായസം നിവേദിക്കുന്നത്. 5 നാഴിഅരി, 50 പലം ശര്‍ക്കര, 7 തുടം നെയ്യ്, 5 കദളിപ്പഴം, 5 കൊട്ടത്തേങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന തിരുവാര്‍പ്പിലെ ഉഷഃപായസം പ്രസിദ്ധമാണ്.
തിരുവാര്‍പ്പു ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ഉച്ചപൂജയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും അത്താഴപൂജയ്ക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലെ തിരുവമ്പാടി ശ്രീകോവിലിലും എത്തുന്നു എന്ന വിശ്വാസം നിലവിലുണ്ട്. അതിനാല്‍ ഇവിടെ ഉച്ചപൂജയും അത്താഴപൂജയും മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് നേരത്തെയാണ്. അത്താഴപൂജയ്ക്കു ശേഷം നടത്തുന്ന ദീപാരാധന ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഗ്രഹണസമയത്തും പൂജ നടക്കുന്നു എന്നതും തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ സവിശേഷതയാണ്.

Current revision as of 08:28, 2 ജൂലൈ 2008

തിരുവാര്‍പ്പ് ക്ഷേത്രം

കോട്ടയത്തിനടുത്ത് തിരുവാര്‍പ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രം. പാണ്ഡവന്മാര്‍ പൂജിച്ചിരുന്നതാണ് ഇവിടത്തെ ശ്രീകൃഷ്ണ വിഗ്രഹം എന്നാണ് വിശ്വാസം. വില്വമംഗലത്ത് സ്വാമിയാര്‍ക്ക് വേമ്പനാട്ട് കായലില്‍ നിന്ന് ഒരു ശ്രീകൃഷ്ണ വിഗ്രഹം ലഭിച്ചുവെന്നും അത് ഒരു വാര്‍പ്പില്‍ വച്ചശേഷം അദ്ദേഹം കുളിക്കാനിറങ്ങിയെന്നും കുളി കഴിഞ്ഞ് വന്നപ്പോള്‍ വിഗ്രഹം വാര്‍പ്പില്‍ ഉറച്ചിരിക്കുന്നതായി കണ്ടുവെന്നും തദ്ദേശീയരുടെ സഹായത്തോടെ അവിടെ ഒരു ക്ഷേത്രം നിര്‍മിച്ചു എന്നുമാണ് ഐതിഹ്യം.

ശ്രീകൃഷ്ണനെ ബാലനായി സങ്കല്പിച്ചാണ് ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. താമരപ്പൂക്കളാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കുന്നത്. ഉഷഃപായസമാണ് പ്രധാന നിവേദ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൂര്യോദയത്തിന് 71/2 നാഴിക മുമ്പെയാണ് ഇവിടെ ഉഷഃപായസം നിവേദിക്കുന്നത്. 5 നാഴിഅരി, 50 പലം ശര്‍ക്കര, 7 തുടം നെയ്യ്, 5 കദളിപ്പഴം, 5 കൊട്ടത്തേങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന തിരുവാര്‍പ്പിലെ ഉഷഃപായസം പ്രസിദ്ധമാണ്.

തിരുവാര്‍പ്പു ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ഉച്ചപൂജയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും അത്താഴപൂജയ്ക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലെ തിരുവമ്പാടി ശ്രീകോവിലിലും എത്തുന്നു എന്ന വിശ്വാസം നിലവിലുണ്ട്. അതിനാല്‍ ഇവിടെ ഉച്ചപൂജയും അത്താഴപൂജയും മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് നേരത്തെയാണ്. അത്താഴപൂജയ്ക്കു ശേഷം നടത്തുന്ന ദീപാരാധന ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഗ്രഹണസമയത്തും പൂജ നടക്കുന്നു എന്നതും തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ സവിശേഷതയാണ്.

താളിന്റെ അനുബന്ധങ്ങള്‍