This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവാങ്കുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തിരുവാങ്കുളം= എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളന്തുര...)
 
വരി 1: വരി 1:
=തിരുവാങ്കുളം=  
=തിരുവാങ്കുളം=  
-
എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ബ്ളോക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്ത്. തിരുവാങ്കുളംറവന്യുവില്ലേജിന്റെ ഭാഗമായ ഈ പഞ്ചായത്തിനെ 9 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 10.49 ച.കി.മീ.; അതിരുകള്‍: വ.തൃക്കാക്കരപഞ്ചായത്ത്; കി.വടവുകോട്-പുത്തന്‍ കുരിശ് പഞ്ചായത്തും തിരുവാണിയൂര്‍ പഞ്ചായത്തും; തെ.ചോറ്റാനിക്കര പഞ്ചായത്ത്. കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന തിരുവാങ്കുളം വിശാലമായ മണല്‍പ്പാടങ്ങളാല്‍ സമ്പന്നമായ ഒരു കാര്‍ഷികഗ്രാമമായിരുന്നു. ഇവിടെ ഇപ്പോള്‍ നാമമാത്രമായി മാത്രമേ നെല്‍ക്കൃഷിയുള്ളൂ. സ്കൂളുകള്‍, ആതുരാലയങ്ങള്‍, സഹകരണസംഘങ്ങള്‍, ബാങ്ക്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പൊതുസ്ഥാപനങ്ങളില്‍പ്പെടുന്നു. 218 ചെറുകിട വ്യവസായ യൂണിറ്റുകളും ഒരു മിനി വ്യവസായ എസ്സ്റ്റേറ്റും തുരുവാങ്കുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവാങ്കുളം ഹില്‍പാലസിലെ പുരാവസ്തു മ്യൂസിയം, 1300 വര്‍ഷത്തെ പഴക്കമുള്ള കരിങ്ങാച്ചിറപ്പള്ളി ശിവക്ഷേത്രം എന്നിവ പഞ്ചായത്തിന്റെ വിനോദ സഞ്ചാരപ്രാധാന്യം വര്‍ധിപ്പിക്കുന്നു. എറണാകുളം-കോട്ടയം-തിരുവനന്തപുരം റെയില്‍പാത ഏകദേശം 2 കി.മീ. ദൈര്‍ഘ്യത്തില്‍ ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നുണ്ട്.
+
എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്ത്. തിരുവാങ്കുളംറവന്യുവില്ലേജിന്റെ ഭാഗമായ ഈ പഞ്ചായത്തിനെ 9 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 10.49 ച.കി.മീ.; അതിരുകള്‍: വ.തൃക്കാക്കരപഞ്ചായത്ത്; കി.വടവുകോട്-പുത്തന്‍ കുരിശ് പഞ്ചായത്തും തിരുവാണിയൂര്‍ പഞ്ചായത്തും; തെ.ചോറ്റാനിക്കര പഞ്ചായത്ത്. കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന തിരുവാങ്കുളം വിശാലമായ മണല്‍പ്പാടങ്ങളാല്‍ സമ്പന്നമായ ഒരു കാര്‍ഷികഗ്രാമമായിരുന്നു. ഇവിടെ ഇപ്പോള്‍ നാമമാത്രമായി മാത്രമേ നെല്‍ക്കൃഷിയുള്ളൂ. സ്കൂളുകള്‍, ആതുരാലയങ്ങള്‍, സഹകരണസംഘങ്ങള്‍, ബാങ്ക്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പൊതുസ്ഥാപനങ്ങളില്‍പ്പെടുന്നു. 218 ചെറുകിട വ്യവസായ യൂണിറ്റുകളും ഒരു മിനി വ്യവസായ എസ്സ്റ്റേറ്റും തുരുവാങ്കുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവാങ്കുളം ഹില്‍പാലസിലെ പുരാവസ്തു മ്യൂസിയം, 1300 വര്‍ഷത്തെ പഴക്കമുള്ള കരിങ്ങാച്ചിറപ്പള്ളി ശിവക്ഷേത്രം എന്നിവ പഞ്ചായത്തിന്റെ വിനോദ സഞ്ചാരപ്രാധാന്യം വര്‍ധിപ്പിക്കുന്നു. എറണാകുളം-കോട്ടയം-തിരുവനന്തപുരം റെയില്‍പാത ഏകദേശം 2 കി.മീ. ദൈര്‍ഘ്യത്തില്‍ ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നുണ്ട്.

Current revision as of 07:21, 2 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍