This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവള്ളൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തിരുവള്ളൂര്‍= 1. കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിലെ തോടന്നൂര്‍ ബ്...)
 
വരി 1: വരി 1:
=തിരുവള്ളൂര്‍=   
=തിരുവള്ളൂര്‍=   
-
1. കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിലെ തോടന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 1962-ല്‍ രൂപവത്കരിച്ച ഈ പഞ്ചായത്തില്‍ കോട്ടപ്പള്ളി, തിരുവണ്ണൂര്‍ എന്നീ വില്ലേജുകളും 12 വാര്‍ഡുകളുമുണ്ട്. വിസ്തൃതി: 27.58 ച.കി.മീ.; അതിരുകള്‍: കി.കുറ്റ്യാടിപ്പുഴ; വ.ആയഞ്ചേരി, വേളം ഗ്രാമ പഞ്ചായത്തുകള്‍; തെ.കുറ്റ്യാടിപ്പുഴ; പ.വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്.  
+
'''1.''' കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിലെ തോടന്നൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 1962-ല്‍ രൂപവത്കരിച്ച ഈ പഞ്ചായത്തില്‍ കോട്ടപ്പള്ളി, തിരുവണ്ണൂര്‍ എന്നീ വില്ലേജുകളും 12 വാര്‍ഡുകളുമുണ്ട്. വിസ്തൃതി: 27.58 ച.കി.മീ.; അതിരുകള്‍: കി.കുറ്റ്യാടിപ്പുഴ; വ.ആയഞ്ചേരി, വേളം ഗ്രാമ പഞ്ചായത്തുകള്‍; തെ.കുറ്റ്യാടിപ്പുഴ; പ.വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്.  
-
കുന്നുകളും താഴ്വരകളും സമതലങ്ങളും ചതുപ്പുപ്രദേശങ്ങ ളും ഇടകലര്‍ന്ന വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് തിരുവള്ളൂരിന്റേത്. വര്‍ഷത്തില്‍ 300 സെ.മീ. ശ.ശ. മഴ ലഭിക്കുന്ന ഇവിടെ തെങ്ങ്, നെല്ല്, കശുമാവ്, വാഴ, കവുങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, മരിച്ചീനി, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു. പഞ്ചായത്തിന്റെ തെ.കിഴക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കുറ്റ്യാടിപ്പുഴയും തെ.പ. കൂടിയൊഴുകുന്ന മാങ്ങാമുഴിയും വടകര മാഹികനാലും മറ്റു ജലാശയങ്ങളും മത്സ്യസമ്പന്നമാണ്. പായ, കുട്ട എന്നിവയുടെ നിര്‍മാണം; മണ്‍പാത്രനിര്‍മാണം, ഇഷ്ടിക നിര്‍മാണം, പ്ളാസ്റ്റിക് ബാഗ് നിര്‍മാണം, എണ്ണയാട്ട് എന്നിവ പഞ്ചായത്തില്‍ പ്രചാരത്തിലുള്ള പരമ്പരാഗത ചെറുകിട വ്യവസായങ്ങളാണ്. ചെറുതും വലുതുമായ 38 റോഡുകള്‍ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്.  
+
കുന്നുകളും താഴ്വരകളും സമതലങ്ങളും ചതുപ്പുപ്രദേശങ്ങളും ഇടകലര്‍ന്ന വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് തിരുവള്ളൂരിന്റേത്. വര്‍ഷത്തില്‍ 300 സെ.മീ. ശ.ശ. മഴ ലഭിക്കുന്ന ഇവിടെ തെങ്ങ്, നെല്ല്, കശുമാവ്, വാഴ, കവുങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, മരിച്ചീനി, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു. പഞ്ചായത്തിന്റെ തെ.കിഴക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കുറ്റ്യാടിപ്പുഴയും തെ.പ. കൂടിയൊഴുകുന്ന മാങ്ങാമുഴിയും വടകര മാഹികനാലും മറ്റു ജലാശയങ്ങളും മത്സ്യസമ്പന്നമാണ്. പായ, കുട്ട എന്നിവയുടെ നിര്‍മാണം; മണ്‍പാത്രനിര്‍മാണം, ഇഷ്ടിക നിര്‍മാണം, പ്ളാസ്റ്റിക് ബാഗ് നിര്‍മാണം, എണ്ണയാട്ട് എന്നിവ പഞ്ചായത്തില്‍ പ്രചാരത്തിലുള്ള പരമ്പരാഗത ചെറുകിട വ്യവസായങ്ങളാണ്. ചെറുതും വലുതുമായ 38 റോഡുകള്‍ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്.  
-
2. തമിഴ്നാട്ടിലെ ഒരു ജില്ല, ജില്ലാ ആസ്ഥാന പട്ടണം. മുന്‍ ചെങ് ഗെല്‍പെട്ട്-എം.ജി.ആര്‍. ജില്ലയുടെ ഭാഗമായിരുന്ന തിരുവള്ളൂര്‍ തമിഴ്നാടിന്റെ വടക്കേയറ്റത്ത് ആന്ധ്രപ്രദേശുമായി അതിര്‍ത്തി പങ്കിടുന്നു. വിസ്തീര്‍ണം: 3,424 ച.കി.മീ.; ജനസംഖ്യ: 27,38,866 (2001); ജനസാന്ദ്രത: 800/ച.കി.മീ.; ജനസംഖ്യാവര്‍ധന നിരക്ക് (1991-2001): 22.35; സ്ത്രീ-പുരുഷാനുപാതം: 970(2001); സാക്ഷരതാ നിരക്ക്: 76.54 (2001); ജില്ലാ ആസ്ഥാനം തിരുവളളൂര്‍; അതിരുകള്‍: വ.ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ല, കി.ബംഗാള്‍ ഉള്‍ക്കടലും ചെന്നൈ ജില്ലയും, തെ.കാഞ്ചീപുരം ജില്ല, പ.വെല്ലൂര്‍ ജില്ല. വികസിതമായ റെയില്‍ ഗതാഗത സൌകര്യങ്ങളുള്ള ഈ ജില്ലയിലൂടെ നിരവധി ബ്രോഡ്ഗേജ് റെയില്‍പാതകളും വൈദ്യുത റെയില്‍പാതകളും കടന്നുപോകുന്നു. അംബാടൂര്‍, ഗുമ്മിണ്ടി പൂണ്ടി, പൊന്നേരി, ഊത്തുക്കോട്ടൈ, തിരുവള്ളൂര്‍, പൊന്നമല്ലി, തിരുത്താണി, പള്ളിപാട്ടു എന്നീ എട്ട് താലൂക്കുകളാണ് തിരുവള്ളൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്നത്.
+
'''2.''' തമിഴ്നാട്ടിലെ ഒരു ജില്ല, ജില്ലാ ആസ്ഥാന പട്ടണം. മുന്‍ ചെങ് ഗെല്‍പെട്ട്-എം.ജി.ആര്‍. ജില്ലയുടെ ഭാഗമായിരുന്ന തിരുവള്ളൂര്‍ തമിഴ്നാടിന്റെ വടക്കേയറ്റത്ത് ആന്ധ്രപ്രദേശുമായി അതിര്‍ത്തി പങ്കിടുന്നു. വിസ്തീര്‍ണം: 3,424 ച.കി.മീ.; ജനസംഖ്യ: 27,38,866 (2001); ജനസാന്ദ്രത: 800/ച.കി.മീ.; ജനസംഖ്യാവര്‍ധന നിരക്ക് (1991-2001): 22.35; സ്ത്രീ-പുരുഷാനുപാതം: 970(2001); സാക്ഷരതാ നിരക്ക്: 76.54 (2001); ജില്ലാ ആസ്ഥാനം തിരുവളളൂര്‍; അതിരുകള്‍: വ.ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ല, കി.ബംഗാള്‍ ഉള്‍ക്കടലും ചെന്നൈ ജില്ലയും, തെ.കാഞ്ചീപുരം ജില്ല, പ.വെല്ലൂര്‍ ജില്ല. വികസിതമായ റെയില്‍ ഗതാഗത സൗകര്യങ്ങളുള്ള ഈ ജില്ലയിലൂടെ നിരവധി ബ്രോഡ്ഗേജ് റെയില്‍പാതകളും വൈദ്യുത റെയില്‍പാതകളും കടന്നുപോകുന്നു. അംബാടൂര്‍, ഗുമ്മിണ്ടി പൂണ്ടി, പൊന്നേരി, ഊത്തുക്കോട്ടൈ, തിരുവള്ളൂര്‍, പൊന്നമല്ലി, തിരുത്താണി, പള്ളിപാട്ടു എന്നീ എട്ട് താലൂക്കുകളാണ് തിരുവള്ളൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്നത്.
തിരുവള്ളൂര്‍ ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം കൃഷിയാണ്; നെല്ല്, കുവരക്, ചെറുപയര്‍, ഉഴുന്ന്, കരിമ്പ്, നിലക്കടല എന്നിവ മുഖ്യവിളകളും. പഴം-പച്ചക്കറിയുത്പാദനത്തിനും കന്നുകാലി വളര്‍ത്തലിനും മത്സ്യബന്ധനത്തിനും ജില്ലയുടെ സമ്പദ്ഘടനയില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്.

തമിഴ്നാട്ടില്‍ വ്യാവസായികപരമായി മുന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് തിരുവള്ളൂര്‍. മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ്, മദ്രാസ് റിഫൈനറീസ്, മണാലി പെട്രോ കെമിക്കല്‍സ്, എം.ആര്‍.എഫ്., അശോക്ലെയ്ലന്‍ഡ്, റ്റി.ഐ.സൈക്കിള്‍സ്, ബ്രിട്ടാനിയ, പാരി ഇന്‍ഡ്യ, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് തുടങ്ങിയവ ഇവിടത്തെ പ്രമുഖ വ്യവസായങ്ങളാണ്. ഒരു വെറ്റിനറി സര്‍വകലാശാലയുള്‍പ്പെടെ അനവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയുടെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Current revision as of 07:20, 2 ജൂലൈ 2008

തിരുവള്ളൂര്‍

1. കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിലെ തോടന്നൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 1962-ല്‍ രൂപവത്കരിച്ച ഈ പഞ്ചായത്തില്‍ കോട്ടപ്പള്ളി, തിരുവണ്ണൂര്‍ എന്നീ വില്ലേജുകളും 12 വാര്‍ഡുകളുമുണ്ട്. വിസ്തൃതി: 27.58 ച.കി.മീ.; അതിരുകള്‍: കി.കുറ്റ്യാടിപ്പുഴ; വ.ആയഞ്ചേരി, വേളം ഗ്രാമ പഞ്ചായത്തുകള്‍; തെ.കുറ്റ്യാടിപ്പുഴ; പ.വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്.

കുന്നുകളും താഴ്വരകളും സമതലങ്ങളും ചതുപ്പുപ്രദേശങ്ങളും ഇടകലര്‍ന്ന വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് തിരുവള്ളൂരിന്റേത്. വര്‍ഷത്തില്‍ 300 സെ.മീ. ശ.ശ. മഴ ലഭിക്കുന്ന ഇവിടെ തെങ്ങ്, നെല്ല്, കശുമാവ്, വാഴ, കവുങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, മരിച്ചീനി, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു. പഞ്ചായത്തിന്റെ തെ.കിഴക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കുറ്റ്യാടിപ്പുഴയും തെ.പ. കൂടിയൊഴുകുന്ന മാങ്ങാമുഴിയും വടകര മാഹികനാലും മറ്റു ജലാശയങ്ങളും മത്സ്യസമ്പന്നമാണ്. പായ, കുട്ട എന്നിവയുടെ നിര്‍മാണം; മണ്‍പാത്രനിര്‍മാണം, ഇഷ്ടിക നിര്‍മാണം, പ്ളാസ്റ്റിക് ബാഗ് നിര്‍മാണം, എണ്ണയാട്ട് എന്നിവ പഞ്ചായത്തില്‍ പ്രചാരത്തിലുള്ള പരമ്പരാഗത ചെറുകിട വ്യവസായങ്ങളാണ്. ചെറുതും വലുതുമായ 38 റോഡുകള്‍ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്.

2. തമിഴ്നാട്ടിലെ ഒരു ജില്ല, ജില്ലാ ആസ്ഥാന പട്ടണം. മുന്‍ ചെങ് ഗെല്‍പെട്ട്-എം.ജി.ആര്‍. ജില്ലയുടെ ഭാഗമായിരുന്ന തിരുവള്ളൂര്‍ തമിഴ്നാടിന്റെ വടക്കേയറ്റത്ത് ആന്ധ്രപ്രദേശുമായി അതിര്‍ത്തി പങ്കിടുന്നു. വിസ്തീര്‍ണം: 3,424 ച.കി.മീ.; ജനസംഖ്യ: 27,38,866 (2001); ജനസാന്ദ്രത: 800/ച.കി.മീ.; ജനസംഖ്യാവര്‍ധന നിരക്ക് (1991-2001): 22.35; സ്ത്രീ-പുരുഷാനുപാതം: 970(2001); സാക്ഷരതാ നിരക്ക്: 76.54 (2001); ജില്ലാ ആസ്ഥാനം തിരുവളളൂര്‍; അതിരുകള്‍: വ.ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ല, കി.ബംഗാള്‍ ഉള്‍ക്കടലും ചെന്നൈ ജില്ലയും, തെ.കാഞ്ചീപുരം ജില്ല, പ.വെല്ലൂര്‍ ജില്ല. വികസിതമായ റെയില്‍ ഗതാഗത സൗകര്യങ്ങളുള്ള ഈ ജില്ലയിലൂടെ നിരവധി ബ്രോഡ്ഗേജ് റെയില്‍പാതകളും വൈദ്യുത റെയില്‍പാതകളും കടന്നുപോകുന്നു. അംബാടൂര്‍, ഗുമ്മിണ്ടി പൂണ്ടി, പൊന്നേരി, ഊത്തുക്കോട്ടൈ, തിരുവള്ളൂര്‍, പൊന്നമല്ലി, തിരുത്താണി, പള്ളിപാട്ടു എന്നീ എട്ട് താലൂക്കുകളാണ് തിരുവള്ളൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്നത്.

തിരുവള്ളൂര്‍ ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം കൃഷിയാണ്; നെല്ല്, കുവരക്, ചെറുപയര്‍, ഉഴുന്ന്, കരിമ്പ്, നിലക്കടല എന്നിവ മുഖ്യവിളകളും. പഴം-പച്ചക്കറിയുത്പാദനത്തിനും കന്നുകാലി വളര്‍ത്തലിനും മത്സ്യബന്ധനത്തിനും ജില്ലയുടെ സമ്പദ്ഘടനയില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്.

തമിഴ്നാട്ടില്‍ വ്യാവസായികപരമായി മുന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് തിരുവള്ളൂര്‍. മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ്, മദ്രാസ് റിഫൈനറീസ്, മണാലി പെട്രോ കെമിക്കല്‍സ്, എം.ആര്‍.എഫ്., അശോക്ലെയ്ലന്‍ഡ്, റ്റി.ഐ.സൈക്കിള്‍സ്, ബ്രിട്ടാനിയ, പാരി ഇന്‍ഡ്യ, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് തുടങ്ങിയവ ഇവിടത്തെ പ്രമുഖ വ്യവസായങ്ങളാണ്. ഒരു വെറ്റിനറി സര്‍വകലാശാലയുള്‍പ്പെടെ അനവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയുടെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍