This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവന്‍ വണ്ടൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുവന്‍ വണ്ടൂര്‍ ആലപ്പുഴ ജില്ലയില്‍, ചെങ്ങന്നൂര്‍ താലൂക്കിലെ ചെങ്...)
 
വരി 1: വരി 1:
-
തിരുവന്‍ വണ്ടൂര്‍  
+
=തിരുവന്‍ വണ്ടൂര്‍=
-
ആലപ്പുഴ ജില്ലയില്‍, ചെങ്ങന്നൂര്‍ താലൂക്കിലെ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. വടക്കേകര (ചെങ്ങന്നൂര്‍), തിരുവന്‍ വണ്ടൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തില്‍ 9 വാര്‍ഡുകളുണ്ട്. അതിരുകള്‍: വ.കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകള്‍, കി.ചെങ്ങന്നൂര്‍ നഗരസഭ, തെ.പാണ്ടനാട് ഗ്രാമ പഞ്ചായത്തും ചെങ്ങല്ലൂര്‍ നഗരസഭയും, പ.പാണ്ടനാട്, കടപ്ര ഗ്രാമ പഞ്ചായത്തുകള്‍. 'തിരുപാണ്ഡവയൂര്‍' എന്നായിരുന്നത്രേ തിരുവന്‍വണ്ടൂരിന്റെ പൂര്‍വനാമം. അതിപുരാതനമായ നിരവധി ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. ഇവയില്‍ തിരുവന്‍വണ്ടൂര്‍ മഹാക്ഷേത്രവും കല്ലിശ്ശേരി വലിയ പള്ളിയും തദ്ദേശീയര്‍ക്കിടയില്‍ പ്രസിദ്ധമാണ്. പമ്പയില്‍ തുടങ്ങി പമ്പയില്‍ അവസാനിക്കുന്ന ഈ പഞ്ചായത്തിന്റെ പ.ഭാഗത്ത് പമ്പാ, മണിമല, വരട്ടാര്‍ നദികള്‍ സംഗമിക്കുന്നു. നദികളുടെ സാമീപ്യം കൊണ്ട് ഫലഭൂയിഷ്ഠമായ ഇവിടെ നെല്ലാണ് മുഖ്യവിള. തെങ്ങ്, കരിമ്പ്, റബ്ബര്‍, കുരുമുളക്, കൊക്കോ, പച്ചക്കറികള്‍. കശുമാവ്, എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് അഭിവൃദ്ധി പ്രാപിച്ചിരുന്ന ശര്‍ക്കര വ്യവസായം ഇപ്പോള്‍ പ്രതിസന്ധികള്‍ നേരിടുന്നു. ശ്രീ അയ്യപ്പാ കോളജാണ് പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനം.
+
ആലപ്പുഴ ജില്ലയില്‍, ചെങ്ങന്നൂര്‍ താലൂക്കിലെ ചെങ്ങന്നൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. വടക്കേകര (ചെങ്ങന്നൂര്‍), തിരുവന്‍ വണ്ടൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തില്‍ 9 വാര്‍ഡുകളുണ്ട്. അതിരുകള്‍: വ.കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകള്‍, കി.ചെങ്ങന്നൂര്‍ നഗരസഭ, തെ.പാണ്ടനാട് ഗ്രാമ പഞ്ചായത്തും ചെങ്ങല്ലൂര്‍ നഗരസഭയും, പ.പാണ്ടനാട്, കടപ്ര ഗ്രാമ പഞ്ചായത്തുകള്‍. 'തിരുപാണ്ഡവയൂര്‍' എന്നായിരുന്നത്രേ തിരുവന്‍വണ്ടൂരിന്റെ പൂര്‍വനാമം. അതിപുരാതനമായ നിരവധി ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. ഇവയില്‍ തിരുവന്‍വണ്ടൂര്‍ മഹാക്ഷേത്രവും കല്ലിശ്ശേരി വലിയ പള്ളിയും തദ്ദേശീയര്‍ക്കിടയില്‍ പ്രസിദ്ധമാണ്. പമ്പയില്‍ തുടങ്ങി പമ്പയില്‍ അവസാനിക്കുന്ന ഈ പഞ്ചായത്തിന്റെ പ.ഭാഗത്ത് പമ്പാ, മണിമല, വരട്ടാര്‍ നദികള്‍ സംഗമിക്കുന്നു. നദികളുടെ സാമീപ്യം കൊണ്ട് ഫലഭൂയിഷ്ഠമായ ഇവിടെ നെല്ലാണ് മുഖ്യവിള. തെങ്ങ്, കരിമ്പ്, റബ്ബര്‍, കുരുമുളക്, കൊക്കോ, പച്ചക്കറികള്‍. കശുമാവ്, എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് അഭിവൃദ്ധി പ്രാപിച്ചിരുന്ന ശര്‍ക്കര വ്യവസായം ഇപ്പോള്‍ പ്രതിസന്ധികള്‍ നേരിടുന്നു. ശ്രീ അയ്യപ്പാ കോളജാണ് പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനം.

Current revision as of 06:49, 2 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍